Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഭക്തര്‍ക്ക് നവ്യാനുഭവമായി സുദാമാ -ശ്രീകൃഷ്ണ സംഗമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2015, 09:12 pm IST
in Alappuzha

അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ പുതിയ ചരിത്രമായി സുദാമാ-ശ്രീകൃഷ്ണ സംഗമം നടന്നു. നിരവധി ആഘോഷപരിപാടികള്‍ക്ക് തുടക്കംകുറിച്ചിട്ടുള്ള അമ്പലപ്പുഴയിലാണ് സംസ്ഥാനത്താദ്യമായി ഇന്നലെ കുചേലദിനവുമായി ബന്ധപ്പെട്ട് സുദാമസംഗമം നടത്തിയത്. രാവിലെ 9.15ന് പുതുച്ചേരിപ്പടി ജങ്ഷനില്‍ നിന്നും കുചേലാഗമനത്തോടെ കിഴക്കേ നടയില്‍ എത്തിയ കുചേലസംഗമം ക്ഷേത്രത്തിന് വലംവച്ച് സംഗമവേദിയായ കുഞ്ചന്‍ സ്മാരകത്തില്‍ എത്തിയപ്പോള്‍ രുഗ്മിണിയ്‌ക്കും സത്യഭാമയ്‌ക്കു മൊപ്പം ശ്രീകൃഷ്ണന്‍ കുചേലനെ സ്വീകരിക്കുന്ന മുഹൂ ര്‍ത്തം ഏവരെയും ഭക്തിയിലാറാടിച്ചു. കൃഷ്ണനായും കുചേലനായും രുഗ്മിണിയായും സത്യഭാമയായും വേഷമണിഞ്ഞ കുരുന്നുകള്‍ വേദിയിലിരുന്നവര്‍ക്ക് അവില്‍ നല്‍കിയ ശ്രീകൃഷ്ണ കഥകളും ഗീതികയും ഓരോരുത്തരുടെയും മനസില്‍ ഭക്തിരസം വിതറി.

ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മേല്‍പ്പത്തൂര്‍ ഉള്‍പ്പെടെയുള്ളവര്‍ അമ്പലപ്പുഴയില്‍ എത്തി യിട്ടും മടങ്ങിപ്പോകാന്‍ സാധിക്കാതിരുന്നതിന്റെ കാരണം തന്നെ കൃഷ്ണ- കുചേല ബന്ധത്തിന്റെ അവശേഷിപ്പുകള്‍ ഉളളതിനാലാണ്. തു ഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ കിളിപ്പാട്ട് എഴുതിയതും അമ്പലപ്പുഴയില്‍ ആയിരുന്ന എന്നതും നമുക്ക് അഭിമാനിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഈ മണ്ണിലാണ് ബാലഗോകുലത്തിന്റെ സ്ഥാപകനായ എം.എ. കൃഷ്ണനും എത്തിയിരിക്കുന്നത്. ശ്രീകൃഷ്ണ സന്ദേശങ്ങള്‍ക്കുമാത്രമേ ഈ നാടിനെ മോചിപ്പിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ബാലഗോകുലം സ്ഥാപനം എം.എ.കൃഷ്ണനെ ബാബുപണിക്കര്‍ പൊന്നാടയണിയിച്ച് പുരസ്‌കാരം നല്‍കി ആദരിച്ചു. ശ്രീകൃഷ്ണന്റെ ജീവിതവും ഭാരതീയ സംസ്‌കാരത്തിന്റെ സവിശേഷതയും എന്തെന്ന് പ്രൊഫ. ടോണി മാത്യു വിശദീകരിച്ചു. തന്നെ മക്കള്‍ അച്ഛനെന്നാണഅ വിളിക്കുന്നതെന്നും എന്നാല്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ പിന്തുടര്‍ച്ചയായി മൃതദേഹം എന്നര്‍ത്ഥം വരുന്ന മമ്മി എന്നാണ് അമ്മയ്‌ക്കു പകരം വിളിക്കാന്‍ കുട്ടികള്‍ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് ആളുകള്‍ ചടങ്ങില്‍ പങ്കുകൊണ്ടു. സുദാമാ- ശ്രീകൃഷ്ണ സംഗമത്തിന്റ ജനറല്‍ കണ്‍വീനര്‍ പ്രേംകുമാര്‍ സ്വാഗതവും ചെയര്‍മാന്‍ ടി.ആര്‍. രാജീവ് നന്ദിയും പറഞ്ഞു. ഡോ. ചന്ദ്രിക നാരായണന്‍, വൈക്കം ഗോപകുമാര്‍, റിട്ട. ജില്ലാ ജഡ്ജി സുന്ദരം ഗോവിന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിട്ട ടി. പുരുഷോത്തമന്റെ കൃഷി സ്ഥലത്തെ ഷെഡിന് തീയിട്ടു; ചെമ്മീൻ കുഞ്ഞുങ്ങളെ കൊല്ലാനും ശ്രമം

Kerala

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.