Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സത്രപുണ്യം നുകരാന്‍ ആയിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2015, 09:20 pm IST
inAlappuzha

പശുവിനെ കൊല്ലുന്നത് നിയമം മൂലം നിരോധിക്കണം

ചേര്‍ത്തല: 33-ാമത് അഖില ഭാരത ഭാഗവത മഹാസത്രം നടക്കുന്ന മരുത്തോര്‍വട്ടം ശ്രീധന്വന്തരീക്ഷേത്രത്തില്‍ ഭക്തജനപ്രവാഹം തുടരുന്നു. പുലര്‍ച്ചെ മുതല്‍ തന്നെ ഭാഗവത മാഹാത്മ്യ പ്രഭാഷണം ശ്രവിക്കാന്‍ ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്. ഭക്തര്‍ക്ക് മൂന്നുനേരവും സൗജന്യ ഭക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രഭാഷണങ്ങള്‍ ശ്രവിക്കാന്‍ സ്ത്രീകളടക്കമുള്ളവര്‍ നിരവധിയായെത്തുന്നു.

പശുവിനെ കൊല്ലുന്നത് നിയമം മൂലം നിരോധിക്കണം, ഇത് ഭരണാധികാരികളുടെ കര്‍ത്തവ്യമാണ് എന്ന് കണ്ടമംഗലം സുബ്രഹ്മണ്യന്‍ നമ്പൂതിരി. ഭാഗവത സത്രവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശു കഴിക്കുന്ന ഭക്ഷണത്തിലുള്ള വിഷാംശം അതിന്റെ മാംസത്തിലാണ് സംഭരിക്കുന്നത്,

പശു മാസം കഴിക്കുന്ന മനുഷ്യന് അതിനാല്‍ തന്നെ പലവിധ രോഗങ്ങള്‍ ഉണ്ടാകും, ഇതാണ് പശു മാംസം കഴിക്കരുത് എന്ന് പറയുന്നത്. എന്നിട്ടും ചിര്‍ കൊല്ലുന്നു തിന്നുന്നു ഇതിനെ മനുഷ്യന്‍ ശിക്ഷിക്കണ്ടാ ഈശ്വരന്‍ ശിക്ഷിക്കും. നമുക്ക് ആവശ്യമില്ലാത്ത സാധനങ്ങള്‍ കഴിച്ച് പശു ഏറ്റവും നല്ല വിറ്റാമിനുകള്‍ നല്‍കുന്നു.

ഭാഗവതം എന്ത് അനുശ്വാസിക്കുന്നോ അതുപോലെ ജീവിക്കാന്‍ കഴിയണം അതാണ് ഭാഗവത സേവ. ധര്‍മ്മത്തെ നിലനിര്‍ത്താന്‍ ഭാഗവത സേവ ആവശ്യമാണ്.

ഉറങ്ങിക്കിടക്കുന്നവന്‍ സ്വപ്‌നം കാണുന്നത് പോലെ നാം മായാലോകത്തില്‍ പെട്ടുകിടക്കുകയാണ്. ഇതില്‍ നിന്നും നമ്മള്‍ ഉണരണമെങ്കില്‍ ഒരു ഗുരുനാഥന്‍ ആവശ്യമാണ്, ഇതാണ് ഭാഗവതം.

ഇന്ന് മക്കളെ കൊല്ലുന്ന അച്ഛനെ കൊല്ലുന്ന കംസന്മാരുടെ നാടാണ് നമ്മുടേത്, ദുഷിച്ച കാലത്തിന് അവസാനം ഉണ്ടാകാനാണ് ഭാഗവത സത്രങ്ങള്‍ നടത്തുന്നത്, ഇത് ഒരു അവതാരമാണ് ഭഗവാന്‍ ഭാഗവതരൂപത്തില്‍ അവതരിച്ചതാണ് എന്ന് അദ്ദേഹം പറഞ്ഞു.

സത്രത്തില്‍ അന്നദാനത്തിന് ഉപയോഗിച്ചത് ജൈവപച്ചക്കറികള്‍

ചേര്‍ത്തല: ഭാഗവത സത്രത്തില്‍ അന്നദാനത്തിന് ഉപയോഗിച്ചത് ജൈവപച്ചക്കറികള്‍. ദിവസവും പതിനായിരങ്ങള്‍ പങ്കെടുക്കുന്ന അന്നദാനത്തിനായി ഭക്തര്‍ സംഭാവനയായി നല്‍കിയ പലവ്യഞ്ജനവും പച്ചക്കറികളും മാത്രം ഉപയോഗിക്കുന്നു.

400കിന്റല്‍ പച്ചക്കറികള്‍, അരി 1,000 ചാക്ക് കവിഞ്ഞു. പഞ്ചസാര 60കിലോ, തേയില 68കിലോ, വെളിച്ചെണ്ണ 1,000കിലോ തുടങ്ങി എല്ലാ സാധനങ്ങളും സത്രവേദിയില്‍ ഭക്തര്‍ സമര്‍പ്പിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ സാധനങ്ങള്‍ എത്തും.

സത്രത്തിനായി മാസങ്ങള്‍ക്ക് മുമ്പുതന്നെ ഭക്തര്‍, സ്വാശ്രയസംഘങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ കൂട്ടായും ഒറ്റക്കും ജൈവ പച്ചക്കറി കൃഷി ചെയ്തിരുന്നു. ഇതില്‍ വിളഞ്ഞ സാധങ്ങള്‍ ക്ഷേത്രത്തില്‍ എത്തിക്കുന്നുണ്ട്. ദിനവും വിളവെടുപ്പ് നടക്കുന്നു.

ഏക്കറു കണക്കിന് സ്ഥലത്താണ് കൃഷി. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് ചേന 2,000കിലോ, കാച്ചില്‍ 6,000കിലോ, കപ്പ 500കിലോ, ചേമ്പ് 1,000കിലോ, പടവലം100കിലോ, പീച്ചില്‍ 60കിലോ, വഴുതന1,500കിലോ, പയര്‍ 1,000കിലോ, വെണ്ട 600കിലോ, പച്ചമുളക് 60കിലോ, കാന്താരി 76കിലോ, കാബേജ് 50കിലോ ഉള്‍പ്പെടെ വിവിധയിനം പച്ചക്കറികള്‍ ജൈവ രീതിയില്‍ കൃഷി ചെയ്തത് ക്ഷേത്രത്തില്‍ എത്തിച്ചു.

ശ്രീകണ്ഠമംഗലം സര്‍വ്വീസ് സഹകരണ ബാങ്കാണ് സത്രത്തിന് ആവശ്യമായ പച്ചക്കറി വിത്ത് ബാംഗ്ലൂരില്‍ നിന്ന് വരുത്തി നല്‍കിയത്. 500കിലോ വിത്ത് ഇതിനായി ഇവര്‍ വാങ്ങി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

Kerala

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

Kerala

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

India

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

Gulf

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.