Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

മാലിന്യസംസ്‌ക്കരണത്തിന് തുടര്‍ നടപടിയില്ല; തിരുവല്ല നഗരത്തില്‍ വീണ്ടും മാലിന്യക്കൂനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2015, 09:06 pm IST
inPathanamthitta

തിരുവല്ല: കഴിഞ്ഞ നഗരസഭാ ഭരണസമിതി നടപ്പിലാക്കിയ ഉറവിട മാലിന്യസംസ്‌കരണ പദ്ധതിയുടെ തുടര്‍നടപടികള്‍ നടത്താന്‍ പുതിയ ഭരണസമിതി വിമുഖത കാട്ടിയതോടെ നഗരത്തില്‍ വീണ്ടും മാലിന്യകൂനകള്‍. പദ്ധതി നടത്തിപ്പില്‍ വീഴ്ചകള്‍ സംഭവിച്ചതോടെ നഗരത്തിലെ ഇടവഴികളിലാണ് വീണ്ടും മാലിന്യം കുമിഞ്ഞുകൂടുന്നത്.

കാവുംഭാഗം ജികെ ഹോസ്പിറ്റല്‍-സെന്റ്മല്‍ക്ക് ചര്‍ച്ച് റോഡ്, റെയില്‍വേസ്റ്റേഷന്‍് റോഡ്, ഇന്ത്യാ കോഫിഹൗസ്-പുഷ്പഗിരി ലിങ്ക്‌റോഡ്, പുഷ്പഗിരി റോഡ്, ചെയര്‍മാന്‍സ്‌റോഡ്, മുത്തൂര്‍-കുറ്റപ്പുഴ റോഡ് എന്നിവിടങ്ങളിലാണ് മാലിന്യനിക്ഷേപം ഏറെയുണ്ടായിട്ടുള്ളത്.

പ്ലാസ്റ്റിക്ചാക്കുകളിലും കൂടുകളിലും നിറച്ച മാലിന്യങ്ങളി ല്‍നിന്നും ഉയരുന്ന ദുര്‍ഗ്ഗന്ധംമൂലം ഇടവഴികളിലൂടെ മൂക്കുപൊത്താതെ നടക്കാന്‍ കഴിയാത്ത സ്ഥിതിയല്‍ ആയിട്ടുണ്ട്. വേനല്‍ മഴയില്‍ അഴുകിയ മാലിന്യകൂമ്പാരങ്ങള്‍ ചീഞ്ഞുനാറി ദുര്‍ഗ്ഗന്ധം ഉയര്‍ന്നെങ്കിലും രാഷ്‌ട്രീയ കുതിരക്കച്ചവടത്തിന് സമയം ചിലവഴിച്ച നഗരസഭാ ഭരണാധികാരികള്‍ക്ക് ഇതൊന്നും കാണാന്‍ അന്ന് സമയമുണ്ടായിരുന്നില്ല. എന്നാല്‍ ഭരണസമിതി അധികാരത്തിലെത്തി വീണ്ടും മാസങ്ങള്‍ പിന്നിട്ടിട്ടും മാലിന്യ സംസ്‌കരണ പദ്ധതിയുടെ തുടര്‍നടപടികള്‍ പോലും നടത്താന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് ഇപ്പോള്‍ നഗരങ്ങളിലെ ഇടവഴികളെ മാലിന്യനിക്ഷേപ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുള്ളത്.

മുന്‍’ഭരണസമിതിയുടെ കാലത്ത് നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തി ല്‍ രാത്രികാല പരിശോധന ശക്തമാക്കിയതോടെയാണ് പൊതുനിരത്തുകളിലെ മാലിന്യനിക്ഷേപം അല്പമെങ്കിലും കുറച്ചുകൊണ്ടുവരുവാന്‍ അധികൃതര്‍ക്ക് ആയത്. അതേപോലതന്നെ നഗരസഭാ പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ അജൈവമാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്ന പദ്ധതികളും ആവിഷ്‌ക്കരിച്ചിരുന്നു.

മാസത്തിലെ രണ്ടും നാലും ശനിയാഴ്ചകളില്‍ അഴിയടത്തുചിറ, കാവുംഭാഗം, രാമപുരം മാര്‍ക്കറ്റ്, ചെമ്പോലിമുക്ക്, പുഷ്പഗിരി റോഡിലെ നഗരസഭാ പാ ര്‍ക്കിന് എതിര്‍വശം, മഞ്ഞാടി മാര്‍ക്കറ്റ്, മുത്തൂര്‍ ആല്‍ത്തറ, കുറ്റപ്പുഴ എച്ച്‌ഐ ആഫീസ്, കിഴക്കന്‍ മുത്തൂര്‍ എന്നിവിടങ്ങളില്‍നിന്ന് മാലിന്യശേഖരണം നടത്തി—യിരുന്നു. എന്നാല്‍ പുതിയ ഭരണസമിതി അധികാരത്തിലെത്തിയതിന് ശേഷം ഈ രണ്ടു പ്രവര്‍ത്തികളും വേണ്ടവിധം നടപ്പിലാക്കുന്നതിന് അധികാരികള്‍ക്ക് ആയില്ല.

വാഹനങ്ങളിലെത്തി മാലിന്യനിക്ഷേപം നടത്തുന്നവരെ കണ്ടെത്തുന്നതിന് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുവാന്‍ പദ്ധതി ഇട്ടിരുന്നെങ്കിലും ഈ പദ്ധതിയും കടലാസില്‍ ഒതുങ്ങുകയാണ്. നഗരത്തിലെ ഫ്‌ളാറ്റുകള്‍, ഹൗസിംഗ് കോളനികള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ മാലിന്യസംസ്‌കരണ പ്ലാന്റുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നതില്‍ നഗരസഭയ്‌ക്ക് സംഭവിച്ച വീഴ്ചയും മാലിന്യ നിക്ഷേപം വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നുണ്ട്.

കഴിഞ്ഞ ഭരണസമിതി നടപ്പിലാക്കി വിജയംകണ്ട മാലിന്യ സംസ്‌കരണ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതില്‍ പുതിയ ഭരണസമിതി വിമുഖത കാട്ടുന്നതിന് പിന്നില്‍ ചില രാഷ്‌ട്രീയ വൈര്യനിരാതന ബുദ്ധിയാ ണെന്നാണ വിലയിരുത്തല്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

Hockey

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

Kerala

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

പുതിയ വാര്‍ത്തകള്‍

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.