Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഹിന്ദുക്കള്‍ക്ക് സാമ്പത്തിക സഹായം ചെയ്ത്  മതേതരമാകാന്‍ ലീഗ് അജണ്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2015, 07:34 pm IST
in Kasargod
കാഞ്ഞങ്ങാട്: വര്‍ഗീയ കക്ഷിയായ മുസ്ലീം ലീഗ് ഹിന്ദുക്കള്‍ക്ക് സാമ്പത്തിക സഹായം ചെയ്ത് പൊതുസമൂഹത്തിന് മുന്നില്‍ മുഖം മിനുക്ക് മതേതരമാകാനുള്ള അജണ്ഡയുമായി രംഗത്ത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പേ ആരംഭിച്ച അജണ്ഡ തെരഞ്ഞെടുപ്പില്‍ വേണ്ടത്ര ഗുണം ചെയ്തില്ലെങ്കിലും സമൂഹത്തിന് മുന്നില്‍ നല്ലപിള്ള ചമയാനുള്ള തന്ത്രങ്ങളുമായി മുന്നോട്ടുപോകുകയാണ് ലീഗ് നേതൃത്വം. കാസര്‍കോട് ജില്ലയില്‍ ക്ഷേത്രങ്ങള്‍ക്ക് നേരം വ്യാപക അക്രമങ്ങളാണ് മുസ്ലീം മത തീവ്രവാദികള്‍ നടത്തുന്നത്. ഇതിന് ജില്ലയിലെ ലീഗിന്റെ ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് വ്യക്തമായ തെളിവുകളോടെ ബിജെപി നിരന്തരമായി ആരോപിച്ചിരുന്നു. കാഞ്ഞങ്ങാട് കടപ്പുറത്തെ അഭിലാഷ് വധത്തിന് പിന്നില്‍ മുസ്ലീം ലീഗിലെ മത തീവ്രവാദികളാണെന്നത് പരസ്യമായിരുന്നു. ഇത് മറച്ചുവെയ്‌ക്കാനും കുടുംബത്തില്‍ നിന്ന് അങ്ങനെയൊരു ആരോപണത്തിന് തടയിടാനും അവര്‍ക്ക് സാമ്പത്തിക സഹായം ചെയ്ത് ലീഗ് മാന്യത ചമഞ്ഞിരുന്നു.
മുസ്ലീം ലീഗിന്റെ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് സമൂഹവിവാഹം, മെഡിക്കല്‍ ക്യാമ്പ് പോലുള്ള പരിപാടികള്‍ നടക്കുന്നത്. ഇതിന് ഹിന്ദു ആചാര്യന്മാരെ ഉദ്ഘാടനത്തിന് വിളിക്കുന്നു. മുസ്ലീം സമുദായത്തില്‍ തന്നെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുണ്ട്. എന്നാല്‍ അവരെത്തന്നെ പൂര്‍ണമായും പരിഗണിക്കാതെ ഹിന്ദുക്കളായവര്‍ക്ക് സഹായം നല്‍കുന്നത് മതേതര പാര്‍ട്ടിയാണെന്ന് ഉറപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്. ഇതിന് മതേതര കാമ്പയിനുകളും സംഘടിപ്പിക്കുന്നു. മുസ്ലീം ലീഗ് മതേതരത്വമാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും മറ്റുള്ള പ്രസ്താവനകളും അഭിപ്രായങ്ങളും ശത്രുക്കള്‍ പരത്തുന്നതാണന്നുമാണ് ലിഗ് വാദം. ലീഗിന്റെ മതേതരമാണ് എന്നതിനെ കുറിച്ചുള്ള സിപിഎം നിലപാടും ലീഗിന് കരുത്താകുന്നു. കൊല്ലപ്പെട്ട കടപ്പുറത്തെ അഭിലാഷിന് 50000 നല്‍കിയാണ് ലീഗ് മതേതരത്വം കാണിച്ചത്. ലീഗിലെ തന്നെ പാവപ്പെട്ടവരെ ഒഴിവാക്കി ഹിന്ദുക്കള്‍ക്ക് ഭൂമിദാനവും സമൂഹവിവാഹവും ഓട്ടോറിക്ഷയും നല്‍കി ലീഗ് വര്‍ഗീയ കക്ഷിയല്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ആസൂത്രിതവും രഹസ്യവുമായ ശ്രമമാണ് ജില്ലയില്‍ വ്യാപകമായി നടക്കുന്നത്.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

Kerala

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

India

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

India

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

Kerala

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

പുതിയ വാര്‍ത്തകള്‍

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.