Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കല്ലിബാലനും കുടുംബത്തിനും സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്‌നേഹോപഹാരം : താക്കോല്‍ദാനം നടന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2015, 09:29 pm IST
in Kannur

പാനൂര്‍: സമംഗളം സരയൂവിലേക്ക്. വടക്കെപൊയിലൂര്‍ ശിവജിപുരത്തെ സരയൂ എന്ന വീടിന്റെ താക്കോല്‍ദാന ചടങ്ങ് ഇന്നലെ രാവിലെ ആര്‍എസ്എസ് പ്രാന്തസേവാപ്രമുഖ് എ.വിനോദ് നിര്‍വ്വഹിച്ചതോടെ ചെറുപറമ്പിലെ പുത്തന്‍പുരയില്‍ കല്ലിബാലനും കുടുംബത്തിനും അത് സ്‌നേഹതണലായി മാറി. ചെറുപറമ്പ് ശാഖാസ്വയംസേവകനായിരുന്ന ബാലന്‍ രാഷ്‌ട്രീയ വൈരാഗ്യത്താല്‍ കേസില്‍ പ്രതിയാക്കപ്പെട്ട് വര്‍ഷങ്ങളായി ശിക്ഷാതടവുകാരനായി നീതിനിഷേധിക്കപ്പെട്ട് കഴിയുകയാണ്. ജീവിതത്തിന്റെ നല്ലൊരുഭാഗം പ്രസ്ഥാനത്തിനായി ഹോമിച്ച ഈ സ്വയംസേവകനു വേണ്ടി സഹപ്രവര്‍ത്തകര്‍ കണ്ണൂരിലെ സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പൂര്‍ണ്ണസഹായത്തോടെ സ്‌നേഹത്തണലൊരുക്കുകയായിരുന്നു. 8 സെന്റ് സ്ഥലം വാങ്ങി കൈമാറിയതിനു ശേഷം ട്രസ്റ്റ് അധികൃതര്‍ നിര്‍മ്മാണത്തിന്് സഹായം നല്‍കുകയായിരുന്നു. ഒരുപാട് പ്രതിസന്ധികള്‍ക്കിടയിലും ഉദാത്തമായ സേവനമാതൃക നടപ്പാക്കിയ സ്വയംസേവകര്‍ക്ക് ഏറെ അഭിമാനിക്കാവുന്ന മുഹൂര്‍ത്തമായിരുന്നു ഇന്നലെ. ആര്‍എസ്എസ് വിഭാഗ് സംഘചാലക് കൊളക്കാട്ട് ചന്ദ്രശേഖരന്‍ ദീപ പ്രേജ്ജ്വലനം നടത്തി ബാലന്റെ സഹധര്‍മ്മിണിക്ക് നിലവിളക്കു കൈമാറി. അതിനു ശേഷം വീടിന്റെ താക്കോല്‍ പ്രാന്തസേവാ പ്രമുഖ് എ.വിനോദ് ബാലനു നല്‍കുന്നത്. സ്ഥലത്തിന്റെ ആധാരവും കൈമാറി. നിര്‍ധനര്‍ക്കും നിരാലംബര്‍ക്കുമായി ആയിരം വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ സംഘം തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഇത്തരം പദ്ധതികള്‍ വിവിധ ട്രസ്റ്റുകളുടെ കീഴില്‍ നടപ്പിലാക്കുന്നതെന്ന് താക്കോല്‍ദാന ചടങ്ങില്‍ എ.വിനോദ് പറഞ്ഞു. താലൂക്ക് സംഘചാലക് എന്‍.കെ.നാണു മാസ്റ്റര്‍, സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് അംഗം രവീന്ദ്രനാഥ് ചേലേരി എന്നിവര്‍ സംസാരിച്ചു. താലൂക്ക് സമ്പര്‍ക്ക പ്രമുഖ് നാടുവാളില്‍ ശശീന്ദ്രന്റെ നേതൃത്വത്തിലാണ് വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

savings,money concept,coins in a jar
Kerala

പേഴ്സണൽ സ്റ്റാഫിന് പെൻഷൻ കേരളത്തിൽ മാത്രം, തമിഴ്നാട്ടിൽ ഒരാളെ മാത്രം സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാം: മറ്റു സംസ്ഥാനങ്ങളിൽ ഇങ്ങനെ

Article

നമ്മുടെ കുഞ്ഞുങ്ങള്‍ ഈ വലയില്‍ വീഴരുത്

Kerala

14 വര്‍ഷമായി ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ്, സെലിബ്രിറ്റികളെ പങ്കെടുപ്പിച്ച് ഷോകള്‍: മോഡലിങ്ങിന്റെ മറവില്‍ സെക്‌സ് റാക്കറ്റ്, നിയന്ത്രിച്ചത് ബിലാല്‍

Kerala

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്‌ക്ക്; പുനര്‍മൂല്യനിര്‍ണയത്തിന് ഇന്ന് 4 മണിവരെ അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

മോദി ഇഫക്ട്: പ്രതിരോധ ഉത്പന്ന കയറ്റുമതി: ഭാരതം വന്‍ കുതിപ്പിലേക്ക്

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ‘രണ്ടുവർഷക്കാർക്ക്’ ഇനിമുതൽ പെൻഷനില്ല

ആറ് കൊല്ലത്തിനിടെ അജ്ഞാതര്‍ തീര്‍ത്തത് 30 ലേറെ ഭീകരരെ

കിഫ്ബിയില്‍ മാറ്റം വരുത്താന്‍ ആലോചന; ബജറ്റില്‍ നിന്ന് വേര്‍പെടുത്തിയേക്കും

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം: 23, 24 തീയതികളില്‍ ചാലക്കുടിയില്‍

പ്രൊഫ. ദീപ. ജി. നായര്‍, ഡോ. എം.ജി. ശ്രീകുമാര്‍

ഫൈബര്‍ മാലിന്യ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മാണ ബ്ലോക്കുകള്‍; കുസാറ്റ് ഗവേഷകര്‍ക്ക് പേറ്റന്റ്

തമിഴ്നാടും കേരളവും അവകാശം ഉയര്‍ത്തുന്ന മംഗളാദേവി ക്ഷേത്രവും ചിത്ര പൗര്‍ണമി ഉത്സവവും

വന്ദേമാതരം സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണാമന്ത്രം; വിവാദമാക്കുന്നവര്‍ നടത്തുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനം

”…നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ? വിശ്രമിക്കൂ പ്രിയ സഖാവേ…”; പിണറായി വിജയനെതിരെ സിപിഎം സഹയാത്രികരും രംഗത്ത്

ആരാണ് ദ്വാരപാലകര്‍? ഒരു ക്ഷേത്രത്തില്‍ ദ്വാരപാലകര്‍ക്കുള്ള പ്രാധാന്യം എന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.