Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

രാജ്യദ്രോഹികളെ വെള്ളപൂശാന്‍ ഹിന്ദുവിനെ തീവ്രവാദിയെന്ന് മുദ്രകുത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2015, 08:42 pm IST
in Alappuzha

അമ്പലപ്പുഴ: രാജ്യദ്രോഹികളെ വെള്ളപൂശാന്‍ ഹിന്ദുവിനെ തീവ്രവാദിയെന്ന് മുദ്രകുത്തുകയാണെന്ന് ആര്‍എസ്എസ് ജില്ലാ സംഘചാലക് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍. അമ്പലപ്പുഴ മറിയാമോണ്ടിസോറി സ്‌കൂളില്‍ നടക്കുന്ന ആര്‍എസ്എസ് പ്രാഥമിക ശിക്ഷാവര്‍ഗ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധര്‍മ്മമേത്, അധര്‍മ്മമേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം മാദ്ധ്യമങ്ങളെ പോലും വിലയ്‌ക്കെടുത്ത് രാജ്യദ്രോഹികള്‍ വിലസുമ്പോള്‍ പുതിയ കേരളം, പുതിയ ഭാരതം എന്ന ലക്ഷ്യത്തോടെ സ്വയംസേവകര്‍ പ്രവര്‍ത്തിക്കണം. ദേശാഭിമാനം ഉള്ളില്‍ കെടാതെ സൂക്ഷിക്കുന്നവരാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എന്നും അദ്ദേഹം പറഞ്ഞു.

വിഭാഗ് കാര്യവാഹ് എല്‍. പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജീവിത സുഖങ്ങളെ ഉപേക്ഷിച്ച് എങ്ങനെ സമാജസേവനം ചെയ്യാമെന്ന പാഠമാണ് ശിബിരത്തിലെ ജീവിതം പഠിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്‌ക്കാരങ്ങളാണ് രാഷ്‌ട്രത്തെ നിലനിര്‍ത്തുന്നത്. സംസ്‌ക്കാരങ്ങള്‍ നശിച്ചപ്പോള്‍ ഗ്രീക്കുപോലുള്ള രാഷ്‌ട്രങ്ങള്‍ പ്രതിസന്ധിയിലായി.

ഇവിടെയും ഇതിന്റെ വിത്തുപാകാന്‍ ആസൂത്രിത ശ്രമങ്ങള്‍ ഉണ്ടായെങ്കിലും സംഘം വ്യക്തി നിര്‍മ്മാണത്തിലൂടെ സംസ്‌ക്കാരമുള്ള, രാഷ്‌ട്രബോധമുള്ള ഒരു സമൂഹത്തെ തന്നെ സൃഷ്ടിച്ചെടുത്ത് ഇതിനെ പ്രതിരോധിച്ചെന്നും അദ്ദേഹം പറഞ്ഞു.

എന്നെ കഴുത എന്നു വിളിച്ചാലും ഹിന്ദുവെന്ന് വിളിക്കരുതെന്ന് പറഞ്ഞ നെഹ്‌റുവിന്റെ കാലത്തായിരുന്നു ഇതിന്റെ തുടക്കം. ഈശ്വരീയ പ്രസ്ഥാനം എന്ന നിലയില്‍ ഏറ്റെടുത്ത വെല്ലുവിളികള്‍ എല്ലാം വിജയിപ്പിക്കാന്‍ സംഘത്തിന് കഴിഞ്ഞു. ശിബിരങ്ങളും, സംഘശാഖകളും എല്ലാം തന്നെ വ്യക്തി നിര്‍മ്മാണവും, സമാജസേവനവും ചെയ്യുന്ന തലമുറയെ സൃഷ്ടിക്കുന്നതിന്റെ തെളിവാണ് ചെന്നൈ ഉള്‍പ്പടെയുള്ള ദുരന്തമേഖലകളില്‍ സമാജത്തിന്റെ രക്ഷയ്‌ക്കായി സ്വയംസേവകര്‍ ഓടിയെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

പൂര്‍വസൈനിക സേവാ പരിഷത്ത് സംസ്ഥാന സെക്രട്ടറി മേജര്‍ ഇ. കെ. ധനപാലന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജു തലവടി സ്വാഗതം പറഞ്ഞു. ശിബിരം 27ന് സമാപിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഇന്നലെ ശിബിരം സന്ദര്‍ശിച്ചു. ജില്ലാപ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

India

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

പുതിയ വാര്‍ത്തകള്‍

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.