Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഭാരതത്തിന്റെ ആത്മാവിനെ ചോര്‍ത്തിക്കളയാന്‍ സംഘടിത മതശക്തികള്‍ ശ്രമിക്കുന്നു : പാ.സന്തോഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2015, 10:04 pm IST
in Pathanamthitta

പന്തളം: ഭാരതത്തിന്റെ ആത്മാവിനെ ചോര്‍ത്തിക്കളയാന്‍ സംഘടിത മതശക്തികള്‍ ശ്രമിക്കുന്നു.സഹിഷ്ണുതയല്ല സ്വീകാര്യതയാണ് ഭാരതത്തിന്റെ പാരമ്പര്യം എന്നും രാഷ്‌ട്രീയസ്വയം സേവക സംഘം പ്രാന്തീയ സഹ ബൗദ്ധിക് പ്രമുഖ് പാ. സന്തോഷ് പറഞ്ഞു.പത്തനംതിട്ട സംഘജില്ലയുടെ പ്രാഥമിക ശിക്ഷാ വര്‍ഗ്ഗിന്റെ സമാരോപില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തിനേയും സ്വീകരിക്കുന്ന ജീവിതരീതിയിലുള്ളതാണ് ഭാരത സംസ്‌കാരം.ലോകം മുഴുവന്‍ ഒരേ കുടുംബം എന്നുള്ള സംസ്‌കാരത്തില്‍ ജീവിക്കുന്ന ഭാരതീയര്‍ക്ക് എങ്ങനെ അസഹിഷ്ണുത ഉണ്ടാകും.സ്വാതന്ത്ര്യാനന്തരം ഭാരതത്തെ വിഭജിച്ച അതെ ശക്തികള്‍ ഇന്ന് കേരളത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ ആണ് .ഇതിനു മുന്നോടിയാണ് ടിപ്പുവിന്റെ ജന്മദിനം ആഘോഷിക്കലും, ഹിന്ദു ആചാര്യന്മാരെ ആള്‍ദൈവങ്ങള്‍ എന്ന് പരിഹസിക്കുകയും ഒക്കെ ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.വ്യക്തിപരമായ ലക്ഷ്യം പൂര്‍ത്തീകരിക്കാനല്ല രാഷ്‌ട്രത്തിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുക എന്നതാണ് തന്റെയും ലക്ഷ്യം എന്നതാണ് ശിബിരത്തിലെ പാഠശാലകളില്‍ നിന്നും നേടിയത്.ശാരീരികവും മാനസികവും ബുദ്ധിപരവുമായ ആത്മവിശ്വാസം ലഭിക്കുന്ന പരിശീലനം ആണ് ശിബിരത്തില്‍ നിന്നും പകര്‍ന്നു കിട്ടിയത്. ഇവിടെ നിന്നും ലഭിച്ച കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം എന്നും അദ്ദേഹം പറഞ്ഞു.ചങ്ങേത്ത് ആയുര്‍വേദ ആശുപത്രി എം ഡി ഡോ വിപിനചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സംഘചാലക് അഡ്വ.പി കെ രാമചന്ദ്രന്‍,ശിബിരാധികാരി ഡോ കെ ഹരിലാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.ശിബിര കാര്യവാഹ് എന്‍.വേണു സ്വാഗതംപറഞ്ഞു.ശബരിഗിരി വിഭാഗ് കാര്യകാര്യ സദസ്യന്‍ കെ.മുരളീധരന്‍,ജില്ലാ സഹ സംഘചാലക് സി എന്‍ ഓമനകുട്ടന്‍,ജില്ലാ കാര്യവാഹ് ആര്‍ പ്രദീപ്.ശാരീരിക് ശിക്ഷണ്‍ പ്രമുഖ് റ്റി .എസ്. അനൂപ്, ബൗദ്ധിക് പ്രമുഖ് അഡ്വ.സന്തോഷ്‌കുമാര്‍, വ്യവസ്ഥാ പ്രമുഖ് ആര്‍ .മോഹനന്‍ ,പ്രചാര്‍ പ്രമുഖ് അഡ്വ.പി എസ് നരേന്ദ്രനാഥ്, സമ്പര്‍ക്ക പ്രമുഖ് സുരേഷ് കോന്നി,സേവാ പ്രമുഖ് അശോകന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

India

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

India

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

India

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

പുതിയ വാര്‍ത്തകള്‍

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.