Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സുഗന്ധഗിരി കാര്‍ഡമം പ്രൊജക്ടിലെ ജോലിക്കാരായ പട്ടികജാതി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചത് പട്ടികവര്‍ഗ്ഗക്കാരുടെ ഭൂമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2015, 09:36 pm IST
in Wayanad

കല്‍പ്പറ്റ : സുഗന്ധഗിരി കാര്‍ഡമം പ്രൊജക്ടിലെ ജോലിക്കാരായ പട്ടികജാതി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചത് പട്ടികവര്‍ഗ്ഗക്കാരുടെ ഭൂമി. പരാതിയെതുടര്‍ന്ന് വി.എസ്.സുനില്‍കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള നിയമസഭാ സമിതി സുഗന്ധഗിരി മുനീശ്വരന്‍കുന്ന് പട്ടികജാതി കോളനിക്കാരോട് ഭൂമി വിട്ടൊഴിയാന്‍ ആവശ്യപ്പെട്ടു.

ആദിവാസി പുനരധിവാസ പദ്ധതിപ്രകാരം 1976ല്‍ ആരംഭിച്ച സുഗന്ധഗിരി കാര്‍ഡമം പ്രൊജക്ടിലെ അംഗങ്ങളായ ആദിവാസികുടുംബങ്ങള്‍ക്ക് പദ്ധതി പിരിച്ചുവിട്ടപ്പോള്‍ അഞ്ച് ഏക്കര്‍ ഭൂമി വീതം നല്‍കി. തുടക്കംമുതല്‍ അവിടെ തൊഴിലാളികള്‍ ആയിരുന്ന ഇരുപത്തിരണ്ട് പട്ടികജാതി കുടുംബങ്ങള്‍ക്ക് ഒരു ഏക്കര്‍ ഭൂമി വീതം അനുവദിച്ചു. ഈ സ്ഥലം പൊഴുതന വില്ലേജ് റിക്കാര്‍ഡ് പ്രകാരം വനപ്രദേശമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. കേരള നിയമസഭ സമിതി ഈ കോളനി സന്ദര്‍ശിച്ച് ഭൂമി കൊടുത്തതില്‍ അതൃപ്തി രേഖപ്പെടുത്തുകയും പകരം ഭൂമി കണ്ടെത്തി താമസസൗകര്യം ഉണ്ടാക്കണമെന്ന് പറഞ്ഞതുമാണ്.

കേരള നിയമസഭ സമിതി ശുപാര്‍ശപ്രകാരം ഈ സ്ഥലത്തിന് പട്ടയം നല്‍കാന്‍ സാധിക്കില്ലെന്ന് അഡീഷണല്‍ തഹസില്‍ദാര്‍ അറിയിച്ചു. പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിതവണ അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു. ഇപ്പോള്‍ പട്ടികവര്‍ഗ സംഘടനക്കാര്‍ ഭൂമി തിരിച്ച് പിടിക്കാന്‍ ശ്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ തങ്ങള്‍ക്ക് പകരം ഭൂമി കണ്ടെത്തുകയോ അതിനുള്ള പണം തരികയോ വേണമെന്ന് മുനീശ്വരന്‍കുന്ന് പട്ടികജാതി കോളനി കമ്മിറ്റി അംഗങ്ങളായ കെ.ടി.കുമാരന്‍, ടി.ടി.കെ നാരായണന്‍, ആര്‍.കൃഷ്ണന്‍, എം.ആര്‍.ഗംഗാധരന്‍ തുടങ്ങിയവര്‍ ആവശ്യപ്പെടുന്നു.

യുഡിഎഫ് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് അവരുടെ വാദം. ഇതിനിടെ ഭൂമി പിടിച്ചെടുക്കാനുള്ള ശ്രമവും പട്ടികവര്‍ഗ്ഗ സംഘടനകളുടെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്.

നിലവിലെ താമസക്കാരായ ഇരുപത്തിയൊന്ന് പട്ടികജാതി കുടുംബങ്ങള്‍ക്ക് പകരം ഭൂമിയും വാസയോഗ്യമായ വീടുകളും അടിസ്ഥാനസൗകര്യങ്ങളും ഏര്‍പെടുത്തിയാല്‍ ഇവര്‍ മാറിതാമസിക്കാമെന്ന് പറയുന്നു. എന്നാല്‍ ഇതിന് വിപരീതമായി തങ്ങളെ കുടിയിറക്കുകയാണെങ്കില്‍ തങ്ങള്‍ ഇവിടെതന്നെ ജീവാഹൂതി ചെയ്യുമെന്നും കോളനിക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

Astrology

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)
India

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

Kerala

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

India

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

പുതിയ വാര്‍ത്തകള്‍

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.