Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സര്‍ക്കാര്‍ ശമ്പളസ്‌കെയില്‍ പ്രഖ്യാപിക്കണം: പ്രീ പ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2015, 10:05 pm IST
in Kannur

കണ്ണൂര്‍: എയ്ഡഡ് സ്‌കൂളിലെ പ്രീപ്രൈമറി ജീവനക്കാരുടെ ശമ്പളം സര്‍ക്കാറിന്റെ ബാധ്യതയില്ലെന്നുള്ള ഹൈക്കോടതി വിധിയെ ജില്ലാ പ്രീ പ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷന്‍ ശക്തമായി അപലപിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റോ പിടിഎയോ പ്രീപ്രൈമറി അധ്യാപകര്‍ക്ക് 5000 രൂപയും ആയമാര്‍ക്ക് 3,500 രൂപയും ഓണറേറിയം നല്‍കണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതി ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

പ്രീ പ്രൈമറി മേഖലയില്‍ വര്‍ഷങ്ങളായി ഇത്ര തുച്ഛമായ വേതനത്തില്‍ ജോലി ചെയ്തുവരുന്നവരാണ് ഈ അധ്യാപകരും ആയമാരും. പ്രീ പ്രൈമറിയിലെ കുട്ടികളുടെ കണക്കുകള്‍ സര്‍ക്കാര്‍ സൂക്ഷിക്കുകയും പോഷകാഹാരവും ഉച്ചക്കഞ്ഞിയും ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അധ്യാപകര്‍ക്കും ആയമാര്‍ക്കും സര്‍ക്കാര്‍ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ നല്‍കുന്നില്ലെന്ന് മാത്രമല്ല, ജീവനക്കാരുടെ കൃത്യമായ കണക്കുകള്‍ പോലും സര്‍ക്കാറിന്റെ പക്കലില്ല. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പ്രീ പ്രൈമറിയും സ്‌കൂള്‍ വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാണ്. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ അധ്യാപകര്‍ നടത്തിയ കേസിനെ തുടര്‍ന്നുണ്ടായ വിധി ഈ മേഖലയിലെ ആയിരക്കണക്കായ പ്രീ പ്രൈമറി സ്‌കൂള്‍ ജീവനക്കാരുടെ താല്‍പര്യങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ല. ആയമാര്‍ക്ക് ഓണറേറിയും നല്‍കുന്നത് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍മാര്‍ ഉറപ്പാക്കണമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. ഹൈക്കോടതി വിധിക്കെതിരെയും സര്‍ക്കാര്‍ ഉത്തരവിനെതിരെയും ജീവനക്കാര്‍ ഒന്നടങ്കം പ്രതിഷേധത്തിലാണ്. ഇന്നത്തെ ജീവിതസാഹചര്യത്തില്‍ 5000 രൂപ മാസ ശമ്പളത്തില്‍ മാന്യമായി ജീവിതം നിലനിര്‍ത്താന്‍ സാധിക്കുകയില്ല. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മിനിമം കൂലി കണക്കാക്കിയാല്‍പ്പോലും ഇതില്‍ കൂടുതല്‍ വരും.

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പ്രീപ്രൈമറിയെയും സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി അംഗീകരിക്കുകയും പിഎസ്‌സി വഴി നിയമിക്കപ്പെട്ട പ്രീ പ്രൈമറി അധ്യാപകര്‍ക്ക് ലബിക്കുന്ന അതേ ശമ്പളവും മറ്റ് ആനുകൂല്യങ്ങളിലും നല്‍കുകയും ചെയ്യുക എന്നതാണ് പ്രീ പ്രൈമറി ജീവനക്കാരുടെ പ്രധാന ആവശ്യം.

ഈ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ശക്തമായ പരിപാടികളിലേക്ക് നീങ്ങുവാന്‍ തന്നെയാണ് ജീവനക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മറ്റിയോഗത്തില്‍ ജനുവരി 16 ന് കണ്ണൂര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുവാനും മറ്റ് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള ആലോചനായോഗം ജനുവരി 2 ന് രാവിലെ 10 മണിക്ക് മട്ടന്നൂര്‍ ഗവ യുപി സ്‌കൂളില്‍ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.