Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

വിഐപി ദര്‍ശനത്തിന് നിയന്ത്രണം; നടപടി ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2015, 08:58 pm IST
in Travel

ശബരിമല: ഉന്നതന്മാരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അനുവദിച്ചിരുന്ന വിഐപി ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ദേവസ്വംബോര്‍ഡ് മെമ്പര്‍ അജയ്തറയില്‍ അറിയിച്ചു. വിഐപിദര്‍ശനം സന്നിധാനത്ത് തിരക്കിന് കാരണമാകുന്നുവെന്ന 18ന് പ്രസിന്ധികരിച്ച ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്നാണ് പുനര്‍ചിന്തനത്തിന് ബോര്‍ഡ് തയ്യാറായത്.

ഇന്നലെ മുതലാണ് ശുപാര്‍ശ കത്തുകള്‍ കണക്കിലെടുക്കേണ്ടെന്ന തീരുമാനം ഉണ്ടായത്. സന്നിധാനത്ത് ജോലിനോക്കുന്ന പോലീസുകാര്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി എഡിജിപി കെ. പത്മകുമാര്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. എംപി, എംഎല്‍എ മന്ത്രിമാര്‍, പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ നല്‍കുന്ന ശുപാര്‍ശ കത്തിന്റെ അടിസ്ഥാനത്തില്‍ ആയിരക്കണക്കിന് ഭക്തരാണ് ക്യൂവില്‍ കാത്തുനില്‍ക്കാതെ ദര്‍ശനം നടത്തിയിരുന്നത്.

വിഐപികളുടെ കടന്നുകയറ്റം ഭക്തജനങ്ങള്‍ക്ക് ഇടയില്‍ പ്രതിഷേധത്തിന് കാരണമായതോടെ വാവരുനടയ്‌ക്ക് സമീപം ഒരു വിഐപി എന്‍ട്രന്‍സ്തന്നെ ഒരുക്കിയിരുന്നു. കോഴിക്കോട് ജില്ലയില്‍നിന്നുള്ള ഒരു എംപിയുടെ ശുപാര്‍ശ കത്തായിരുന്നു എണ്ണത്തില്‍ ഏറെയുണ്ടായിരുന്നത്. വാര്‍ദ്ധക്യസഹജമായ ആരോഗ്യപ്രശ്‌നമുള്ളവര്‍, കുട്ടികള്‍, ഭിന്നശേഷിയുള്ള ഭക്തജനങ്ങള്‍ എന്നിവരുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഇവര്‍ക്ക് പ്രത്യേകപരിഗണന നല്‍കണമെന്ന തീരുമാനത്തിന്റെ മറവിലായിരുന്നു വിഐപികളുടെ കടന്നുകയറ്റം.

കഴിഞ്ഞ ഏഴുദിനങ്ങളായി തുടരുന്ന ഭക്തജനപ്രവാഹത്തെ തുടര്‍ന്ന് കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായ തിക്കുംതിരക്കുംമൂലം മുപ്പത്തിരണ്ടോളം അയ്യപ്പന്മാര്‍ക്ക് പരുക്കേറ്റിരുന്നു. മണിക്കൂറുകള്‍ കാത്തുനിന്ന് മടുത്ത ഭക്തജനങ്ങള്‍ക്ക് മുമ്പിലൂടെ ക്യൂവില്‍ നില്‍ക്കാതെ കടന്നുപോകുന്ന വിഐപിഭക്തരുടെ നടപടി ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

വെര്‍ച്വല്‍ക്യൂവിലൂടെ എത്തുന്ന അയ്യപ്പന്മാരുടെ ദര്‍ശനത്തിനും നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്. വെര്‍ച്ച്വല്‍ ക്യൂവിലൂടെ ബുക്കുചെയ്ത് എത്തുന്ന ഭക്തരെ നടപ്പന്തലില്‍നിന്ന് ആരംഭിക്കുന്ന പ്രത്യേക ക്യൂവിലാണ് നിര്‍ത്തിയിരുന്നത്. ബുക്കിംഗ്സ്ലിപ്പ് കാട്ടി മരക്കൂട്ടത്തുനിന്നും ചന്ദ്രാനന്ദന്‍ റോഡിലൂടെ സന്നിധാനത്ത് എത്തുന്ന അയ്യപ്പന്മാരെ വനംവകുപ്പ് ആഫീസിന് സമീപത്തെുവച്ച് സാധാരണ ക്യൂവിന്റെ ഭാഗമാക്കുവാനാണ് ആലോചന. ഇതോടെ നടപ്പന്തലിലെ തിക്കും തിരക്കും കുറയ്‌ക്കുവാനാകുമെന്നാണ് അധികാരികള്‍ ചിന്തിക്കുന്നത്.

ഒരുദിവസം 5000 പേര്‍ക്കുമാത്രമെ വെര്‍ച്വല്‍ ക്യൂവിലൂടെ ദര്‍ശനം സാധ്യമാകുകയുളളു. ഇതിനുളള അറിയിപ്പുകള്‍ പോലീസ് നല്‍കും. വിഐപി ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സോപാനത്തിന് സമീപത്തെ തിരക്കിന് അല്‍പം ആശ്വാസം ഉണ്ടായിട്ടുണ്ട്. വീണ്ടും ബോര്‍ഡ്മീറ്റിഗ് നടത്തി തുടര്‍നടപടികള്‍ ആലോചിക്കുമെന്ന് ദേവസ്വംബോര്‍ഡ് മെമ്പര്‍പറഞ്ഞു. പുല്ലുമേടുവഴി വരുന്ന അയ്യപ്പ‘ക്തര്‍ നടപ്പന്തലിലെ ശാസ്താ ഓഡിറ്റോറിയത്തിനു സമീപത്തായി ക്യൂനിന്നുവേണം ദര്‍ശനം നടത്തുന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

Spiritual

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)
India

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)
Kerala

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

India

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

പുതിയ വാര്‍ത്തകള്‍

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

ഒരു മിനിറ്റിനുള്ളിൽ ഇന്ത്യ തകരണം ; അയ്യായിരം മിസൈലെങ്കിലും ഇങ്ങോട്ട് അയക്കണം ; ഇറാനോട് അപേക്ഷിച്ച മുഹമ്മദ് മുബാറക്കിനെ കുടുക്കാൻ യുപി പൊലീസ്

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

‘ ആടിനെ ബലിയർപ്പിക്കുന്നത് ഇന്ന് കാണിച്ച് തരും ‘ ; ബക്രീദ് ദിനത്തിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ; മുഖ്യപ്രതി ആസാദിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

ബംഗാളിലെ ബിജെപി കാര്യകര്‍ത്തയായ സ്മിത ബറുവ (വലത്ത്)

മമതാ നിങ്ങള്‍ അവിടുത്തെ സ്ത്രീകളുടെ ഭീതി കണ്ടില്ല, പകരം ഗുണ്ടകളുടെ അഴിഞ്ഞാട്ടം നിശ്ശബ്ദം അനുവദിച്ചു, ബംഗാള്‍ കൈവിട്ടു

വെളളാപ്പളളി നടേശനെ സന്ദര്‍ശിച്ച മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍

നടി ലക്ഷ്മിപ്രിയയോട് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ്

ഏത് വ്യായാമമാണ് ഏറ്റവും കൂടുതൽ കലോറി കത്തിക്കുന്നത് ? നിങ്ങളുടെ വ്യായാമ ദിനചര്യയിൽ ഇത് എങ്ങനെ ഉൾപ്പെടുത്താമെന്ന് നോക്കാം

പാകിസ്ഥാനി എന്ന് പറയാനല്ല , ഇന്ത്യൻ എന്ന് പറയാനാണ് എനിക്കിഷ്ടം ; ധുരന്ധറിൽ പറയുന്നതെല്ലാം വാസ്തവമാണ് ; കറാച്ചി മുൻ മേയർ ആരിഫ് ആജാകിയ

നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ 3 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.