Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജില്ലയില്‍ നാളികേര ഉത്പാദനം പിന്നോട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2015, 08:20 pm IST
in Alappuzha

ആലപ്പുഴ: നാളികേര ഉത്പാദനത്തില്‍ ആലപ്പുഴ ജില്ല പിന്നോട്ട്. നാളികേര വികസന ബോര്‍ഡിന്റെ കണക്കനുസരിച്ച് 36850 ഹെക്ടര്‍ സ്ഥലത്തുനിന്ന് 2170 ലക്ഷം നാളികേരമാണ് കഴിഞ്ഞവര്‍ഷത്തെ ഉല്‍പാദനം. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വളരെക്കുറവാണ്. 2012-13 വര്‍ഷത്തില്‍ 36986 ഹെക്ടര്‍ പ്രദേശത്തുനിന്ന് 2330 ലക്ഷം തേങ്ങയും 201112 കാലയളവില്‍ 38556 ഹെക്ടര്‍ പ്രദേശത്തുനിന്നു 2190 ലക്ഷം നാളികേരമായിരുന്നു ഉല്‍പാദനം. ജില്ലയിലെ കര്‍ഷകര്‍ക്ക് കൃഷിയോടുളള താല്‍പര്യം കുറയാന്‍ പ്രധാനകാരണം ഉല്‍പാദനച്ചെലവ് വളരെക്കൂടിയതും കായ്ഫലം കുറഞ്ഞതുമാണ്.

കാലാവസ്ഥ വ്യതിയാനമനുസരിച്ചുണ്ടാകുന്ന കാറ്റുവീഴ്ച രോഗവും ചെല്ലികുത്തും മറ്റുരോഗങ്ങളും തെങ്ങിന്റെ നശീകരണത്തിന് വഴിവയ്‌ക്കുന്നു. അതുപോലെ കേര സംരക്ഷണത്തിനുളള പദ്ധതികളെല്ലാം പാതിവഴിയില്‍ നിലച്ചതും കര്‍ഷകരെ വലയ്‌ക്കുന്നു. നേരത്തെ വെട്ടിമാറ്റിയ തൈയുടെ ചുവട് കണക്കാക്കി പകരം തൈയും വളവും മറ്റും ലഭിക്കുമായിരുന്നു.

ജില്ലയിലെ വിപണികളില്‍ വില്‍ക്കുന്ന നാളികേരത്തിന്റെ നല്ലൊരു ശതമാനം തമിഴ്‌നാട്ടില്‍ നിന്നാണ് എത്തുന്നത്. കാഴ്ചയിലും തൂക്കത്തിലും വലിപ്പത്തിലുമെല്ലാം നാടന്‍ നാളികേരമെന്ന് തോന്നിക്കും. നാടന്‍ തേങ്ങയുടെ കൂടെ ഇടകലര്‍ത്തിയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള തേങ്ങ വില്‍ക്കുന്നത്. ഇതും ജില്ലയിലെ കേര കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്നു.

ഉത്പാദിപ്പിക്കുന്ന നാളികേരത്തിന് ന്യായമായ വില ലഭിക്കുന്നില്ല. കരിക്കും തമിഴ്‌നാട്ടില്‍ നിന്നാണ് കൂടുതലായി എത്തുന്നത്. കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.മുന്‍കാലങ്ങളില്‍ എല്ലാവീടുകളിലും തെങ്ങുണ്ടായിരുന്നു.

എന്നാല്‍ ഇന്ന് വീടുകള്‍ നിര്‍മിക്കാനായി ഭൂമി ചെറുതുണ്ടുകളാക്കിയതോടെ ഒരുതെങ്ങുപോലും കുഴിച്ചുവയ്‌ക്കാനിടമില്ലാതായി. ഇതിനെല്ലാം പുറമെ തെങ്ങ് കയറ്റത്തൊഴിലാളികളുടെ ക്ഷാമവും പ്രതിസന്ധിയായി.

തെങ്ങുകയറ്റ തൊഴിലാളിക്ക് ഒരു തെങ്ങിന് 35 രൂപ മുതല്‍ 70 രൂപ വരെ കൂലികൊടുക്കേണ്ടിവരുന്നു. കായ്ഫലം കുറവാണെങ്കില്‍ കയറ്റക്കൂലിയും കര്‍ഷകന് ബാധ്യതയാകുന്നു. അമ്പലപ്പുഴ, ആര്യാട്, ഭരണിക്കാവ്, ചമ്പക്കുളം, ചെങ്ങന്നൂര്‍, ഹരിപ്പാട്, കഞ്ഞിക്കുഴി, മാവേലിക്കര, മുതുകുളം, പട്ടണക്കാട്, തൈക്കാട്ടുശേരി, വെളിയനാട് തുടങ്ങിയ ബ്ലോക്കുകളില്‍ 33639.48 ഏക്കര്‍ സ്ഥലത്താണ് നാളികേര കൃഷി 2013-14 വര്‍ഷം ചെയ്തത്.ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഉല്‍പാദനം മുതുകുളത്തും ഏറ്റവും കുറവ് ഉല്‍പാദനം ആര്യാടുമാണ്.

മുതുകുളത്ത് 4582.68 ഏക്കറില്‍ 320 ലക്ഷം തേങ്ങയും ആര്യാട് 1738.76 ഏക്കറില്‍ 80 ലക്ഷം തേങ്ങയുമാണ് ഉല്‍പാദിപ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

India

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

പുതിയ വാര്‍ത്തകള്‍

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.