Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കയ്യേറ്റഭൂമിയിലെ നിര്‍മാണം സമരക്കാര്‍ പൊളിച്ചുനീക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2015, 10:49 am IST
inKollam

കൊട്ടാരക്കര: പുലമണില്‍ സര്‍ക്കാര്‍ അളന്ന് തിരിച്ച കൈയ്യേറ്റഭൂമിയില്‍ കടയുടമ കെട്ടിയ സംരക്ഷണഭിത്തി സമരക്കാര്‍ പൊളിച്ച് നീക്കി. ഇന്ന് താലൂക്കാഫിസ് മാര്‍ച്ചും ഉപരോധവും. കൈയ്യേറ്റ സ്ഥലം അളന്ന് തിരിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കടയുടമക്ക് നോട്ടിസ് നല്‍കാത്ത റവന്യൂ വകൂപ്പിന്റെ നിലപാടില്‍ പ്രതിഷേധിച്ച് സമരസമിതി ഇന്ന് താലൂക്കാഫിസിലേക്ക് മാര്‍ച്ച് നടത്തി ഓഫിസ് ഉപരോധിക്കും.

നോട്ടീസ് നല്‍കുന്നവരെ ഉപരോധം തുടരാനാണ് തീരുമാനം. നിയമപരമായ തീരുമാനമുണ്ടായില്ലെങ്കില്‍ ഹര്‍ത്താലുള്‍പ്പടെയുള്ള പ്രതിഷേധപരിപാടികളുമായി സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. ഇന്നലെ രാവിലെ മുതലാണ് വിവാദസ്ഥലത്തെ കടയുടമ റവന്യൂ വകൂപ്പ് അളന്ന് തിരിച്ച് കല്ലിട്ട 122/1 എന്ന സ്ഥലത്ത് ഇരുമ്പുഷീറ്റ് ഉപയോഗിച്ച് സംരക്ഷണഭിത്തി നിര്‍മ്മിച്ചത്. സംഭവം അറിഞ്ഞ് വൈകിട്ട് നാലുമണിയോടെ സ്ഥലത്തെത്തിയ സമരസമിതി പ്രവര്‍ത്തകര്‍ ഷീറ്റുകള്‍ നീക്കം ചെയ്തു. തുടര്‍ന്ന് സ്ഥലത്തെത്തിയ എസ്‌ഐ കെട്ടിടത്തിനും ഉടമക്കും മാത്രമേ സംരക്ഷണം നല്‍കാന്‍ കോടതി വിധിയുള്ളൂവെന്നും കൈയ്യേറ്റഭൂമിയിലെ നിര്‍മ്മാണം അനുവദനീയമല്ലെന്നും ബാക്കി ഭാഗങ്ങള്‍ പൊളിച്ച് നീക്കാനും ആവശ്യപ്പെട്ടു.

തുടര്‍ന്ന് ഉടമ ബാക്കിയുള്ള ഭാഗങ്ങള്‍ പൊളിച്ച് നീക്കിയതോടെയാണ് സമരക്കാര്‍ പിരിഞ്ഞുപോയത്. ഈ മാസം എട്ടിനാണ് പുലമണിലെ വിവാദമായ തര്‍ക്കവസ്തു റവന്യൂ വകുപ്പ് അളന്ന് കല്ലിട്ടത്. കല്ലീടില്‍ തടസപ്പെടുത്തിയ കടയുടമയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പഴയ കൊല്ലം-ചെങ്കോട്ട റോഡ് വികസനത്തിന് തടസമായി നില്‍ക്കുന്ന തര്‍ക്കഭൂമിയായ 122/1 ആണ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അളന്ന് തിട്ടപെടുത്തിയത്. സര്‍വ്വേ വിഭാഗം നടത്തിയ അളവില്‍ ഷിബു ഏജന്‍സീസ് ഏതാണ്ട് പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ പുറമ്പോക്കിലാണെന്ന് കണ്ടെത്തിയിരുന്നു.

ലോട്ടസ്മുക്കില്‍ എംസി റോഡില്‍ നിന്നും പഴയ റോഡിലേക്ക് പ്രവേശിക്കുന്നതിന് അടുത്താണ് റോഡ് വികസനത്തിന് തടസ്സം സൃഷ്ടിക്കുന്ന തര്‍ക്ക സ്ഥലം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാളത്തിൽ 7 അടി നീളമുള്ള ഇരുമ്പ് റെയിലിംഗിട്ട് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം ; ലോക്കോ പൈലറ്റിന്റെ മനോധൈര്യത്തിൽ രക്ഷപെട്ടത് നൂറ് കണക്കിന് ജീവനുകൾ

Kerala

ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ‘തൂഫാന്‍ തദ്ദേശം’ ആരംഭിച്ചു

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

Kerala

തിരുവനന്തപുരം നെടുമങ്ങാട് കടകളില്‍ തീപ്പിടിത്തം

Kerala

യൂ ട്യൂബര്‍ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

‘ പ്രൊഫഷണലി ഞാൻ തെറ്റായ വഴിക്കായിരുന്നു പോയത് , വർക്കിൽ സന്തോഷം ഉണ്ടായിരുന്നില്ല ‘ ; തുറന്ന് പറഞ്ഞ് ഫഹദ്

വൈദ്യുതിക്ക് ഒക്ടോബര്‍ മാസത്തിലും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി കെഎസ്ഇബി

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

‘കോടതികള്‍ക്ക് കഴിയാത്ത കാര്യം എങ്ങിനെ സ്പീക്കറോട് നിര്‍ദേശിക്കും?’ കണ്ണാടിയില്‍ സ്വയം മുഖം നോക്കി സുപ്രീം കോടതി

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

2,000 രൂപയ്‌ക്കു മേലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍: തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ബംഗ്ലാദേശികളെ പുറത്താക്കി രാജ്യത്തെ രക്ഷിച്ച ഗ്യാനേഷ് കുമാറിന് ഭാരതരത്ന നൽകണം ; വിവിധ സംഘടനകൾ രംഗത്ത് , ഡൽഹിയിൽ പ്രകടനം

ബിസിനസുകാര്‍ക്ക് ആദായനികുതി ഇളവ് നേടിക്കൊടുക്കാന്‍ വ്യാജസംഭാവന; കോടികള്‍ വെളുപ്പിച്ച മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഗുജറാത്തില്‍ കുടുങ്ങി

‘സുകൃത’ത്തിലെ സാഹചര്യം ഇന്നും നിലനില്‍ക്കുന്നു, കാന്‍സര്‍ രോഗികളുടെ ദുരിതം വരച്ചു കാട്ടി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.