Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മാനഭംഗത്തിനും ശാരീരിക ബന്ധങ്ങള്‍ക്കും വ്യവസ്ഥ നിശ്ചയിച്ച് ഐസിസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2015, 07:19 pm IST
inWorld

സിറിയ: കൊടുംക്രൂരതയുടെ മറ്റൊരധ്യായം കൂടി കൂട്ടിച്ചേര്‍ത്ത് അന്താരാഷ്‌ട്ര ഭീകര സംഘടനയായ ഐസിസ്.തങ്ങള്‍ അടിമകളാക്കിയ പെണ്‍കുട്ടികളെയും യുവതികളെയും മാനഭംഗം ചെയ്യുന്നതിനും അവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനും വ്യവസ്ഥ അടങ്ങിയ ഫത്വ പുറപ്പെടുവിച്ചിരിക്കുകയാണ് ഈ ഭീകരസംഘടന. ലോകത്തെങ്ങും കേട്ടുകേള്‍വി പോലുമില്ലാത്തതാണ് ഇത്.

വ്യവസ്ഥകളില്‍ ചിലത്.

1 ലൈംഗികഅടിമയായ യുവതിയുമായി അച്ഛനും മകനും ഒരേ പോലെ ബന്ധം പുലര്‍ത്തരുത്.

2 അമ്മയും മകളും അടിമകളാണെങ്കില്‍ അവരുടെ യജമാനന്‍ ഇവര്‍ രണ്ടുപേരുമായും ബന്ധം പുലര്‍ത്തരുത്.

3 അടിമകളായ യുവതികളുടെ സംയുക്ത ഉടമകള്‍ക്ക് എല്ലാവര്‍ക്കും അവരുമായി ബന്ധം ആകാം. കാരണം അവര്‍ എല്ലാം അടിമകളുടെ ഉടമകളാണ്.

4 പെണ്ണടിമകളെ കൈകാര്യം ചെയ്യുന്നതില്‍ ശരിയത്ത് നിയമം ലംഘിക്കരുത്.

5 ഒരു ഉടമയുടെ കൈവശമുള്ള യുവതിക്ക് ലൈംഗികബന്ധം പുലര്‍ത്താന്‍ പ്രായമായ മകളുണ്ടെങ്കില്‍ അവരില്‍ ഒരാളെ തെരഞ്ഞെടുക്കാം.

ഭീകരര്‍ തടവിലാക്കിയ യസീദികളെയും മറ്റ് മതസ്ഥരെയും ഇസഌമിലെ തന്നെ മറ്റ് വിഭാഗങ്ങളിലുള്ളവരെയുമാണ് ലൈംഗിക അടിമകളാക്കിയിരിക്കുന്നത്. ഭീകരര്‍ക്ക് ഇവരുമായി ശാരീരിക ബന്ധമാകാം. എതിര്‍ത്താല്‍ മാനഭംഗപ്പെടുത്താം. ആവശ്യം കഴിഞ്ഞാല്‍ ഇവരെ വില്ക്കാനും ഭീകരര്‍ക്ക് അനുവാദമുണ്ട്.

ചില ഐസിസ് കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡിലാണ് ഫത്വ കണ്ടുകിട്ടിയത്. മതനിയമം ഉപയോഗിച്ചാണ് ഇവര്‍ ലൈംഗിക അടിത്തത്തത്തെയും ന്യായീകരിക്കുന്നത്. ആയിരക്കണക്കിന് യുവതികളാണ് ഇവരുടെ തടങ്കല്‍ പാളയങ്ങളില്‍ ഭയാനകമായ ലൈംഗിക പീഡനങ്ങള്‍ നേരിട്ട് ജീവച്ഛവമായി കഴിയുന്നത്. ധീരത കാണിക്കുന്ന ഭീകരര്‍ക്ക് സംഘടന സമ്മാനമായും പെണ്‍കുട്ടികളെ നല്‍കുന്നുണ്ട്. ഇവരെ ഇവര്‍ക്ക് എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം.അടിമസ്ത്രീകളെ കൈാര്യം ചെയ്യാന്‍ ഐസിസിന് പ്രത്യേക വിഭാഗം തന്നെയുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.