Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഇരിട്ടി പുഷ്‌പോത്സവത്തിന് ജനത്തിരക്കേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2015, 10:13 pm IST
inKannur

ഇരിട്ടി: വൈവിധ്യങ്ങളുടെ പൂക്കാലം തീര്‍ക്കുന്ന ഇരിട്ടി ഗ്രീന്‍ലീഫ് ചാരിറ്റബിള്‍ സൊസൈറ്റി ഒരുക്കിയ പുഷ്‌പോത്സവത്തിനു ജനത്തിരക്കേറുന്നു. വരുന്ന ദിവസങ്ങളില്‍ ക്രിസ്തുമസ്സും പുതുവര്‍ഷഘോഷവും മറ്റും കടന്നു വരുന്നതോടെ ഇരിട്ടി നഗരം ജന ബാഹുല്യത്താല്‍ വീര്‍പ്പുമുട്ടും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 18ന് ടൂറിസം വകുപ്പ് മന്ത്രി എ.പി അനില്‍കുമാറാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ജനുവരി 3 വരെ പുഷ്‌പോത്സവം തുടരും.

ജനങ്ങളെ പ്രായവ്യത്യാസമാന്യേ ,സ്ത്രീ പുരുഷ ഭേദമന്യേ ആകര്‍ഷിക്കുന്ന ഏറെ വിഭവങ്ങള്‍ ഇപ്രാവശ്യത്തെ ഈ അഞ്ചാമത് പുഷ്‌പോത്സവം ജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു. പുതിയ ബസ് സ്റ്റാന്റിന് സമീപം പഴയ പാലം റോഡില്‍ മൂന്നര ഏക്കര്‍ സ്ഥലത്താണ് പുഷ്‌പോത്സവ നഗരി ഒരുക്കിയിരിക്കുന്നത്. സ്വദേശി വിദേശി ഇനങ്ങളില്‍ പെട്ട ചെടികള്‍ ഉള്‍പ്പെടെ പതിനഞ്ചായിരം ചതുരശ്ര അടിയില്‍ ഒരുക്കിയിരിക്കുന്ന സസ്യ ലതാദികളുടെയും പുഷ്പ ജാലങ്ങളുടെയും ഒരു ഉദ്യാനം തന്നെ സംഘാടകര്‍ ഇവിടെ ഒരുക്കിയിരിക്കുന്നു. വലിയ സൂര്യകാന്തിപ്പൂവിന്റെ മാതൃക സൃഷ്ടിച്ച കവാടവും , ശിലായുഗവും, ഏറുമാടവും കുടിലും, സൈക്കിളുകളും, കാറും തോണിയും ക്രമീകരിച്ച പൂന്തോട്ടവും, പഴയ കാലത്തില്‍ നിന്നും കടന്നു പുതിയകാലത്തിന്റെ സ്പന്ദനം പേറുന്ന പ്രേമം സിനിമയില്‍ എത്തി നില്‍ക്കുന്ന ദൃശ്യ്യവല്‍ക്കരണവും ആര്‍ട്ടിസ്റ്റ് ശ്രീനി പൂമരത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്ന മത്സ്യ കന്യകയും മറ്റും നമ്മെ മറ്റൊരു ലോകത്തില്‍ എത്തിക്കുന്നു. കൂടെ പരിതസ്ഥിതി സ്‌നേഹികളെ ആകഷിക്കുന്ന ചില സന്ദേശങ്ങളുടെ സൃഷ്യാവിഷ്‌കാരവും നഗരിയില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ നിത്യോപയോഗ സാധനങ്ങളുടെ നൂറോളം സ്റ്റാളുകള്‍, ഇലട്രിക്കല്‍, ഇലട്രോണിക് ഉത്പന്നങ്ങളുടെ വില്‍പ്പന ശാലകള്‍ തുടങ്ങിയവയും ആകര്‍ഷണീയ ഘടകങ്ങളാണ്. അതേസമയം അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന രീതിയിലുള്ള അമ്മ്യൂസ്‌മെന്റ്‌റ് ഇനങ്ങളെ ഒഴിവാക്കി അപകട രഹിതമായതും കുട്ടികളെ അടക്കം ആകര്‍ഷിക്കുന്നതുമാണ് ഇവിടെ ഒരുക്കിയിരിക്കുന്ന അമ്മ്യൂസ് മെന്റ് പാര്‍ക്ക് എന്നതും ശ്രദ്ധേയമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

World

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)
Kerala

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

India

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.