Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അരങ്ങം ക്ഷേത്ര മഹോത്സവം ജനുവരി 15 ന് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2015, 09:58 pm IST
in Kannur

ആലക്കോട്: മലയോര മേഖലയിലെ പ്രസിദ്ധമായ അരങ്ങം ശ്രീ മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്റ മഹോത്സവം ജനുവരി 15 മുതല്‍ 22 വരെ നടക്കും. 13, 14 തീയ്യതികളില്‍ ഉത്സവത്തിന് മുന്നോടിയായുളള ക്ഷേത്ര കര്‍മ്മങ്ങളും പൂജകളും നടക്കും. 14 ന് വൈകുന്നേരം 4 മണിക്ക് ആലക്കോട് കൊട്ടാരത്തില്‍ നിന്നും തിരുവാഭരണ ഘോഷയാത്രയും ആലക്കോട് മുത്തപ്പന്‍ ദേവസ്ഥാനത്ത് നിന്ന് കലവറ നിറക്കല്‍ ഘോഷയാത്രയും നടക്കും. ഒന്നാം ഉത്സവമായ 15 ന് വൈകുന്നേരം ലക്ഷംദീപ സമര്‍പ്പണം, തന്ത്രിയെ സ്വീകരിക്കല്‍, ആചാര്യവരണം, വൈകുന്നേരം 7 മണിക്ക് കൊടിയേറ്റം, രാത്രി 7.30 മുതല്‍ കലാപരിപാടികളുടെ ഉദ്ഘാടനം, 9.30 ന് നൃത്തനൃത്യങ്ങള്‍, 16 ന് രാത്രി 7 മണിക്ക് തായമ്പക, ശാസ്ത്രീയ സംഗീതം അരങ്ങേറ്റം, കപ്പണ വീരഭദ്ര ക്ഷേത്രത്തില്‍ നിന്നും കെട്ടുകാഴ്ച വരവ്, രാത്രി 9.30 ന് ചരിത്രനാടകം, 17 ന് രാത്രി 8 മണിക്ക് നാടകം, 18 ന് രാത്രി 7 മണിക്ക് സംഗീതക്കച്ചേരി അരങ്ങേറ്റം, 9 ന് കഥകളി, 19 ന് രാത്രി 7 മണിക്ക് താളവാദ്യക്കച്ചേരി, 8 ന് സംഗീതസദസ്സ്, 10 ന് സാമൂഹ്യനാടകം, 20 ന് വൈകുന്നേരം 4 മണിക്ക് ആലക്കോട് നഗരത്തിലേക്ക് പറയെഴുന്നള്ളിപ്പ്, ആലക്കോട് കൊട്ടാരത്തില്‍ ഇറക്കിപ്പൂജ, 6 ന് ടൗണ്‍ പന്തലില്‍ പഞ്ചാരിമേളം, രാത്രി 7 മണിക്ക് ക്ലാസിക്കല്‍ ഡാന്‍സ്, 7.30 ന് നാട്ടറിവ് പാട്ടുകളും ഡിജിറ്റല്‍ ഷോയും, 9 ന് നൃത്തനൃത്യങ്ങല്‍, 11 ന് ഗാനമേള, 21 ന് രാത്രി 7 മണിക്ക് നൃത്തനിശ, 9.30 ന് മെഗാഷോ, 22 ന് വൈകുന്നേരം 7 മണിക്ക് സാംസ്‌കാരിക സമ്മേളനം, 8 ന് സംഗീത സദസ്സ്, 11.30 ന് പുരാണ നാടകം എന്നിവ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എബോള: വിദേശത്തുനിന്നും കേരളത്തിൽ എത്തുന്നവർ 21 ദിവസം നിരീക്ഷണത്തിൽ കഴിയണം

Kerala

മോഡലിംഗിന്റെ മറവിൽ സെക്സ് റാക്കറ്റ്; കൂടുതൽ യുവതികളെ വിദേശത്തേയ്‌ക്ക് കടത്തി, ഒരു ഡീലിൽ കിട്ടുക 50000 മുതൽ ഒരുലക്ഷം വരെ

Education

സെറ്റ് പരീക്ഷയ്‌ക്ക് ജൂണ്‍ മൂന്നു വരെ അപേക്ഷിക്കാം

Education

കേരള കേന്ദ്ര സര്‍വകലാശാല: ഈ വര്‍ഷം മുതല്‍ എംഎസ്‌സി മൈക്രോബയോളജി പ്രോഗ്രാം

Education

കേരള കേന്ദ്ര സര്‍വകലാശാലാ പിജി പ്രവേശനം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

മലയിടംതുരത്ത് കുടിയൊഴുപ്പിക്കൽ; പ്രദേശവാസികളുമായി ചർച്ച നടത്താൻ മന്ത്രി റോജി എം ജോൺ, ഇടപെട്ട് സർക്കാർ

‘ഇന്ത്യ എത്ര ഇന്ധനം ആവശ്യപ്പെട്ടാലും നൽകാൻ യുഎസ് സന്നദ്ധം’; ഭാരത സന്ദർശനത്തിന് മുന്നോടിയായി വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ

ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവം; പ്രതി മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്ത്

വിലയിരുത്താം, പക്ഷേ നേതാക്കളെ വിമർശിക്കരുത്; തെരഞ്ഞെടുപ്പ് റിവ്യൂ ചോദ്യങ്ങൾക്കുള്ള ഉത്തരം മാത്രം മതിയെന്ന് കീഴ്ഘടകങ്ങൾക്ക് നിർദ്ദേശവുമായി സിപിഎം

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാതെ സിപിഎം; അപേക്ഷ നിരസിച്ചത് നാല് തവണ, വിഷയം പ്രാദേശികമെന്ന് എം.വി. ഗോവിന്ദൻ

ഗൺമാൻമാരുടെ മർദ്ദനം ചട്ടവിരുദ്ധം; എസ്ഐടി റിപ്പോർട്ട് ഡിജിപിക്ക് കൈമാറും, മുൻ ആലപ്പുഴ എസ്പിയുടെ റിപ്പോർട്ട് ആദ്യന്തരവകുപ്പ് മുക്കി

തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ; 101 വോട്ടുകൾക്ക് തെരഞ്ഞെടുക്കപ്പെട്ടു, ചരിത്രത്തിൽ ആദ്യമായി മത്സരരംഗത്ത് ബിജെപിയും

അത് എന്നോട് പറയേണ്ട; മലയാളികള്‍ക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും അവര്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല: ജസ്റ്റിസ് സന്ദീപ് മേത്ത

വരികള്‍ക്കും റിക്കാര്‍ഡിങ്ങിനും മേല്‍ ഇളയരാജയ്‌ക്ക് അവകാശമില്ല: ദല്‍ഹി ഹൈക്കോടതി

ഹോ​ണ്ടു​റാ​സിൽ വെ​ടി​യു​തി​ർ​ത്ത് അ​ജ്ഞാ​ത​ർ; പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.