Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

സഹ. ബാങ്ക് തട്ടിപ്പ്: പോലിസ് അന്വേഷണം ഉടന്‍ തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2015, 08:11 pm IST
inAlappuzha

ചേര്‍ത്തല: പട്ടണക്കാട് സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ ക്രമക്കേടുകളെക്കുറിച്ചുള്ള പ്രത്യേക പോലീസ് സംഘം ഉടന്‍ അന്വേഷണം ആരംഭിക്കും. സമാന്തര ബാങ്കിംഗ് അടക്കമുള്ള തട്ടിപ്പുകള്‍ നടന്ന ബാങ്കില്‍ ക്രമക്കേടിന്റെ വ്യാപ്തി കൂടിയത് 2011 മുതലാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ തട്ടിപ്പിനു നേതൃത്വം നല്‍കിയവര്‍ തന്നെയാണ് പരിശോധനക്കായി ഉദ്യോഗസ്ഥരെയടക്കം നിശ്ചയിച്ചിരുന്നതെന്നാണ് വിവരം. 2011ല്‍ നിയോഗിച്ച പരിശോധന ഉദ്യോഗസ്ഥരെ മാറ്റി പകരക്കാരെ നിയമിച്ചതിനു പിന്നില്‍ കോണ്‍ഗ്രസിലെ പ്രധാന നേതാക്കളടക്കം പങ്കുള്ളതായാണ് വിമര്‍ശനം.

ഇക്കാലയളവിലാണ് ബാങ്കിനു കോടികള്‍ നഷ്ടമാകുന്ന തരത്തില്‍ തട്ടിപ്പുകള്‍ നടന്നതെന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. കഴിഞ്ഞ എല്‍ ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ബാങ്കില്‍ 65-ാം വകുപ്പു പ്രകാരം അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ചില സിപിഎം നേതാക്കളുടെ സഹായത്തോടെ ഭരണ നേതൃത്വം അന്വേഷണം അട്ടിമറിച്ചതായി ആക്ഷേപമുണ്ട്.

ചെക്ക് ഡിസ്‌കൗണ്ടിലൂടെയാണ് കോടികളുടെ തട്ടിപ്പ് നടന്നത്. നടപടിക്കു വിധേയരായ ഉദ്യോഗസ്ഥരില്‍ ചിലര്‍ ചെക്ക് ഡിസ്‌കൗണ്ടിന്റെ പേരില്‍ മത്സരിച്ചാണ് ലക്ഷങ്ങള്‍ തട്ടിപ്പു നടത്തിയതെന്നാണ് വിവരം. കമ്പ്യൂട്ടര്‍ രേഖകളില്‍ കൃത്രിമം നടത്തിയത് അന്വേഷണ ഉദ്യേഗസ്ഥരെ ആദ്യഘട്ടത്തില്‍ കുഴപ്പിച്ചിരുന്നു. കമ്പ്യൂട്ടര്‍ വിദഗ്ധനായ ജീവനക്കാരനാണ് രേഖകളില്‍ കൃത്രിമം കാട്ടിയതിനു പിന്നിലെന്നാണ്് വിലയിരുത്തല്‍. തട്ടിപ്പു നടത്തിയവരുടെ സ്വത്തുകള്‍ ജപ്തിചെയ്ത് നഷ്ടം നികത്താനുള്ള ശ്രമങ്ങളാണ് ഭരണ സമിതി നടത്തുന്നത്.

50 ലക്ഷത്തോളം തട്ടിയെടുത്ത ജീവനക്കാരന്‍ 22 ലക്ഷത്തോളം തിരച്ചടച്ചതായി വിവരമുണ്ട്. തട്ടിപ്പിന് കൂട്ടുനിന്ന ഭരസമിതിയിലെ ചിലരെ രക്ഷിക്കാന്‍ നീക്കം നടക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.