Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പോലീസിനെ വെട്ടിച്ചു കടന്ന പ്രതി തൃശൂരില്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2015, 07:57 pm IST
in Idukki

പോലീസിനെ വെട്ടിച്ചു കടന്ന

പ്രതി തൃശൂരില്‍ പിടിയില്‍

തൊടുപുഴ: കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷനിലെ  ലോക്കപ്പിനു മുന്നില്‍ നിന്നും രക്ഷപ്പെട്ട പ്രതിയെ തൃശൂരില്‍ ഷാഡോ പോലീസ് പിടികൂടി. ഞായറാഴ്ച രാത്രിയിലാണ് രണ്ടു പ്രതികള്‍ രക്ഷപ്പെട്ടത്. രണ്ടു പ്രതികളാണ് രക്ഷപ്പെട്ടതെങ്കിലും ഒരാളെ  തൊടുപുഴയില്‍ നിന്നും നേരത്തെ പിടികൂടിയിരുന്നു. മാലപറി കേസുകള്‍ ഉള്‍പ്പെടെ നിരവധികേസുകളില്‍ പ്രതിയായിരുന്ന പെരുമ്പിള്ളിച്ചിറ റിസ്‌വാന്‍(24)നെ തൃശൂരില്‍ നിന്നുമാണ് പിടികൂടിയത്. കഞ്ചാവ് കേസില്‍ പ്രതിയായിരുന്ന  ബാലു എന്നു വിളിക്കുന്ന അഖില്‍ (23) നെ തൊടുപുഴയില്‍ നിന്നും തിങ്കളാഴ്ച പിടികൂടിയിരുന്നു.  കൈവിലങ്ങുമായി  കരിമണ്ണൂര്‍ ഗവ. ആശുപത്രിയുടെ  മതില്‍ ചാടുന്നതിടയില്‍ പരിക്കുപറ്റിയതു കൊണ്ടു ബാലുവിനു അധികദൂരം പോകാന്‍ സാധിച്ചില്ല. സുഹൃത്തിന്റെ വീട്ടില്‍ കയറി കിടന്നുറങ്ങിയ ബാലുവിനെ  കരിമണ്ണൂര്‍ പോലീസ് പിടികൂടി. റിസ്‌വാനെ ഇന്നലെ തൃശൂരില്‍ നിന്നുമാണ് പിടികൂടിയത്. തൃശൂരിലേക്കു രക്ഷപ്പെട്ടുവെന്ന സൂചനയെ തുടര്‍ന്നു തൃശൂര്‍ പോലീസിന്റെ സഹായത്തോടെയാണു പിടികൂടിയിരിക്കുന്നത്. ഇന്നലെ രാത്രിയില്‍  തൊടുപുഴയില്‍ പ്രതിയെ കൊണ്ടു വന്നു. കാളിയാര്‍, കരിമണ്ണൂര്‍, തൊടുപുഴ പോലീസ്  സ്‌റ്റേഷനുകളില്‍ ഇവര്‍ക്കെതിരേ കേസുകളുണ്ട്. പ്രതികള്‍ രക്ഷപ്പെട്ട സംഭവത്തെ കുറിച്ചു അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍  ജില്ലാ പോലീസ്‌സൂപ്രണ്ട് കെ.വി.ജോസഫ്   കാളിയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.  ഞായറാഴ്ച വൈകുന്നേരമാണ് ഇവരെ പിടികൂടുന്നത്. കൈയില്‍ വിലങ്ങു വച്ചാണ്  സ്റ്റേഷനിലെ ലോക്കപ്പിനു മുന്നില്‍ നിര്‍ത്തിയിരുന്നത്. റിസ്‌വാന്‍ കൈവിലങ് അഴിക്കുകയും ബാലുവിന്റെ വിലങ്ങ് അഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ബാലുവിന്റെ കൈയിലെ വിലങ്ങ് അഴിഞ്ഞില്ല. ഇതോടെ രണ്ടുപേരും ഓടി രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം കരിമണ്ണൂര്‍  ചിലവില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി  ഇടിച്ചു വഴിയാത്രക്കാരനായ ഓലിക്കാമറ്റം സ്വദേശി മാത്യു (70)നു പരിക്കേറ്റു പറ്റിയിരുന്നു. വാഹനത്തില്‍ ലോറിയുടമയും  കൂടിയുണ്ടായിരുന്നു. നിര്‍ത്താതെ പോയ വാഹനം പോലീസ് കണ്ടെത്തിയിരുന്നു.  മുന്‍പു നിരവധി കേസുകളില്‍ ജയിലില്‍ കിടന്നിട്ടുള്ള ബാലുവിനെയും  റിസ്‌വാനെയും സംശയം തോന്നി ചോദ്യംചെയ്യാന്‍ കരിമണ്ണൂര്‍ സ്‌റ്റേഷനിലേക്കു പിടിച്ചു കൊണ്ടുവരികയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Parivar

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: വര്‍ത്തമാനവും ഭാവിയും മാറ്റിയെഴുതിയ കാലം

.
Kerala

മാസപ്പടി കേസ്; സിഎംആർഎൽ ഹർജി ഹൈക്കോടതി തള്ളി, ഇഡി അന്വേഷണം തുടരാം

Kerala

അമ്മ ഭരണസമിതി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം: മല്ലികാ സുകുമാരന്‍

Kerala

നീറ്റ് ചോദ്യപേപ്പർ ചോർച്ച; സിബിഐ അന്വേഷണം കേരളത്തിലേക്ക്, അറസ്റ്റിലായ അധ്യാപികയിൽ നിന്ന് ലഭിച്ചത് നിർണായക വിവരങ്ങൾ

Parivar

നയതന്ത്രത്തിന്റെ മോദി മാജിക്; ലോകം ഭാരതത്തിന് കാതോര്‍ക്കുന്നു

പുതിയ വാര്‍ത്തകള്‍

എംജി യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് നടന്‍ മമ്മൂട്ടിക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സമ്മാനിക്കുന്നു

ഞാന്‍ നടത്തിയത് വിനോദത്തിലൂടെയുള്ള ചികിത്സ: മമ്മൂട്ടി

ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് 30 ദിവസത്തെ സൗജന്യ ഓൺ-അറൈവൽ വിസ വാഗ്ദാനം ചെയ്ത് ശ്രീലങ്ക

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: വികസിതഭാരത സ്വപ്‌നത്തിന്റെ സാക്ഷാത്കാരം

ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഉടൻ കൈമാറണം, നശിപ്പിക്കണം: ട്രംപ്

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

ഹരിപ്പാട് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച വിദ്യാർത്ഥിനി കുഞ്ഞിനെ വെൻ്റിലേഷനിലൂടെ പുറത്തേക്കെറിഞ്ഞു

ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന് 30 ദിവസത്തെ പരോൾ ലഭിച്ചു : റോഹ്തക് ജയിലിൽ നിന്ന് പുറത്തിറങ്ങി

ശബരിമലയിലെ ചില പ്രതിഷേധക്കേസുകൾ സർക്കാർ റദ്ദാക്കുമെന്ന് സൂചന: മുൻ സർക്കാരിന്റെ സത്യവാങ്മൂലം പിൻവലിക്കുന്നു

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ഡോളറിനെതിരെ രൂപയുടെ വിജയം

ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിൽ ബസ് മറിഞ്ഞ് ആറ് പേർ മരിച്ചു, പത്ത് പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.