Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ബിജെപി പ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം അന്വേഷണം ഊര്‍ജ്ജിതം വാഹനം തിരിച്ചറിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2015, 09:59 pm IST
inKannur

പാനൂര്‍: മൈലുളളിമെട്ടയില്‍ ബിജെപി പ്രവര്‍ത്തകനു നേരെ നടന്ന വധശ്രമം സിപിഎം അക്രമരാഷ്‌ട്രീയത്തിന്റെ പുതിയ മുഖമാണ്. ജില്ലയില്‍ കൊലപാതക രാഷ്‌ട്രീയത്തിന് ഒരുപാട് പുതുമാനങ്ങള്‍ സൃഷ്ടിച്ച് കുപ്രസിദ്ധി നേടിയ സിപിഎം നേതൃത്വം ശത്രുവിനെ കാറിടിച്ചു കൊലപ്പെടുത്താനുളള ശ്രമമായിരുന്നു മമ്പറം മൈലുളളിമെട്ടയില്‍ നടത്തിയത്. ബിജെപി പ്രവര്‍ത്തകനായ ശ്രീനിലേഷി (23) നെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ ഇന്നോവ കാറിടിച്ചു കൊലപ്പെടുത്താനുളള ശ്രമമാണ് നടന്നത്. കറുത്ത ഇന്നോവ കാറിലെത്തിയ അക്രമികള്‍ യുവാവ് ഓടിച്ച ബൈക്കിനു പിറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ശബ്ദം കേട്ട് ഓടികൂടിയ നാട്ടുകാര്‍ അപകടമാണെന്ന് തെറ്റിദ്ധരിച്ചു ഓടികൂടുകയായിരുന്നു. കാര്‍ വീണ്ടും പിറകിലേക്കു വന്ന് യുവാവിനെ അപായപ്പെടുത്താന്‍ നീക്കം നടത്തുന്നതിനിടെ ആളുകള്‍ കൂടിയതു കാരണമാണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്. സാവധാനം മുന്നോട്ടു നീങ്ങിയ കാര്‍ ആളുകള്‍ കൂടിയതോടെ പൊടുന്നനെ വേഗതയില്‍ ഓടിച്ച് പോവുകയായിരുന്നു. പിറകെ പിന്തുടര്‍ന്നവര്‍ക്കു നേരെ ബോംബേറിഞ്ഞതോടെയാണ് ബോധപൂര്‍വ്വം നടന്ന അക്രമമാണ് ഇതിനു പിന്നില്ലെന്ന് ബോധ്യമായത്.

പരിക്കേറ്റ യുവാവിനെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകനും ബസ്ജീവനക്കാരനുമായ റൈജേഷിന്റെ കൈപത്തി സിപിഎം സംഘം വെട്ടിമാറ്റിയിരുന്നു. സ്വഭാവിക അപകട മരണം പ്രതീക്ഷിച്ച് ആസൂത്രിത നീക്കമായിരുന്നു ശ്രീനിലേഷിനു നേരെ നടന്നത്. കുറച്ചു ദിവസങ്ങളിലായി കറുത്ത ഇന്നോവ കാര്‍ ഈ മേഖലകളില്‍ കറങ്ങിയതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. കൊലയില്‍ ബിരുദം നേടിയ സിപിഎം നേതൃത്വം വാഹനമിടിച്ചും ജീവനെടുക്കാന്‍ ശ്രമിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് മൈലുളളിമെട്ടയില്‍ നടന്നത്.

കഴുത്തറുത്തും 51 വെട്ടു വെട്ടിയും, അധ്യാപകനെ ക്ലാസ്സ് മുറിയില്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ടു കൊന്നും, വന്ധ്യവയോധികയെ ബോബേറിഞ്ഞു കൊന്നും കുപ്രസിദ്ധി നേടിയ അധോലോക സംഘത്തെ വെല്ലുന്ന സിപിഎം ക്രിമിനല്‍ സംഘങ്ങള്‍ ജനജീവിതത്തിന് ഭീഷണിയാവുകയാണ്.

അസഹിഷ്ണുതയുടെ പേരില്‍ വാചാടോപം നടത്തുന്ന സിപിഎം നേതൃത്വം പിണറായി മേഖലകളില്‍ ബിജെപി ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിനു ശേഷം ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ നിരന്തരം അക്രമമഴിച്ചു വിടുകയാണ്. യാത്ര ചെയ്യാന്‍ പോലും ഭയന്നു പോകേണ്ട അവസ്ഥയിലാണ് ജില്ലയിലെ സംഘപ്രവര്‍ത്തകര്‍. ഇതേ സമയം ശ്രീനിലേഷിനു നേരെ നടന്ന അക്രമസംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. വാഹനമിടിച്ചതിനും ബോംബേറിഞ്ഞ സംഭവത്തിലും കേസെടുത്തിട്ടുണ്ട്.

കണ്ണൂര്‍ റോഡിലേക്കാണ് ഇന്നോവ കാറിലെത്തിയ അക്രമികള്‍ കടന്നുകളഞ്ഞതെന്ന സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്. സംഭവം നടന്ന പരിസരത്തെ വീട്ടിലുളള സിസിടിവിയും കൂത്തുപറമ്പ്, കണ്ണൂര്‍ ടൗണുകളിലെ റോഡുകളില്‍ സ്ഥാപിച്ചിട്ടുളള സിസിടിവി ക്യാമറയും പരിശോധിച്ചു വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കൂത്തുപറമ്പ് സിഐ.പ്രേംസദന്‍ പറഞ്ഞു. ഇന്നോവ കാറെന്ന് സ്ഥിരീകരിക്കപ്പെട്ടതിനാല്‍ ഡീലര്‍മാരെ ബന്ധപ്പെട്ട് കാറിന്റെ ഉടമകളെ കണ്ടെത്താനും ശ്രമമാരംഭിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

India

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

World

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)
Kerala

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

പുതിയ വാര്‍ത്തകള്‍

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.