Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അത്യാഗ്രഹം നിയന്ത്രിക്കാന്‍ ഭാഗവതം പഠിക്കണം: തുറവൂര്‍ വിശ്വംഭരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2015, 08:53 pm IST
in Alappuzha

ചേര്‍ത്തല: മനുഷ്യര്‍ മാനവ ധര്‍മ്മം വെടിയുന്നത് ആഗ്രഹം വര്‍ദ്ധിക്കുമ്പോഴാണ് ഇത് നിയന്ത്രിക്കുവാന്‍ ഭാഗവതം പഠിക്കണം എന്ന് പ്രൊഫസര്‍ തുറവൂര്‍ വിശ്വംഭരന്‍. മഹാഭാരത ദര്‍ശനം എന്ന വിഷയത്തില്‍ മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രത്തില്‍ നടന്ന ഭാഗവത മഹാസത്രത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമുക്ക് പിടികിട്ടാത്ത അഖണ്ഡമായ ഒരു ചൈതന്യം നമ്മുടെ ജീവന്‍ പ്രവര്‍ത്തിപ്പിക്കുന്നു, പ്രപഞ്ചത്തിലെ നിത്യമായ സത്യങ്ങള്‍ കണ്ടുപിടിച്ച ഋഷിവര്യന്മാര്‍ ഉപയോഗിച്ച ഭാഷയായ സംസ്‌കൃതം ശാസ്ത്രീയമായി അക്കങ്ങളേയും ശബ്ദത്തേയും ക്രമീകരിക്കുന്നു. അസാധാരണമായ ശാസ്ത്ര ഗണിതശാസ്ത്രബോധം എല്ലാം സംസ്‌കൃതത്തിനു മാത്രം സ്വന്തം. ആംഗലേയ ഭാഷ പഠിക്കണം. ഒപ്പം നമ്മുടെ സംസ്‌കാരത്തിന്റെ ഭാഷയായ സംസ്‌കൃതവും പഠിച്ചാല്‍ മാത്രമേ നമുക്ക് നിലനില്‍പ്പുള്ളൂ. മറ്റു രാഷ്‌ട്രങ്ങളുടെ മുന്നില്‍ നിവര്‍ന്നുനിന്ന് നമ്മുടെ രാജ്യത്തിന്റെ മഹത്വം കാണിക്കണം. മറ്റു രാജ്യങ്ങളെ പൊക്കിപ്പറയേണ്ട കാര്യമില്ല.

സായിപ്പിനെ കാണുമ്പോള്‍ കുമ്പിട്ടു നില്‍ക്കേണ്ട. നമ്മള്‍ സനാധനധര്‍മ്മത്തിന്റെ വക്താക്കളാണ്. ആംഗലേയ ഭാഷയില്‍ കല്യാണപ്പത്രിക അടിക്കുന്നത് കല്യാണം ക്ഷണിക്കുന്ന തിനോ? നമ്മള്‍ സായിപ്പിനെ കല്യാണം ക്ഷണിക്കുന്നില്ല, വ്യാകരണ പിശകുകളുമായാണ് ആംഗലേയഭാഷയില്‍ ഈ പത്രികകള്‍ അച്ചടിക്കുന്നത്.

മഹാഭാരതവും രാമായണവും പ്രജാധര്‍മ്മവും രാജധര്‍മ്മവും എന്താണെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. ഭാരത സംസ്‌കൃതി എന്താണെന്ന് കാണിച്ചു തരുന്നു. എല്ലാവര്‍ക്കും സുഖവും സന്തോഷവും നല്‍കുന്ന അന്തരീക്ഷം സൃഷ്ടിച്ച് പൈതൃകം നിലനിര്‍ത്താന്‍ ഭാഗവതം ഉപദേശിക്കുന്നു ഇതാണ് ഭാഗവത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബക്രീദ് അവധി: ബെംഗളൂരു-കണ്ണൂർ സ്പെഷ്യല്‍ ട്രെയിനുകള്‍ ഇന്ന്

India

എബോള വൈറസ്‌: സിംഗിൾ ഡോസ് വാക്സിൻ പരീക്ഷണത്തിൽ ഭാരതവുമായി കൈകോർത്ത് ഓക്സ്ഫോർഡ്

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം
Kerala

വികസനം മുരടിച്ച് വിഴിഞ്ഞം മാരിടൈം ബോര്‍ഡ് തുറമുഖം

Samskriti

ജ്യോതിഷ സുധ: ആദിത്യദശയും ഫലങ്ങളും

Samskriti

പുരിയിലെ വിസ്മയക്കാഴ്ചകള്‍

പുതിയ വാര്‍ത്തകള്‍

സംഖ്യാ വാദത്തില്‍ വന്ദിയെ പരാജിതനാക്കിയ അഷ്ടാവക്രന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

അര്‍ജന്റൈന്‍ ടീം പ്രഖ്യാപനം എന്ന്?, സ്‌കലോണി ആറ്റിക്കുറുക്കുകയാണ്!

ഒരു രാജ്യം ഉയരുന്നത് സൗജന്യങ്ങളാൽ അല്ല… സ്വപ്നങ്ങളാലും സൃഷ്ടികളാലും

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

റാഷിദ് ഖാന്‍ ഇല്ലാതെ അഫ്ഗാന്‍ ടെസ്റ്റ് ടീം

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.