Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പെണ്‍വാണിഭത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാന്‍ അക്രമവുമായി ഡിവൈഎഫ്‌ഐ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2015, 01:39 pm IST
in Kollam

എം.ഡി.ബാബുരഞ്ജിത്ത്

കരുനാഗപ്പള്ളി: കേരളത്തെ പിടിച്ചുകുലുക്കിയ അഴീക്കലിലെ പീഡനകേസില്‍ പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെപ്പറ്റി പൊതുചര്‍ച്ചകള്‍ ഉയരാതിരിക്കാനും ശ്രദ്ധ വഴിതിരിച്ചുവിടാനുമായി അക്രമത്തിന് കോപ്പുകൂട്ടുകയാണ് സിപിഎമ്മും ഡിവൈഎഫ്‌ഐയും. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം ഗുരുമന്ദിരത്തില്‍ നടന്ന നാടന്‍പാട്ട് അലങ്കോലപ്പെടുത്താനുള്ള ശ്രമം.

അറിയപ്പെടുന്ന ക്രിമിനലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ ലുട്ടാപ്പി എന്ന പേരില്‍ അറിയപ്പെടുന്ന ഫൈസലിന്റെ നേതൃത്വത്തിലാണ് അക്രമം അരങ്ങേറിയത്. വീടിന് അടുത്തായി നടന്ന നാടന്‍പാട്ട് കേള്‍ക്കാനെത്തിയ ചില ആര്‍എസ്എസ് പ്രവര്‍ത്തകരെ ലുട്ടാപ്പി അകാരണമായി അക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ നടന്ന വാക്കുതര്‍ക്കവും ഉന്തുംതള്ളുമാണ് ഡിവൈഎഫ്‌ഐ നേതാവിനെ ആക്രമിച്ചുവെന്ന് പ്രചരിപ്പിച്ച് പ്രതിഷേധയോഗവും ഭീഷണികളുമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാര്‍ ഇറങ്ങിതിരിച്ചിരിക്കുന്നത്. അജയപ്രസാദ് മരിച്ചതിന് ശേഷം ഇവിടെയുള്ള ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപകമായ അക്രമങ്ങളാണ് സിപിഎം നടത്തിയത്. അതിന് ശേഷം ശാന്തമായ ഇവിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിയായതില്‍ പകച്ചുനില്‍ക്കുന്ന പാര്‍ട്ടിക്ക് പിടിച്ചുനില്‍ക്കാന്‍ അക്രമമുണ്ടാക്കി ജനശ്രദ്ധതിരിക്കാനെ മാര്‍ഗമുള്ളൂ എന്നായിട്ടുണ്ട്. ഇതിനായാണ് ചെറുതുംവലുതുമായ പ്രശ്‌നങ്ങള്‍ ഊതിവീര്‍പ്പിച്ച് ചര്‍ച്ചയാക്കാനുള്ള സിപിഎം ശ്രമം. ഇതിനിടെ പീഡനകേസില്‍ പിടികിട്ടാനുള്ള പള്ളിക്കടവ് കണ്ണന്‍, വെള്ളാംപള്ളി സന്തോഷ് എന്നിവരുടെ വീടുകളില്‍ പോലീസ് തിരച്ചില്‍ നടത്തി. പള്ളിക്കടവ് കണ്ണന്‍ യൂത്ത് കോണ്‍ഗ്രസിന്റെയും വെള്ളാംപള്ളി സന്തോഷ് ഡിവൈഎഫ്‌ഐയുടെയും സജീവപ്രവര്‍ത്തകരാണ്. ഇവരെ എന്തുവില കൊടുത്തും കേസില്‍ നിന്നും രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഇരുമുന്നണികളും. ഇവരെ ഒളിവില്‍ പാര്‍പ്പിക്കുന്നത് ഇരുമുന്നണികളുടെയും നേതൃത്വത്തിന്റെ അറിവോടെ തന്നെയാണെന്ന് ആക്ഷേപമുണ്ട്. പീഡനകേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.