Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ടാറിംഗ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തുറന്ന റോഡ് തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2015, 07:51 pm IST
in Pathanamthitta

തിരുവല്ല: ഗതാഗതത്തിനായി തുറന്ന് കൊടുത്ത പന്നിക്കുഴി പാലം മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും അടച്ചു. ടാറിംഗ് നടത്തി ഉടന്‍തന്നെ റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ ടാറിംഗ് ഇളകി റോഡ് താറുമാറായതാണ് ഗതാഗതം നിരോധിക്കാന്‍ ഇടയാക്കിയത്.

എംഎല്‍എ മാത്യുടി തോമസിന്റെ സാന്നിധ്യത്തിലാണ് ടാറിംഗ് നടത്തിയ ഉടനെ ഗതാഗതത്തിനായി ചങ്ങനാശ്ശേരി- തിരുവല്ല എം.സി.റോഡിലെ പന്നിക്കുഴിപാലത്തിന്റെ അപ്രോച്ച് റോഡ് തുറന്നുകൊടുത്തത്. ഒരു വശത്തെ ടാറിങ് പൂര്‍ത്തിയാക്കിയ ഉടന്‍തന്നെ റോഡിലൂടെ ഭാരം കയറ്റിയവാഹനം കടന്നതാണ് റോഡ് തകരാന്‍ ഇടയാക്കിയത്. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെ അപ്രോച്ച് റോഡില്‍ ഭാരം കയറ്റിയ ലോറി താഴുകയായിരുന്നു. കെഎസ്ടിപിയുടെയും താലൂക്ക് ഭരണകൂടകൂടത്തിന്റെയും എതിര്‍പ്പുകള്‍ ഉണ്ടായിട്ടും എംഎല്‍എ ഇടപെട്ട് പാലം തുറന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. ഇന്നലെ പുലര്‍ച്ചെ 4ന് ആലപ്പുഴയില്‍ നിന്നും കൊല്ലത്തേക്ക് പോകാനായി തടികയറ്റി വന്ന ലോറി അപ്പ്രോച്ച് റോഡില്‍ താഴ്ന്നതിനെ തുടര്‍ന്നാണ് ഗതാഗതം തടസ്സപ്പെട്ടത്. ഘട്ടം ഘട്ടമായി മണ്ണിട്ടുറപ്പിച്ച അപ്രോച്ച്‌റോഡില്‍ വാഹനം താഴ്ന്നത് അശാസ്ത്രീയനിര്‍മ്മാണമാണെന്നാണ് ആക്ഷേപം.ടാറിങ് നടപടികള്‍ പൂര്‍ത്തിയാക്കികഴിഞ്ഞാല്‍ തീര്‍ത്ഥാടന കാലം പരിഗണിച്ച് റോഡ് തുറക്കുമെന്ന് കഴിഞ്ഞ ദിവസം സബ്കളക്ടറിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്നയോഗം തീരുമാനിച്ചിരുന്നു.എന്നാല്‍ നഗരത്തിലെ ഗതാഗതകുരുക്ക് ഏറെ ചര്‍ച്ചയായ സാഹചര്യത്തില്‍ എംഎല്‍എ ഇടപെട്ട് പാലം രാത്രി 10മണിയോടെ തുറക്കുകയായിരുന്നു.അടുത്തിടെ മണ്ണിട്ടുയര്‍ത്തിയ റോഡ് വാഹന ഗതാഗതത്തിനായി സജ്ജമായില്ലെന്ന് കെഎസ്ടിപി അധികൃതര്‍ അറിയിച്ചിരുന്നെന്നാണ് സൂചന.നിര്‍ത്തിവച്ചിരിക്കുന്ന ഗതാഗതം പുനസ്ഥാപിക്കാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്ന സ്ഥിതിയാണിപ്പോള്‍. മഴമാറി റോഡ് ഉറച്ചശേഷം മാത്രമേ ഇനി ഗതാഗതത്തിനായി തുറന്നുകൊടുക്കൂയെന്ന നിലപാടിലാണ് കെഎസ്ടിപി അധികൃതര്‍.യുദ്ധകാലാടിസ്ഥാനത്തില്‍ പണിപൂര്‍ത്തിയാക്കാമെന്ന ഉറപ്പില്‍ ആരംഭിച്ച പാലംപണി ഇഴഞ്ഞുനീങ്ങിയത് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

Health

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

Spiritual

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

India

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.