Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സിപിഎം ആക്രമണം ദമ്പതികള്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2015, 09:12 pm IST
in Alappuzha

ചെങ്ങന്നൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രവര്‍ത്തിച്ചതിന് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയെയും ഭാര്യയെയും സിപിഎം സംഘം വീടുകയറി ആക്രമിച്ചു. പ്ലസ്ടു വിദ്യാര്‍ത്ഥിയായ മകനെ കൊലപ്പെടുത്തുമെന്ന് ഭീഷണി.

പുലിയൂര്‍ ഇലഞ്ഞിമേല്‍ ശശിവിലാസത്തില്‍ ശശികുമാര്‍ (48), ഭാര്യ ശ്രീകല (37) എന്നിവരെയാണ് സിപിഎം ഗുണ്ടാസംഘം ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു ആക്രമണം. തുണി ഉപയോഗിച്ച് പാതി മുഖം മറച്ച് വീടിനുള്ളിലേക്ക് അതിക്രമിച്ച് കടന്ന രണ്ടംഗസംഘം ഇരുവരെയും കൊടുവാള്‍, കമ്പിവടി എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ പങ്കുള്ള രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. ചെറിയനാട് പടിഞ്ഞാറ്റുംമുറി ഷാജി ഭവനത്തില്‍ ഷാജി (48), മോഴിയാട്ട് വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (47) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റു ചെയ്തു.

ശശിയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കഴുത്തിന് ലക്ഷ്യമാക്കിയാണ് അക്രമി സംഘം വെട്ടിയത്. ഒഴിഞ്ഞുമാറിയതിനാല്‍ തലയുടെ പിന്‍ഭാഗത്തും ചെവിയിലുമാണ് വെട്ടേറ്റത്. ദമ്പതികളെ അക്രമി സംഘം പൊതിരെ തല്ലി. ഇതിനു ശേഷം മകന്‍ കിച്ചു ശശികുമാറിനെ കൊലപ്പെടുത്തുമെന്ന് പറഞ്ഞാണ് സംഘം മടങ്ങിയത്. കിച്ചു എന്‍സിസി ക്യാമ്പിന് പോയതിനാലാണ് രക്ഷപെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ചെങ്ങന്നൂര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചെറിയനാട് പഞ്ചായത്ത് 15-ാം വാര്‍ഡില്‍ ബിജെപി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ശ്രീകലയുടെ സഹോദരി ശാലിനി മത്സരിച്ചതും ശശിയുടെ മകന്‍ കിച്ചു ആര്‍എസ്എസ് ചെറിയനാട് ശാഖയില്‍ പങ്കെടുക്കുന്നതുമാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് നിരവധി തവണ സിപിഎമ്മുകാര്‍ ശശിയെയും ശ്രീകലയെയും ഭീഷണിപ്പെടുത്തി.

സിപിഎം കേന്ദ്രമെന്ന് അറിയപ്പെടുന്ന വാര്‍ഡില്‍ ശക്തമായ മത്സരം കാഴ്ചവച്ച് ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഫലപ്രഖ്യാപന ദിവസം രാത്രിയില്‍ ശാലിനിയുടെ വീട് സിപിഎമ്മുകാര്‍ ആക്രമിച്ചു. ഇതിനെതിരെ ശാലിനി പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് ആരെയും അറസ്റ്റു ചെയ്തില്ല. അക്രമത്തിന് നേതൃത്വം നല്‍കിയവരുള്‍പ്പെടെ എല്ലാവരെയും ഉടന്‍ അറസ്റ്റു ചെയ്യണെന്ന് ബിജെപി പുലിയൂര്‍ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസ്വാഭാവിക ജനസംഖ്യാ വളര്‍ച്ച പഠിക്കാന്‍ അഞ്ചംഗ സമിതി; ജസ്റ്റിസ് നവ്ലേകര്‍ അധ്യക്ഷന്‍

A man looks at flames rising from an oil storage facility after it appeared to have been struck by an Israeli strike in Tehran, Iran, early Sunday, June 15, 2025. (AP Photo/Vahid Salemi)
News

യുദ്ധം നിർത്തുന്നതിൽ പാകിസ്ഥാനാണ് പ്രശ്‌നമെന്ന് അമേരിക്കൻ വിലയിരുത്തൽ

Kerala

ബക്രീദ് അവധി: ബെംഗളൂരു-കണ്ണൂർ സ്പെഷ്യല്‍ ട്രെയിനുകള്‍ ഇന്ന്

India

എബോള വൈറസ്‌: സിംഗിൾ ഡോസ് വാക്സിൻ പരീക്ഷണത്തിൽ ഭാരതവുമായി കൈകോർത്ത് ഓക്സ്ഫോർഡ്

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം
Kerala

വികസനം മുരടിച്ച് വിഴിഞ്ഞം മാരിടൈം ബോര്‍ഡ് തുറമുഖം

പുതിയ വാര്‍ത്തകള്‍

ജ്യോതിഷ സുധ: ആദിത്യദശയും ഫലങ്ങളും

പുരിയിലെ വിസ്മയക്കാഴ്ചകള്‍

സംഖ്യാ വാദത്തില്‍ വന്ദിയെ പരാജിതനാക്കിയ അഷ്ടാവക്രന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

അര്‍ജന്റൈന്‍ ടീം പ്രഖ്യാപനം എന്ന്?, സ്‌കലോണി ആറ്റിക്കുറുക്കുകയാണ്!

ഒരു രാജ്യം ഉയരുന്നത് സൗജന്യങ്ങളാൽ അല്ല… സ്വപ്നങ്ങളാലും സൃഷ്ടികളാലും

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

റാഷിദ് ഖാന്‍ ഇല്ലാതെ അഫ്ഗാന്‍ ടെസ്റ്റ് ടീം

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.