Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വ്യോമാക്രമണങ്ങളെ പരിഹസിച്ച് ഐഎസ് നേതാവ് ബാഗ്ദാദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2015, 10:03 pm IST
in World

ബെയ്‌റൂട്ട്:സിറിയയില്‍ നടത്തുന്ന വ്യോമാക്രമണങ്ങളെ പരിഹസിച്ച് ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഓഡിയോ സന്ദേശം പുറത്തുവിട്ടു. യുഎസിനേയും സൗദിയുടെ ഇസ്ലാമിക് മിലിട്ടറി സഖ്യത്തിനേയും നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് ഓഡിയോ പുറത്തുവിട്ടിരിക്കുന്നത്. 24 മിനുട്ട് ദൈര്‍ഘ്യമുള്ളതാണ് ഈ ദൃശ്യങ്ങള്‍.

ഐഎസിനും മറ്റു ഭീകരസംഘടനകള്‍ക്കുമെതിരെ ലോകരാഷ്‌ട്രങ്ങള്‍ ഒത്തൊരുമിച്ച് പോരാടുന്നത് ഭീകരര്‍ക്ക് അവരുടെ നിശ്ചയദാര്‍ഢ്യവും പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്താന്‍ പ്രചോദനമാകുന്നുണ്ട്. ഐഎസിന്റെ ഭീകരാക്രമണം ഒന്നുകൂടി ശക്തമാക്കുമെന്നും ദൃശ്യങ്ങളില്‍ പറയുന്നുണ്ട്. യുഎസിന്റേയും റഷ്യയുടേയും വ്യോമാക്രമണങ്ങള്‍ ചില നേതാക്കളെ വധിച്ചതും എണ്ണപ്പാടങ്ങള്‍ നശിപ്പിക്കാന്‍ സാധിച്ചെന്നതുമൊഴിച്ചാല്‍ അവരുടെ നീക്കം തീര്‍ത്തും പരാജമാണ്. ഇതിനെതിരെ ശക്തമായി തിരിച്ചടിക്കുന്നതാണ്. ഐഎസുമായി യുഎസ് കരയുദ്ധത്തിന് തയ്യാറാകാത്തത് ഭയം മൂലമാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

ഓണ്‍ലൈന്‍ വഴിയാണ് ഐഎസ് വീഡിയോ പുറത്തുവിട്ടിരിക്കുന്നതെന്ന് ഫഌഷ് പോയിന്റ് ഇന്റലിജന്‍സ് സുരക്ഷാ ഏജന്‍സിയും എന്‍ബിസി ന്യൂസും സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യയുടേയും യുഎസിന്റേയും വ്യോമാക്രമണം ഐഎസിന് ഏറെ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ട്. ഐഎസിസ് നിയന്ത്രണത്തിലായിരുന്ന ഇറാഖ് പ്രദേശമായ സിന്‍ജാറും സിറിയയിലെ ചില പ്രദേശങ്ങളും അടുത്തിടെയുണ്ടായ വ്യോമാക്രമണത്തില്‍ വീണ്ടെടുത്തിരുന്നു. നിലവില്‍ ഇറാഖിലെ റമാദി തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്.

സൗദി അറേബ്യ 34 രാജ്യങ്ങളുമായി ചേര്‍ന്ന് ഭീകരതയ്‌ക്കെതിരെ സഖ്യം ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഐഎസിനെതിരെ പോരാടുന്ന രാജ്യങ്ങള്‍ അതിന് വലിയവില നല്‍കേണ്ടി വരുമെന്ന് ബാഗ്ദാദി ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ ഐഎസിന്റെ പോരാട്ടത്തില്‍ എല്ലാ മുസ്ലിങ്ങളും ഭാഗമാകണമെന്നും അത് അവരുടെ ഉത്തരവാദിത്വമാണെന്നും ബാഗ്ദാദി അറിയിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Kerala

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

Kerala

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

Kerala

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

പുതിയ വാര്‍ത്തകള്‍

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.