Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പോക്കുവരവ് ഓണ്‍ലൈനാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2015, 01:34 pm IST
in Kollam

കൊല്ലം: പോക്കുവരവ് ഓണ്‍ലൈനിലൂടെ സാധിക്കുന്ന പദ്ധതി സംസ്ഥാന വ്യാപകമാകുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ തലസ്ഥാന ജില്ലയില്‍ നടത്തിയ ഓണ്‍ലൈന്‍ പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നതിന്റെ ഭാഗമായി കൊല്ലം ജില്ലയിലും പദ്ധതി ഉടന്‍ വരും. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

കൊല്ലം ജില്ലയിലെ 105 വില്ലേജുകളില്‍ റീസര്‍വെ പൂര്‍ത്തിയാക്കിയ 88 എണ്ണത്തില്‍ തിരഞ്ഞെടുത്ത 20 വില്ലേജുകളിലാണ് പദ്ധതി ഇപ്പോള്‍ നടപ്പിലാക്കുന്നത്. റിലിസ്-റവന്യൂ ലാന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സോഫ്റ്റ്‌വെയര്‍ മുഖേനയാണ് പോക്കുവരവ് ഓണ്‍ലൈനിലൂടെയാക്കുന്നത്. റവന്യൂ, രജിസ്‌ട്രേഷന്‍, സര്‍വെ വകുപ്പുകളുടെ സംയോജിത പ്രവര്‍ത്തനത്തിലൂടെയാണ് പദ്ധതി നടപ്പാക്കുക. സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്‌ട്രേഷന്‍ കഴിഞ്ഞാലുടന്‍ അപേക്ഷ വില്ലേജ് ഓഫീസില്‍ ഓണ്‍ലൈനായെത്തും. ആധാരത്തിലെ വിവരങ്ങളും വില്ലേജ് രേഖകളിലെ വിവരങ്ങളും ശരിയാണെങ്കില്‍ ഉടന്‍ പോക്കുവരവ് ചെയ്യും. പോക്കുവരവ് നടപടികള്‍ പൂര്‍ത്തിയായാല്‍ പോക്കുവരവ് വിവരങ്ങള്‍ പ്രിന്റ് ചെയ്ത് നല്‍കും. പോക്കുവരവ് നടപടി പൂര്‍ത്തിയായാല്‍ അപേക്ഷകന് എസ്എംഎസ് മുഖേന അറിയിപ്പ് ലഭിക്കും. ഓണ്‍ലൈനിലൂടെ കരം അടയ്‌ക്കുവാനുള്ള സൗകര്യം അടുത്ത വര്‍ഷം ഏപ്രിലോടെ സജ്ജമാകും. അതുവരെ കരം നേരിട്ട് അടക്കണം.

ഓണ്‍ലൈന്‍ സംവിധാനം സമ്പൂര്‍ണമായും നടപ്പാകുമ്പോള്‍ കൈവശഭൂമിയുടെ സ്‌കെച്ചും അപേക്ഷകന് കാണാനാകും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, സംസ്ഥാന ഐടി മിഷന്‍ എന്നിവയുടെ സാങ്കേതിക സഹകരണത്തോടെയാണ് സംയോജിത ഓണ്‍ലൈന്‍ പോക്കുവരവ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ലാന്റ് റിക്കോഡ്‌സ് മോഡേനൈസേഷന്‍ പ്രോഗ്രാമിന്റെ (എന്‍എല്‍ആര്‍എംപി) ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. രജിസ്‌ട്രേഷന്‍ നടക്കു ദിവസം തന്നെ പോക്കുവരവും ചെയ്ത് ലഭിക്കുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ പ്രതേ്യകത. പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കൊല്ലം വെസ്റ്റ്, കൊല്ലം ഈസ്റ്റ്, ശക്തികുളങ്ങര, ചിറക്കര, ആദിച്ചനല്ലൂര്‍, തേവലക്കര, ചവറ, കരുനാഗപ്പള്ളി, വടക്കുംതല, അയണിവേളിക്കുളങ്ങര, തൊടിയൂര്‍, തഴവ, ഓച്ചിറ, ആലപ്പാട്, ക്ലാപ്പന, പാവൂമ്പ, ആദിനാട്, പന്മന, വെട്ടിക്കവല, കടയ്‌ക്കല്‍ എന്നീ വില്ലേജുകളിലാണ് 2016 ജനുവരി ഒന്നുമുതല്‍ നടപ്പാക്കുന്നത്. ഇതിന്റെ മുന്നോടിയായി അടിസ്ഥാന ഭൂനികുതി രജിസ്റ്ററിലെ വിവരങ്ങളുടെ ഡാറ്റാ എന്‍ട്രി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ കൊല്ലം വെസ്റ്റ്, കൊല്ലം ഈസ്റ്റ് വില്ലേജുകളില്‍ ഓണ്‍ലൈന്‍ പോക്കുവരവിന്റെ ട്രയല്‍ റണ്‍ ഇന്നുമുതല്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ എ.ഷൈനാമോള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

രാജേഷ് ബാബു കെ ശൂരനാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം’എന്നും’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Entertainment

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ചിത്രീകരണം പൂർത്തിയായി ; നിർമ്മാണം വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്, ഡി ഗ്രൂപ്പ്

Entertainment

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ചിത്രീകരണം പൂർത്തിയായി ; നിർമ്മാണം വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്, ഡി ഗ്രൂപ്പ്

Entertainment

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പാക്കപ്പ്; ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തും

Kerala

കര്‍ണാടകയില്‍ ബി ജെ പി പ്രവര്‍ത്തകനെ വധിച്ച കേസില്‍ കോണ്‍ഗ്രസ് എം എല്‍ എയ്‌ക്ക് ജീവപര്യന്തം തടവ്

പുതിയ വാര്‍ത്തകള്‍

മൈൻഡ് റീഡിങ്,മെന്റലിസം എന്നിവ പ്രമേയമാക്കിയ ഡോ.ബെന്നറ്റ് മെയ് മാസം തിയേറ്ററിൽ എത്തുന്നു

യോഗി ആദിത്യനാഥിനെ വെല്ലുവിളിക്കാന്‍ എം.എ. ബേബിയും കൂട്ടരും; നോയിഡയില്‍ വീണ്ടും സമരവീര്യം കുത്തിവെയ്‌ക്കാന്‍ കേരളത്തിലെ സമരവീരന്മാര്‍

സ്ഥാനാര്‍ത്ഥിത്വം നല്കാത്തതില്‍ അതൃപ്തി;കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി രാജിവച്ചു,പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുളള ശ്രമം നടക്കുന്നതായി ആരോപണം

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.