Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കോന്നിയ്‌ക്ക് നഷ്ടമായത് വനംവകുപ്പിന് ജനകീയ മുഖം നല്‍കിയ വനപാലകനെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2015, 09:49 pm IST
inPathanamthitta

പത്തനംതിട്ട: ഡിഎഫ്ഒ പ്രദീപ് കുമാറിന്റെ അകാല ചരമത്തോടെ കോന്നിയ്‌ക്ക് നഷ്ടമായത് വനംവകുപ്പിന് ജനകീയ മുഖം നല്‍കിയ വനപാലകനെ. ഇക്കോ ടൂറിസമടക്കം നിരവധി പദ്ധതികള്‍ക്ക് രൂപം നല്‍കുകയും രൂപെ നല്‍കിയവയെല്ലാം പ്രവര്‍ത്തിപദത്തിലെത്തിക്കാന്‍ അക്ഷീണം പ്രയത്‌നിക്കുകയുംചെയ്ത ഓഫീസറായിരുന്നു പ്രദീപ് കുമാറെന്ന് വനപാലകര്‍ ഓര്‍മ്മിപ്പിക്കുന്നു. ഔദ്യോഗിക ജീവിതത്തോടൊപ്പം നാട്ടിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും സജീവസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. നാളെ നടക്കുന്ന കോന്നിയിലെ ശ്രീ സത്യസായി സേവാമന്ദിര സമര്‍പ്പണ ചടങ്ങില്‍ സേവാപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിന് നിശ്ചയിച്ചിരുന്നത് പ്രദീപ് കുമാറിനെ ആയിരുന്നു. പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന കയര്‍ഫെയറില്‍ തിങ്കഴാഴ്ച രാത്രിയിലും പ്രദീപ് കുമാര്‍ പങ്കെടുത്തിരുന്നു. വിനോദ സഞ്ചാരമേഖലയിലൂടെ വനംവകുപ്പിന് വരുമാനം വര്‍ദ്ധിപ്പിക്കാനുതകുന്ന നിരവധി പദ്ധതികള്‍ രൂപകല്‍പ്പന ചെയ്ത അദ്ദേഹം കോന്നിയിലെ ഇക്കോടുറിസത്തെ ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ എത്തിക്കാനും ശ്രമിച്ചു. അദ്ദേഹത്തിന്റെ സ്വപ്നപദ്ധതിയായ അടവി ഇക്കോടൂറിസത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഏറുമാടങ്ങളുടെ ഉദ്ഘാടനം പുതുവര്‍ഷത്തില്‍ നിശ്ചയിച്ചതായിരുന്നു. ആ സ്വപ്നം സഫലമാക്കാതെയാണ് പ്രദീപ് കുമാര്‍ യാത്രയായത്. ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ ഏകദേശം പൂര്‍ത്തിയാകുകയും ജനുവരി രണ്ടാംവാരത്തില്‍ ഉദ്ഘാടനം നടത്താന്‍ നിശ്ചയിക്കുകയും ചെയ്തതാണ്. കല്ലാറ്റിന്റെ തീരത്ത് മരമുകളില്‍ വില്ലകളെ വെല്ലുന്ന ആധുനിക സംവിധാനത്തോടുകൂടി ആറ് കുടിലുകളാണ് നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഇതിന്റെയും കുമ്മണ്ണൂര്‍ മാതൃക ഫോറസ്റ്റ് സ്‌റ്റേഷന്‍, ആനക്കൂടിന് സമീപം വനംവകുപ്പിന്റെ മൂല്യാധിഷ്ഠിത വനവിഭവങ്ങളുടെ വിപണന കേന്ദ്രത്തിന്റെറയും ഉദ്ഘാടനം എന്നിവയാണ് ജനുവരി രണ്ടാംവാരത്തില്‍ നടത്താനിരുന്നത്.

2012 നവംബര്‍ 28 നാണ് ഇദ്ദേഹം കോന്നി ഡി.എഫ്.ഒ ആയി ചാര്‍െജടുക്കുന്നത്. അന്നു മുതല്‍ തന്നെ കോന്നി ഇക്കോ ടൂറിസം വികസിപ്പിച്ചെടുക്കാനായിട്ടുള്ള നിരവധി പദ്ധതികള്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച് അനുമതി വാങ്ങിയെടുത്തിരുന്നു. അടവി ടൂറിസം പദ്ധതി സര്‍ക്കാരില്‍ സമര്‍പ്പിച്ച് അനുമതിവാങ്ങിയെടുത്തത് പ്രദീപ് കുമാറിന്റെ ഔദ്യോഗിക ജീവിതത്തിലെ എടുത്തുപറയത്തക്ക നേട്ടമാണ്.

അടവി പദ്ധതിക്ക് അനുമതി ലഭിച്ചതോടെ ആദ്യഘട്ടമെന്നനിലയില്‍ കേരളത്തിലെ ആദ്യത്തെ കുട്ടവഞ്ചി സവാരിക്ക് തുടക്കം കുറിച്ചു.

ഇദ്ദേഹത്തിന്റെ വരവോടെയാണ് കോന്നി ഇക്കോ ടൂറിസം സെന്ററില്‍ ആനസവാരി, വനശ്രീ വിപണനകേന്ദ്രം എന്നിവയിലൂടെ വരുമാന നേട്ടമുണ്ടാക്കാനും സാധിച്ചു. കൂടാതെ വനവിഭവങ്ങള്‍ ശേഖരിച്ച് കോന്നിയില്‍ എത്തിക്കുന്ന ആദിവാസികള്‍ക്ക് വിറ്റുവരവിന്റെ ലാഭവിഹിതം അവര്‍ക്ക് തന്നെ ഓണ സമ്മാനമായി നല്‍കുകയും ചെയ്തു. ഇങ്ങനെ വിവിധങ്ങളായ ജനപ്രിയ പദ്ധതികളിലൂടെ വനംവകുപ്പിന് ജനഹൃദയങ്ങളില്‍ ഇടെനേടിക്കൊടുത്ത ഉദ്യോഗസ്ഥനാണ് കാലയവനികയ്‌ക്കുള്ളില്‍ അകാലത്തില്‍ മറഞ്ഞത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം കോന്നി ഡിഎഫ് ഓഫീസിലെത്തിച്ച മൃതദേഹത്തില്‍ മന്ത്രി അടൂര്‍ പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍ തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. പ്രദീപ്കുമാറിന്റെ നിര്യാണത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി എന്നിവര്‍ അനുശോചിച്ചു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.