Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കോണ്‍ഗ്രസിന് ജംബോ കമ്മറ്റി: ഗ്രൂപ്പുകള്‍ക്ക് പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2015, 08:12 pm IST
in Alappuzha

ആലപ്പുഴ: ഡിസിസി പുനഃസംഘടിപ്പിച്ചപ്പോള്‍ ജംബോ കമ്മറ്റി. കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ക്കതീതമായി പ്രതിഷേധമുയരുന്നു. ഉന്നത നേതാക്കളുടെ പെട്ടിതാങ്ങിയവരെയും കോണ്‍ഗ്രസില്‍ പ്രവര്‍ത്തനപാരമ്പര്യമില്ലാത്തവരെയും ജില്ലാ നേതൃത്വത്തിലേക്കു കൊണ്ടുവന്നതിനെതിരെയാണ് പ്രതിഷേധം ഏറെയും. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേരില്‍ തട്ടിപ്പു നടത്തിയ നേതാവുവരെ ജില്ലാഭാരവാഹി പട്ടികയില്‍പ്പെട്ടിട്ടുണ്ട്.

90 പേരാണ് കോണ്‍ഗ്രസിന്റെ ജില്ലാ ഭാരവാഹിത്വപ്പട്ടികയിലുള്ളത്. നേരത്തെ ഇത് 25മാത്രമായിരുന്നു. നേതാക്കളുടെ താത്പര്യപ്രകാരം അനുയായികളെ ഉള്‍പ്പെടുത്തിയപ്പോളാണ് പട്ടിക നാലിരട്ടിയോളം വലുതായത്. പ്രസിഡന്റിനെക്കൂടാതെ 78 ജനറല്‍ സെക്രട്ടറിമാര്‍, 10 വൈസ് പ്രസിഡന്റുമാര്‍, ഒരു ട്രഷറര്‍ എന്നിവരടങ്ങിയതാണ് ജില്ലാഭാരവാഹികള്‍. കൂടാതെ കമ്മറ്റിയംഗങ്ങളും കൂടിയാകുമ്പോള്‍ ഡിസിസി ഓഫീസില്‍ യോഗം ചേരാന്‍പോലും കഴിയാത്ത അവസ്ഥയാണെന്ന് പലരും ആക്ഷേപമുന്നയിക്കുന്നു. ഐഗ്രൂപ്പിന് സമ്പൂര്‍ണ ആധിപത്യമാണ് പട്ടികയിലുള്ളത്.

എഗ്രൂപ്പിന് വിരലിലെണ്ണാവുന്ന ഭാരവാഹികളെ മാത്രമാണ് ലഭിച്ചത്. അതില്‍ത്തന്നെ അടുത്തിടെ ഐ ഗ്രൂപ്പില്‍ നിന്ന് എ ഗ്രൂപ്പിലേക്ക് ചേക്കേറിയവര്‍ക്കും ജില്ലാ ഭാരവാഹിത്വം ലഭിച്ചു. ഇത് കാലങ്ങളായി എഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ക്കിടയില്‍ അസംതൃപ്തിക്കിടയായിക്കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ സജീവമല്ലാത്തവര്‍ക്കുവരെ മറ്റു ചില സ്വാധീനങ്ങളുടെ പേരില്‍ ജില്ലാ ഭാരവാഹിത്വം ലഭിച്ചു.

കെ.സി. വേണുഗോപാല്‍ എംപിയും ഡിസിസി പ്രസിഡന്റും സമ്മര്‍ദ്ദം ചെലുത്തി ഐ ഗ്രൂപ്പ് നേതാക്കള്‍ക്ക് സ്ഥാനമാനങ്ങള്‍ നേടിയെടുത്തപ്പോള്‍ എഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന എം. മുരളിയും സി.ആര്‍. ജയപ്രകാശും പൂര്‍ണമായും പരാജയപ്പെട്ടെന്നാണ് എഗ്രൂപ്പ്അണികളുടെ ആക്ഷേപം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

India

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

Kerala

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

പുതിയ വാര്‍ത്തകള്‍

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.