Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പൊതുവഴി അടയ്‌ക്കാന്‍ കോളജ് പിടിഎ; നാട്ടുകാര്‍ സമരത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2015, 05:55 pm IST
inKollam

ചവറ: ബിജെഎം ഗവ.കോളജിന്റെ തെക്കുവശത്തുളള പൊതുവഴി പോലീസിന്റെ സഹായത്തോടെ കെട്ടിയടക്കാന്‍ കോളജ് പിടിഎ എക്‌സികൂ്യട്ടിവ് യോഗം തീരുമാനിച്ചു. കോളജിനു കിഴക്ക് ഭാഗത്തുളള താമസക്കാരും തോട്ടിനുവടക്ക് വാര്‍ഡിലെ ഭൂരിപക്ഷംപേരും തലമുറകളായി ഉപയോഗിച്ചു വരുന്ന വഴിയാണ് ഇപ്പോള്‍ അടയ്‌ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കോളജ് സ്ഥാപിക്കുന്നതിന് മുമ്പ് മൂന്നു വഴികള്‍ ദേശീയ പാതയില്‍ നിന്നും സമീപവാസികള്‍ക്ക് യാത്ര ചെയ്യാനായി കിഴക്കോട്ടുണ്ടായിരുന്നു. കോളജ് ആരംഭത്തോടെ ഇത് ഒന്നായി തീര്‍ന്നു. തോട്ടിനുവടക്ക് വാര്‍ഡിലെ രണ്ടു പഞ്ചായത്ത് റോഡുകള്‍ വന്നുചേരുന്നത് ഈ വഴിയിലേക്കാണ്. വഴി കെട്ടിയടയ്‌ക്കുന്നതിന് എതിരെ ജില്ലാകളക്ടര്‍. തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, കോളജിയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍, കോളജ് പ്രിന്‍സിപ്പല്‍ എന്നിവരെ പ്രതി ചേര്‍ത്ത് സമീപവാസിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ചവറ സുരേന്ദ്രന്‍പിള്ള കരുനാഗപളളി മുനിസിഫ് കോടതിയില്‍ അഡ്വ.രാജീവ് രാജധാനി, അഡ്വ.വി.കെ.മധു എന്നിവര്‍ മുഖേന അന്യായം ഫയല്‍ ചെയ്തു. കേസ് സ്വീകരിച്ചുകൊണ്ട് മുനിസിഫ് കെ.എം.വാണി പ്രതികള്‍ക്ക് നോട്ടീസ് അയയ്‌ക്കാനും അഡ്വ.ടി.വി.ഇന്ദുവിനെ കമ്മീഷനായി നിയോഗിച്ചുകൊണ്ടും ഉത്തരവിട്ടു.

വഴി കെട്ടിയടയ്‌ക്കുന്നതില്‍ പ്രതിഷേധിച്ച് പരിസരവാസികള്‍ യോഗം ചേര്‍ന്ന് തോട്ടിനുവടക്ക് റോഡ് സംരക്ഷണ കര്‍മ സമിതി രൂപികരിച്ചു. റോഡ് നിലനിര്‍ത്താനായി കേസില്‍ കക്ഷിചേരാന്നും അധിക്യത സ്ഥനങ്ങളില്‍ നിവേദനം നല്‍കാനും തീരുമാനിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദുക്യഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ചവറ സുരേന്ദ്രന്‍ പിളള, അഡ്വ. വി. കെ. മധു, അഡ്വ. ജി. പ്രവീണ്‍കുമാര്‍, സി. ജയകുമാര്‍, കെ. ക്യഷ്ണന്‍കുട്ടി, റിട്ട. സുബേദാര്‍ മേജര്‍ ജി. രാമക്യഷ്ണപിളള, പ്രണവം എസ്. സജീവ്കുമാര്‍, ടി. തങ്കപ്പന്‍, ആര്‍. പ്രദീപ്, കുമ്പഴ ശശിധരന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ പ്രൊഫഷണലി ഞാൻ തെറ്റായ വഴിക്കായിരുന്നു പോയത് , വർക്കിൽ സന്തോഷം ഉണ്ടായിരുന്നില്ല ‘ ; തുറന്ന് പറഞ്ഞ് ഫഹദ്

Kerala

വൈദ്യുതിക്ക് ഒക്ടോബര്‍ മാസത്തിലും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി കെഎസ്ഇബി

Kerala

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

India

‘കോടതികള്‍ക്ക് കഴിയാത്ത കാര്യം എങ്ങിനെ സ്പീക്കറോട് നിര്‍ദേശിക്കും?’ കണ്ണാടിയില്‍ സ്വയം മുഖം നോക്കി സുപ്രീം കോടതി

Kerala

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

2,000 രൂപയ്‌ക്കു മേലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍: തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ബംഗ്ലാദേശികളെ പുറത്താക്കി രാജ്യത്തെ രക്ഷിച്ച ഗ്യാനേഷ് കുമാറിന് ഭാരതരത്ന നൽകണം ; വിവിധ സംഘടനകൾ രംഗത്ത് , ഡൽഹിയിൽ പ്രകടനം

ബിസിനസുകാര്‍ക്ക് ആദായനികുതി ഇളവ് നേടിക്കൊടുക്കാന്‍ വ്യാജസംഭാവന; കോടികള്‍ വെളുപ്പിച്ച മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഗുജറാത്തില്‍ കുടുങ്ങി

‘സുകൃത’ത്തിലെ സാഹചര്യം ഇന്നും നിലനില്‍ക്കുന്നു, കാന്‍സര്‍ രോഗികളുടെ ദുരിതം വരച്ചു കാട്ടി ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് ലോംഗ്ജമ്പില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി

നിരീശ്വരവാദികളുടെ സാമൂഹ്യ മാധ്യമ പേജുകള്‍ കൂടുതലും പിന്തുടരുന്നത് മുസ്ലിം പെണ്‍കുട്ടികള്‍: കെ എം ഷാജി

അസമിലും, യുപിയിലും മാത്രം എത്തും ; ആം ആദ്മി ഭരിക്കുന്ന പഞ്ചാബിലെ വിദ്യാർത്ഥീ പ്രതിഷേധം അറിയുക പോലുമില്ലാതെ അഭിജിത് ദീപ്കെയും കൂട്ടരും

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് : പാര്‍വതി മായയ്‌ക്ക് ജാമ്യം

പ്രിയ.എ.എസ് എഴുതുന്നു… അതിനനുമപ്പുറം, ഇതിനുമപ്പുറം എനിയ്‌ക്ക് മാതാ അമൃതാനന്ദമയിയെക്കുറിച്ചൊന്നുമറിയില്ലല്ലോ, അറിയേണ്ടതുമില്ലല്ലോ.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.