Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഭാഗവത സത്രത്തിന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2015, 09:19 pm IST
in Alappuzha

ചേര്‍ത്തല: മരുത്തോര്‍വട്ടം ധന്വന്തരി മൂര്‍ത്തിയുടെ മണ്ണില്‍ അഖില ഭാരത ഭാഗവത മഹാസത്രത്തിന് തുടക്കമായി. മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രത്തില്‍ ഇന്നലെ വൈകിട്ട് നടന്ന സത്രസമാരംഭസഭയില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് ടി.ആര്‍.രാമചന്ദ്രന്‍ നായര്‍ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.

ജീവിത വ്യാപാരങ്ങള്‍ക്കിടയില്‍ പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാന്‍ ഭക്തിമാര്‍ഗത്തിന് സാധിക്കുമെന്ന് ജസ്റ്റിസ് പറഞ്ഞു. ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ ആത്മാവിലെ ഈശ്വരചൈതന്യത്തെ ധ്യാനിച്ചതായി മുന്‍രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ആത്മകഥയില്‍ സ്മരിക്കുന്നുണെന്നും പറഞ്ഞു.

ഗുരുവായൂരില്‍ നിന്നുമെത്തിച്ച ശ്രീകൃഷ്ണവിഗ്രഹം സത്രവേദിയില്‍ തന്ത്രി കടിയക്കോല്‍മന കൃഷ്ണന്‍ നമ്പൂതിരി പ്രതിഷ്ഠിച്ചു. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ഡോ.ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ധ്വജാരോഹണം നടത്തി. ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള ഭാഗവതസമര്‍പ്പണവും പി.എസ്.സി ചെയര്‍മാന്‍ ഡോ.കെ.എസ്.രാധാകൃഷ്ണന്‍ സത്രസന്ദേശവും നല്‍കി.

ഭാഗവത സത്രം നടത്തുന്നത് ഭയത്തില്‍ നിന്നു മുക്തി നേടാനാണെന്നും മരണഭയമാണ് വലിയ ഭയമെന്നും സത്രസന്ദേശമായി രാധാകൃഷ്ണന്‍ പറഞ്ഞു. മരണത്തെ അതിജീവിക്കുന്നതിനുള്ള ശ്രമം ഭാഗവതത്തിലുണ്ട്. മരണത്തെ ഭയന്ന് ജീവിച്ചാല്‍ ഒന്നും ചെയ്യാനാവില്ലെന്നും മരണഭയം അറ്റുപോയാല്‍ ലോകത്തെ കീഴടക്കാമെന്നും പറഞ്ഞു.

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ അനുഗ്രഹപ്രഭാഷണം നടത്തി. സത്രനിര്‍വഹണസമിതി വൈസ് ചെയര്‍മാന്‍ കെ.ജി. ശ്രീധരപ്പണിക്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സത്രനിര്‍വഹണ സമിതി ചെയര്‍മാന്‍ ടി.കെ.എ. നായര്‍ അധ്യക്ഷത വഹിച്ചു.

എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ. പങ്കജാക്ഷപ്പണിക്കര്‍, എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് വി.എം. പുരുഷോത്തമന്‍, ബി.ഗോപാലകൃഷ്ണന്‍ നായര്‍, എം.കെ. കുട്ടപ്പന്‍ മേനോന്‍, വയലാര്‍ ലംബോധരന്‍, ബാബു പണിക്കര്‍, മോഹനന്‍ പിള്ള, ഡോ. ബേബി കമലം, ടി.ജി. പത്മനാഭന്‍ നായര്‍, ആര്‍. ശശിധരന്‍, ജെ. സരോജിനിയമ്മ, ശിവശങ്കരന്‍, കെ. വിനയചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

സമ്മേളനാനന്തരം പ്രൊഫ. വി. വൈദ്യലിംഗ ശര്‍മ്മയുടെ നേതൃത്വത്തില്‍ ഭാഗവത മാഹാത്മ്യ പ്രഭാഷണവും നടന്നു. സത്രം 28നാണ് സമാപിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

India

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

India

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

Ernakulam

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

Ernakulam

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.