Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അതിരുകളില്ലാത്ത വ്യക്തിബന്ധം;..ഇടയശ്രേഷ്ടന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പ്രമുഖര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2015, 09:56 pm IST
inPathanamthitta

തിരുവല്ല: കാലം ചെയ്ത മാര്‍ത്തോമ സഭയുടെ സഫ്രഗന്‍ മെത്രാപ്പോലിത്ത ഡോ.സഖറിയാസ് മാര്‍ തെയോഫിലോസിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പ്രമുഖരെത്തി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഇന്നലെ വൈകിട്ട് തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് എത്തിയായിരുന്നു അദ്ദേഹം അന്ത്യോപചാരം അര്‍പ്പിച്ചത്. കേരള ദക്ഷിണ മേഖല അദ്ധ്യക്ഷന്‍ കെആര്‍ പ്രതാപചന്ദ്രവര്‍മ്മ,ബിജെപി ജില്ല പ്രസിഡന്റ് ടി.ആര്‍ അജിത്ത്കുമാര്‍.സെക്രട്ടറി അഡ്വ.ജി നരേഷ് കുമാര്‍ ,രാഷ്‌ട്രീയ സ്വയം സേവക സംഘം ജില്ല കാര്യവാഹ് ജി.വിനു,നിയോജകമണ്ഡലം അദ്ധ്യക്ഷന്‍ വിനോദ് കുമാര്‍ തിരുമൂലപുരം എന്നിവര്‍ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. മാര്‍ തെയോഫിലോസിന്റെ വിയോഗം തീരാനഷ്ടമെന്ന് കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. .ഭാരതീയ സംസ്‌കാരത്തില്‍ വലിയ അറിവുണ്ടായിരുന്ന അദ്ദേഹം ഗുരുസ്ഥാനീയനായിരുന്നു. തുടര്‍ന്ന് വലിയ മെത്രാപോലിത്ത ഡോ: മാര്‍ ക്രിസോസ്റ്റവുമായും അദ്ദേഹം കൂടിക്കാഴ്ചനടത്തി.

ക്രൈസ്തവ സഭകള്‍ക്കും കേരളത്തിലെ നാനാജാതി മതസ്ഥര്‍ക്കും ഡോ: സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്തയുടെ വിയോഗം തീരാ നഷ്ടമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പത്രക്കുറിപ്പില്‍ അറിയിച്ചു. വ്യക്തിപരമായി ഒരു സുഹൃത്തിനെയും ആത്മീയ ആചാര്യനെയും വഴികാട്ടിയെയുമാണ് നഷ്ടമായിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

മന്ത്രി ഷിബു ബേബി ജോണ്‍, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി എന്നിവര്‍ ഇന്നലെ രാവിലെ 10 ന് എസ്.സി.എസ് പളളിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. ആര്‍.എസ്.പി നേതാക്കളായ അഡ്വ: ജോര്‍ജ് വര്‍ഗീസ്, അഡ്വ: പി.ജി പ്രസന്നകുമാര്‍, പെരിങ്ങര രാധാകൃഷ്ണന്‍, കെ.പി മധുസൂദനന്‍ പിളള എന്നിവരും ഒപ്പമുണ്ടായിരുന്നു.

മെത്രാപ്പൊലീത്തയുടെ ദേഹ വിയോഗത്തില്‍ കേരള കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ബാബു പറയത്തുകാട്ടിലും കേരള വയാപാരി വയവസായി ഏകോപന സമിതി തിരുവല്ല യൂണിറ്റ് കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി. തിരുമേനിയോടുളള ആദര സുചകമായി ഇന്ന് ഉച്ച വരെ വ്യപാര സ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഡോ: സഖറിയാസ് മാര്‍ തെയോഫിലോസ് തിരുമേനിയുടെ നിര്യാണത്തില്‍ മര്‍ച്ചന്റ്‌സ് അസോിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. കബറടക്ക ദിനമായ ഇന്ന് അദ്ദേഹത്തോടുളള ആദരസൂചകമായി ഉച്ചയ്‌ക്ക് 12 മണിവരെ കടകള്‍ അടച്ചിടാന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് എം.സലിമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.കെ വര്‍ക്കി, സജി എം മാത്യു, മാത്യൂസ് കെ ജേക്കബ്, ലാല്‍ജി വര്‍ഗീസ്, രഞ്ജിത്ത് ഏബ്രഹാം, ഷിബു പുതുക്കേരില്‍ എന്നിവര്‍ പ്രസംഗിച്ചു. തിരുമേനിയുടെ നിര്യാണത്തില്‍ മാര്‍ത്തോമ്മാ പ്രൈമറി സ്‌ക്കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.