Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

മലിനീകരണ നിയന്ത്രണ ബോർഡുകൾ നോക്കുകുത്തി; പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2015, 09:48 pm IST
inTravel

ശബരിമല: ദേവസ്വം-മലിനീകരണ നിയന്ത്രണ ബോർഡുകളെ നോക്കുകുത്തിയാക്കി ശബരിമലയിലും പരിസരപ്രദേശത്തും പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടുന്നു. ഹൈക്കോടതിയുടെ ഉത്തവ് പ്രകാരം സന്നിധാനത്ത് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണ്ണമായും നിയന്ത്രിക്കണമെന്ന് പറയുബോഴും പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ പലയിടങ്ങളിലും കുന്നുകൂടിയിരിക്കുകയാണ്. ശബരിമലയിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തിയ അറിയിപ്പുകൾപോലും ഫ്‌ളെക്‌സ് ബോർഡുകളിലാണ്.

പമ്പ, നിലയ്‌ക്കൽ, സന്നിധാനം, എരുമേലി എന്നിവിടങ്ങളിൽ അയ്യപ്പഭക്തർ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കൊണ്ടുവരുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് പാലിക്കപെടാൻ കഴിയാതെ വന്നതാണ് വീണ്ടും പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ കുന്നുകൂടാൻ കാരണമാകുന്നത്.

വിവിധ പാനിയങ്ങളുടെയും കുടിവെളള കുപ്പികളുമാണ് കുന്നുകൂടുന്നതിലേറെയും. പ്രതിദിനം സന്നിധാനത്ത് മാത്രമായി ഒരു ടണ്ണിൽപരം പ്ലാസ്റ്റിക് കുപ്പികളാണ് എത്തുന്നത്. തീർത്ഥാടനകാലം ആരംഭിച്ചതിന് ശേഷംമാത്രമാണ് കുപ്പികൾ നീക്കംചെയ്യാനുള്ള കരാർനൽകിയത്.

ഈ വീഴ്ചയാണ് കുപ്പികൾ നീക്കംചെയ്യുന്നതിൽ കാലതാമസം ഉണ്ടാക്കിയിരിക്കുന്നത്. സന്നിധാനം, മരക്കൂട്ടം, അപ്പാച്ചിമേട് എന്നിവിടങ്ങളിൽനിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ പാണ്ടിത്താവളത്തെ മാലിന്യസംസ്‌കരണപ്ലാന്റിൽ തരംതിരിച്ചാണ് സംസ്‌കരിക്കുന്നത്. കുപ്പികൾപോലുള്ള കട്ടികൂടിയ പ്ലാസ്റ്റിക്കുകൾ ഇവിടെതന്നെ നിക്ഷേപിച്ചിരിക്കുകയാണ്.

തിരുവനന്തപുരം സ്വദേശിയാണ് ഇവ നീക്കംചെയ്യാൻ കരാറെടുത്തിട്ടുള്ളത്. കുപ്പികൾ മാത്രം കൊണ്ടുപോകുബോൾ  മറ്റ് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കുന്നുകൂടുന്നതും പ്രശനങ്ങ ൾക്ക് കാരണമാകുന്നുണ്ട്. വനത്തിനുളളിൽ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ട്. മണ്ഡലകാലം കഴിഞ്ഞാൽ വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമാകുന്ന ഇവിടങ്ങളിലുള്ള പ്ലാസ്റ്റിക് മൃഗങ്ങൾക്കും ഭീഷണിയാണ്. നിലയ്‌ക്കലിൽ മൂന്നുവർഷംമുമ്പ് ചരിഞ്ഞ പിടിയാനയുടെ ഉദരത്തിൽനിന്ന് പത്തുകിലോയോളം തൂക്കംവരുന്ന പ്ലാസ്റ്റിക് കവറുകൾ ലഭിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

Main Article

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

Editorial

സോണിയയും സതീശനും വന്ദേമാതര വിരോധവും

Chess

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

പുതിയ വാര്‍ത്തകള്‍

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.