Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

തൊഴിലാളി ക്ഷാമം; അപ്പര്‍കുട്ടനാട്ടില്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍ ,തെക്കന്‍ കേരളത്തില്‍ ഉത്സവകാലത്ത് അരിവില കൂടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2015, 09:03 pm IST
inPathanamthitta

തിരുവല്ല:കാലാവസ്ഥ വ്യതിയാനം അടക്കം അപ്പര്‍കുട്ടനാടന്‍ കര്‍ഷകര്‍ക്ക് വെല്ലുവിളിയായതിന് പി്ന്നാലെ തൊഴിലാളി ക്ഷാമവും തിരിച്ചടിയാകുന്നു. നിരണം, കടപ്ര, പെരിങ്ങര, നെടുബ്രം, തലവടി ,എടത്വ,മാന്നാര്‍,ചെന്നിത്തല,പാണ്ടങ്കേരി തുടങ്ങിയ മേഖലകളിലാണ് തൊഴിലാളി ക്ഷാമം കര്‍ഷകരെ വെട്ടിലാക്കിയിരിക്കുന്നത്.അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മഴ രണ്ടുതവണ വിത നഷ്ടമാക്കിയതിനാല്‍ ഇത് മൂന്നാം തവണയാണ് വിത ഇറക്കുന്നത്. മുന്‍ കാലത്തെ പോലെ പാടം ഒരുക്കലും വിതയും കളപറിക്കലും എല്ലാം മനുഷ്യ ശക്തിയാണ് ഉപയോഗിച്ചാണ് ഇപ്പോഴും ചെയ്യുന്നത്.കൊയ്‌ത്തിന് മാത്രമാണ് പാടശേഖരങ്ങളില്‍ യന്ത്രം ഉപയോഗിക്കുന്നത്. തൊഴിലാളികളില്ലാത്തതിനാല്‍ ഈ മേഖല സ്തംഭിക്കുന്ന അവസ്ഥയിലാണ്. പുത്തന്‍ തലമുറ കാര്‍ഷിക മേഖലയില്‍ നിന്നകന്നതും എല്ലായിടത്തും ഒര സമയത്ത് കൃഷിയാരംഭിച്ചതുമാണ് തൊഴിലാളികളെ കിട്ടുവാന്‍ പ്രയാസമായതെന്നു കര്‍ഷകര്‍ പറയുന്നു. മറ്റ് തൊഴിലുകളെ അപേക്ഷിച്ചു കാര്‍ഷിക മേഖലയിലെ വേതനം കുറവായത് തൊഴിലാളികളെ മറ്റ് മേഖലയിലേക്ക് നയിക്കുകയാണ്.വിതകഴിഞ്ഞതോടെ ഇനി പറിച്ചു നടീലും കളപറിയുമാണ് നടക്കേണ്ടത്. പരമ്പരാഗതമായി സ്ത്രീ തൊഴിലാളികളാണ് ഇതു ചെയ്യ്തു വന്നിരുത്.ഇവര്‍ തൊഴിലുറപ്പ് മേഖലയിലേക്ക് മാറിയതുമൂലം ആസാധ്യതയും മങ്ങി്. നെല്‍കൃഷിയുമായി ബന്ധപ്പെട്ട ജോലികളും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഈ പ്രശ്‌നം പരിഹരിക്കുവാന്‍ കഴിയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. സ്ത്രീ തൊഴിലാളികള്‍ക്ക് 300 രൂപയും പുരുഷ തൊഴിലാളികള്‍ക്ക് 600 രൂപയുമാണ് ഇപ്പോഴത്തെ വേതനം. ഈ വേതനം അപര്യാപ്തമാണെന്നാണ് തൊഴിലാളികളുടെ പക്ഷം.തെക്കന്‍ കേരളത്തിലെ അരിലഭ്യതക്ക് നിര്‍ണായകമാണ് അപ്പര്‍ കുട്ടനാടന്‍ പാടശേഖരങ്ങള്‍.തൊഴിലാളി ക്ഷാമവും,നിലവിലുള്ള കാലാവസ്ഥ പ്രശ്‌നങ്ങളും തിരിച്ചടിയായ സാഹചര്യത്തില്‍ ആ്ദ്യം വിത നഷ്ടമായ മിക്ക പാടങ്ങളിലും കൃഷിപിന്നീട് ആരംഭിച്ചില്ല.പാടശേഖര സമിതികളും ,കൃഷിഭവനുകളും വിഷയത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലന്നും ആക്ഷേപമുണ്ട്.ഇങ്ങനവന്നാല്‍ ഉത്സവ കാലങ്ങളില്‍ പ്രദേശത്ത് കഴിഞ്ഞ തവണ ലഭിച്ചിരുന്ന അരിലഭ്യത ഇത്തവണയുണ്ടാകില്ല .ഈ സാഹചര്യത്തില്‍ വിപണിവിലയില്‍ മധ്യകേരളത്തിലെ നെല്ലുല്പാദനത്തിലുണ്ടാകുന്ന കുറവ് പ്രതിഫലിക്കുകയുംഅരിവിലവര്‍ദ്ധിക്കുകയും ചെയ്യും.മുന്‍ കാലങ്ങളില്‍ വിളവെടുപ്പിന് മുന്‍പ് വേനല്‍ മഴ വില്ലനായി എത്താറുണ്ടായിരുന്നെങ്കിലും നെല്ല് കൂടുതല്‍ നഷ്ടമാകുമായിരുന്നില്ല.ഇടയോടി ചെമ്പ്, ഇരതോട്, അരിയോടിച്ചാല്‍, ചേന്നങ്കരി, അയ്യങ്കോനാരി തുടങ്ങിയ പാടശേഖരങ്ങളിലെ കൃഷിപ്പണികള്‍ തൊഴിലാളി ക്ഷാമം മൂലം തടസ്സപ്പെട്ടിരിക്കയാണ്.കര്‍ഷക തൊഴിലാളികളില്‍ നല്ലൊരു ഭാഗം പാട്ടത്തിനു കൃഷി ചെയ്യുകയാണ്. ഇവര്‍ മറ്റ് കര്‍ഷകര്‍ക്ക് വേണ്ടി ജോലിക്ക് പോകാത്തതും തൊഴിലാളി ക്ഷാമം സൃഷ്ടിക്കുന്നു. കാര്‍ഷിക മേഖലയിലേക്ക് ജനങ്ങളെ കൂടുതലടുപ്പിക്കുവാന്‍ വേണ്ട നടപടികള്‍ അധികൃതര്‍ സ്വീകരിച്ചില്ലെങ്കില്‍ നെല്‍കൃഷി കൂടുതല്‍ പ്രതിസന്ധിയിലാകും

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

Hockey

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

Kerala

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

പുതിയ വാര്‍ത്തകള്‍

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.