Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ദേശീയപാതയില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; നടപടിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2015, 08:38 pm IST
inAlappuzha

മാരാരിക്കുളം: വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ച് ദേശീയപാത കുരുതിക്കളമായിട്ടും അധികാരികള്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. അരൂര്‍ മുതല്‍ മാരാരിക്കുളം വരെയുള്ള ഭാഗങ്ങളിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വാഹന അപകടങ്ങള്‍ ഉണ്ടാകുന്നത്. അപകടത്തില്‍പ്പെട്ട് ദിവസേന നിരവധി ജീവനുകളാണ് ഇവിടെ പൊലിയുന്നത്.

കഴിഞ്ഞദിവസം പതിനൊന്നാംമൈല്‍ കവലയ്‌ക്ക് സമീപം സെന്റ് മൈക്കിള്‍സ് കോളജിലെ ബിരുദ വിദ്യാര്‍ഥി മിനിലോറികയറി മരിച്ചതാണ് അപകട പരമ്പരയില്‍ ഏറ്റവും ഒടുവിലത്തേത്.അപകടങ്ങള്‍ നിത്യസംഭവമായിട്ടും ഇത് ഒഴിവാക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് വിമര്‍ശനം.

റോഡ് പൊട്ടിപൊളിഞ്ഞ് കുണ്ടുംകുഴിമുമായിട്ട് നാളുകളേറയായി. റോഡിന്റെ പലഭാഗങ്ങളിലും തിട്ട ഉയര്‍ന്നാണ് നില്‍ക്കുന്നത്. വലിയ വാഹനങ്ങള്‍ മറികടക്കുമ്പോള്‍ റോഡിന്റെ ഓരത്തേക്ക് ഒതുക്കുന്ന ഇരുചക്ര വാഹനയാത്രികരാണ് തിട്ടയില്‍ തട്ടിമറിഞ്ഞ്് നിരന്തരമായി അപകടത്തില്‍പ്പെടുന്നത്. ദേശീയപാതയിലേക്ക് ഇടറോഡുകള്‍ വന്നുചേരുന്ന ഭാഗത്തെ താഴ്ചയും, ഡിവൈഡറുകള്‍ ശാസ്ത്രീയമായി നിര്‍മിക്കാത്തതും.

റോഡുകളുടെ അറ്റകുറ്റപണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തും, സീബ്രാലൈനുകള്‍ തിരിച്ചറിയാന്‍ കഴിയാത്തതുമാണ് അപകടങ്ങള്‍ക്ക് പ്രധാനകാരണം. മോട്ടോര്‍ വാഹന വകുപ്പും പോലീസും കാര്യക്ഷമായി ഇടപെടാത്തത് അപകടങ്ങള്‍ വര്‍ധിക്കുന്നതിന് മറ്റൊരു കാരണമാകുന്നു. നിയമ ലംഘനങ്ങള്‍ കണ്ടെത്താനോ ഇവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനോ അധികൃതര്‍ക്ക് കഴിയാത്തതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാക്കുന്നതെന്നാണ് വിമര്‍ശനമുയരുന്നത്.

അപകടങ്ങള്‍ ഒഴിവാക്കാനുള്ള സംവിധാനങ്ങളും അമിത വേഗത കണ്ടെത്താനുള്ള ഉപകരണങ്ങളും ഉണ്ടായിട്ടും ഇവ വിനിയോഗിക്കാനോ, നടപ്പാക്കാനോ തയാറാകുന്നില്ല.ദേശീയ പാതയുടെ ഇരുവശത്തും രാത്രിയില്‍ പാര്‍ക്ക് ലൈറ്റ് ഇടാതെ ലോറികളും ട്രെയിലറുകളും പാര്‍ക്ക് ചെയ്യുന്നത് അപകട സാഹചര്യങ്ങള്‍ വര്‍ധിപ്പിക്കുകയാണ്.അപകട മേഖലകളായി കണ്ടെത്തിയ ഭാഗങ്ങളില്‍ സ്പീഡ് ബ്രേക്കറുകളും, ഹംബുകളും, സിഗ്‌നല്‍ സംവിധാനങ്ങളും സൂചനാ ബോര്‍ഡുകളും സ്ഥാപിക്കുകയും തിരക്കുള്ള സമയങ്ങളില്‍ പോലീസിന്റെ സേവനം ലഭ്യമാക്കി അപകടങ്ങള്‍ ഒഴിവാക്കാന്‍ അധികൃതര്‍ തയാറാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

അപകടകരമായ രീതിയില്‍ വാഹന ഓടിക്കുന്നവരെ കണ്ടെത്താന്‍ ശ്രമിക്കാതെ ഹെല്‍മെറ്റ് വേട്ടയും മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടികൂടാനും മാത്രമാണ് പോലീസ് താല്‍പ്പര്യം കാണിക്കുന്നതെന്നും ആക്ഷേപമുയരുന്നുണ്ട്. ദേശീയപാത ദുരന്ത പാതയാകുമ്പോള്‍ അപകടങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു ഉണ്ടാകാത്തത് വ്യാപകമായ പരാതികള്‍ക്ക് കാരണമായിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.