Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അഴിമതി വിരുദ്ധന്റെ മുഴുവട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2015, 09:54 pm IST
in Vicharam

പ്രൈവറ്റ് സെക്രട്ടറിയെ തൊണ്ടിമുതല്‍ സഹിതം പിടികൂടിയപ്പോള്‍ തുടങ്ങിയതാ അഴിമതി വിരുദ്ധന്റെ മുഴുവട്ട്. ഇനിയും കോടതി കയറിയിറങ്ങട്ടെ. കാടടച്ചു വെടിവച്ചാല്‍ കഴിവില്ലായ്‌മ മൂടിവയ്‌ക്കാനാവില്ല. മറ്റു നേതാക്കളില്‍ നിന്നുപോലുമുള്ള പിന്തുണ ജയ്റ്റലിയുടെ സംശുദ്ധമായ പൊതുജീവിതത്തിനുള്ള അംഗീകാരമാണ്.

രമേശ് കുമാര്‍

മൂന്നുവര്‍ഷം മുമ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഴിമതിക്കാരി ഷീല ദീക്ഷിത് മുഖ്യമന്ത്രി സ്ഥാനത്തിരുന്നപ്പോള്‍ അഴിമതി ഭരണമായിരുന്നു ദല്‍ഹിയില്‍ നടന്നിരുന്നത്.  കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം നല്‍കിയിരുന്ന  യു.പി.എ സര്‍ക്കാര്‍ കേന്ദ്രഭരണത്തിലും! അപ്പോള്‍ ആയിരുന്നു ബിജെപിയുടെ സമുന്നത നേതാവും, സംശുദ്ധ രാഷ്‌ട്രീയ പ്രവര്‍ത്തകനുമായ അരുണ്‍ ജെയ്റ്റ്‌ലിയെ അഴിമതി ആരോപണങ്ങളില്‍ അകപ്പെടുത്തുവാന്‍ ചില അഴിമതി അന്വേഷണങ്ങള്‍ നടത്തിയത്.. പക്ഷെ കോണ്‍ഗ്രസ് പാര്‍ട്ടി ജെയ്റ്റ്‌ലിയെ അപമാനിക്കുവാന്‍ ഉദ്ദേശിച്ചു ഉന്നയിച്ച അഴിമതി അന്വേഷണങ്ങളില്‍ ജെയ്റ്റ്‌ലി കുറ്റക്കാരനല്ല എന്നൊക്കെ തെളിയുകയും ചെയ്തു.

ദല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്തു ഗെയിംസില്‍ കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക അഴിമതികള്‍ നടത്തിയ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദല്‍ഹിയിലെ മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനെ അഴിമതിക്കേസുകളില്‍ നിന്നും ഒഴിവാക്കിയ കേജ്‌രിവാള്‍ അയാളുടെ സെക്രട്ടറി കള്ളപ്പണങ്ങള്‍ കൈകാര്യം ചെയ്തതു സിബിഐ ഇപ്പോള്‍ കണ്ടെത്തിയപ്പോള്‍ അതൊക്കെ മറയ്‌ക്കുവാന്‍ ജെയ്റ്റിലെക്കെതിരെ മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പു കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു പരാജയപ്പെട്ട അഴിമതി ആരോപണങ്ങളുമായി വന്നിരിയ്‌ക്കുന്നു!

ശ്രീകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: സലാ ഇന്ന് ഓസ്‌ട്രേലിയയോട്

Football

ഫിഫ ലോകകപ്പ് 2026: മാലിക് ടില്‍മാന്‍ അല്ല, മാജിക് ടില്‍മാന്‍

Football

മെസിക്ക് ഒരു നീതി, ബാലോഗന് മറ്റൊരു നീതി; അമേരിക്കന്‍ താരം ലോഗന് ചുവപ്പ് കാര്‍ഡ് നല്‍കിയ സംഭവം വിവാദത്തില്‍

India

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

Kerala

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

ബെല്‍ജിയം താരങ്ങള്‍ വിജയാഘോഷത്തില്‍

മൂന്നുമിനിറ്റിനിടെ വീണ രണ്ട് ഗോളുകളുടെ മികവില്‍ സെനഗലിനെ വീഴ്‌ത്തി ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

കൈയക്ഷരം മെച്ചപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ്

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.