Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കെഎസ്ഇബി മസ്ദൂര്‍; റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2015, 08:12 pm IST
in Alappuzha

തുറവൂര്‍: പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്താത്തത് ഉദ്യോഗാര്‍ത്ഥികളെ ദുരിതത്തിലാക്കുന്നു. 2011 നവംബറില്‍ പിഎസ്‌സി നടത്തിയ കെഎസ്ഇബി മസ്ദൂര്‍ തസ്തികയിലേക്കുളള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെയാണ് കാലാവധി അവസാനിക്കാറായിട്ടും നിയമനം നല്‍കാതെ വലയ്‌ക്കുന്നതെന്നാണ് ആക്ഷേപം.

അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള ഇവര്‍ക്ക് മറ്റൊരു ജോലിക്കും അപേക്ഷിക്കാന്‍ യോഗ്യതയില്ലാത്തവരാണെന്നും പട്ടികയിലുള്‍പ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഇവരില്‍ ഭൂരിഭാഗത്തിന്റേയും പ്രായപരിധി കഴിയാറായവരാണ്. 1996-1997കാലഘട്ടത്തില്‍ അന്‍പതു ലക്ഷം ഉപഭോക്താക്കള്‍ക്ക് ഇരുപത്തെണ്ണായിരം ജീവനക്കാരാണ് ഉണ്ടായിരുന്നത്. 2015-ആയപ്പോഴേക്കും ഉപഭോക്താക്കളുടെ എണ്ണം ഒരു കോടി പതിനഞ്ചു ലക്ഷമായി വര്‍ധിച്ചെങ്കിലും ജീവനക്കാരുടെ എണ്ണത്തില്‍ മാത്രം വര്‍ധനവുണ്ടായില്ല.

നിലവിലുള്ള ജീവനക്കാരുടെ മേല്‍ അമിത ജോലിഭാരം അടിച്ചേല്‍പ്പിച്ചാണ് ബോര്‍ഡ് ജീവനക്കാരുടെ കുറവു നികത്തുന്നത്. എന്നാല്‍ ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പോലും വലിയകാലതാമസമാണ് ഇതുമൂലമുണ്ടാകുന്നത്. സംസ്ഥാനത്താകെ ഏഴായിരത്തി ഒരുന്നൂറ്റി മുപ്പത് വര്‍ക്കര്‍മാരുടെ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കാലാവധി അവസാനിക്കാന്‍ കേവലം പത്തുമാസം മാത്രം അവശേഷിക്കുന്ന ഈ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തിയാല്‍ പട്ടികയിലുള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പേര്‍ക്കും നിയമനം ലഭിക്കുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി.

റാങ്ക് ലിസ്റ്റിന്റെകാലാവധി അവസാനിക്കുന്നതോടെ വന്‍ തുക കോഴവാങ്ങി പിന്‍ വാതില്‍ നിയമനം നടത്തുകയെന്ന രഹസ്യ അജണ്ടയാണ് നിയമന നടപടികള്‍ വൈകിപ്പിക്കുന്നതിനു പിന്നിലെന്ന് ആരോപണമുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകളില്‍ അടിയന്തരമായി നിയമനം നടത്തിയില്ലെങ്കില്‍ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളും കുടുംബ സമേതം സമരത്തിനിറങ്ങുമെന്ന് അവര്‍ മുന്നറിയിപ്പു നല്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

തിരുത്തല്‍ സമരമോ വിദേശ അട്ടിമറിയോ? സോനം വാങ്ചുക്കിന്റെ മുഖംമൂടി അഴിയുമ്പോള്‍

Article

തെരുവില്‍ അരങ്ങേറുന്നത് ഹിംസാത്മകമായ ഗറില്ലാ സമരം

Editorial

മാന്യതയില്ലാതെ പ്രതിപക്ഷം

Astrology

ക്രിയേറ്റീവ് സക്സസ്സും പ്രൊഫഷണൽ എത്തിക്സും: സമ്പൂർണ്ണ രാശിഫലം (24 ജൂലൈ 2026) – AI ജ്യോതിഷം

Kerala

മോദി സര്‍ക്കാര്‍ പദ്ധതികള്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ളത്: അബ്ദുള്‍ സലാം

പുതിയ വാര്‍ത്തകള്‍

വൈഭവ് സൂര്യവംശിയുടെ വെടികെട്ട്; ഹരാരെയില്‍ ജയം

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

പോലീസുകാരന്റെ മുഖത്തടിച്ചു; സംസ്ഥാനത്തും സംഘര്‍ഷത്തിന് കോണ്‍ഗ്രസ്-സിപിഎം നീക്കം

പാറ്റ സമരത്തിലേക്ക് വടക്കന്‍ കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകളും ഖാലിസ്ഥാന്‍ വിഘടനവാദി- ഷഹീന്‍ബാഗ് കലാപകാരികളും

ഭാരതവിഭജനം ഉള്‍പ്പെടെ മുദ്രാവാക്യം; കാലാപസമരത്തിന് ഗൂഢാലോചന നടന്നത് കേരള ഹൗസില്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.