Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

മണര്‍കാട് സംഘം അയ്യപ്പ സന്നിധിയില്‍ പണക്കിഴി സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2015, 09:09 pm IST
inPathanamthitta

ശബരിമല: ആചാരപ്പെരുമയില്‍ മണര്‍കാട്‌സംഘം അയ്യപ്പസന്നിധിയില്‍ പണക്കിഴി സമര്‍പ്പിച്ചു. എല്ലാവര്‍ഷവും ധനു 3ന് അയ്യപ്പന് കാണിക്കയര്‍പ്പിക്കുക എന്ന ആചാരത്തിന്റെ ഭാഗമായാണ് മണര്‍കാട് നിന്നുള്ള 42 അംഗസംഘം ശബരിമലയിലെത്തിയത്. രവി മനോഹര്‍, സി.എസ്.രാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ ഉച്ചയ്‌ക്ക് ഇവരെത്തിയത്.

ധനു 1ന് മണര്‍കാട് ഭഗവതിക്ഷേത്രത്തില്‍ നിന്നാണ് കെട്ടുമുറുക്കി സംഘം പുറപ്പെട്ടത്. ഇരുപത്തിയെട്ടര കരകളില്‍ നിന്നുള്ള ഭക്തരുടെ കാണിക്ക നീലപ്പട്ടില്‍ പൊതിഞ്ഞാണ് കൊണ്ടുവന്നത്. ശബരിമലയില്‍ ആദ്യ കാലത്ത് പാരമ്പര്യ ശാന്തിമാര്‍ക്കൊപ്പം അകമ്പടി വന്നിരുന്നത് മണര്‍കാട് നിന്നുള്ള സംഘങ്ങളായിരുന്നു. ഇതിന്റെ ഓര്‍മ്മ പുതുക്കലായാണ് മണര്‍കാട് സംഘം ഇപ്പോഴുമെത്തുന്നത്. ശാന്തിമാരെ ദേവസ്വം നിയമിച്ചതോടെ ഇടക്കാലത്ത് മണര്‍കാട് സംഘത്തിന്റെ വരവ് നിലച്ചിരുന്നു. 20വര്‍ഷം മുമ്പാണ് അചാരം പുനരാരംഭിച്ചത്. മകരവിളക്കിന് അമ്പലപ്പുഴ-ആലങ്ങാട് സംഘങ്ങള്‍ പണ്ടുകാലത്ത് പേട്ടതുള്ളി എത്തുന്നതിനു മുമ്പാണ് മണര്‍കാട് നിന്നുള്ളവര്‍ ശാന്തിമാരുമായി ശബരിമലയിലെത്തിയിരുന്നത്. പരമ്പരാഗത പാതവഴിവഞ്ചിമൂട്ടില്‍ വിശ്രമിച്ച് നീലിമല ചവുട്ടിയാണ് ഇവര്‍ വന്നിരുന്നത്.

അക്കാലത്ത് ശബരിമലയിലെത്തിയ ശേഷം സംഘത്തിന് വിശ്രമിക്കാന്‍ കൊന്നച്ചുവട്ടില്‍ പ്രതേ്യക സ്ഥലവുമുണ്ടായിരുന്നു. മണര്‍കാട് ക്ഷേത്രത്തില്‍ കെട്ടുനിറയ്‌ക്കുന്നവേളയില്‍ ശാസ്താവിന്റെ നടയ്‌ക്ക് മുന്നില്‍ വിരിയ്‌ക്കുന്ന നീലപ്പട്ടിലാണ് ഭക്തര്‍ കാണിക്കയര്‍പ്പിക്കുന്നത്. ഇരുപത്തിയെട്ടര കരകളില്‍ നിന്നുള്ളവരും സംഘത്തിലുണ്ട്. കാണിക്കയര്‍പ്പിച്ച് ഭഗവാന്റെ അനുഗ്രഹം വാങ്ങിയ നിര്‍വൃതിയിലാണ് മണര്‍കാട് സംഘം മലയിറങ്ങിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

Hockey

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

Kerala

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

പുതിയ വാര്‍ത്തകള്‍

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.