Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചെല്‍സിയെ തകര്‍ത്ത് ലീസസ്റ്റര്‍ ഒന്നാമത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2015, 12:46 am IST
inSports

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയുടെ ദയനീയ പ്രകടനം തുടരുന്നു. തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തില്‍ ചെല്‍സി വീണ്ടും തോറ്റു. അതും ലീസസ്റ്റര്‍ സിറ്റിയോട്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്. ലീസസ്റ്ററിന് വേണ്ടി ജാമി വാഡിയും റിയാദ് മഹ്‌രെസും ലക്ഷ്യം കണ്ടപ്പോള്‍ ചെല്‍സിയുടെ ആശ്വാസഗോള്‍ 77-ാം മിനിറ്റില്‍ ലോയിച്ച് റെമി സ്വന്തമാക്കി.

വിജയത്തോടെ ലീസസ്റ്റര്‍ സിറ്റി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. 16 മത്സരങ്ങളില്‍ നിന്ന് 33 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണലിനേക്കാള്‍ രണ്ട് പോയിന്റുകള്‍ക്ക് മുമ്പിലാണ് ലീസസ്റ്റര്‍. 16 കളികളില്‍ നിന്ന് 15 പോയിന്റുമായി പതിനാറാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി. സീസണിലെ 9-ാം തോല്‍വിയാണ് ചെല്‍സിക്ക് നേരിട്ടത്. സെപ്തംബര്‍ 26ന് ഹോം മത്സരത്തില്‍  ആഴ്‌സണലിനോട് പരാജയപ്പെട്ടശേഷം ഇതുവരെ അവര്‍ തോല്‍വിയറിഞ്ഞിട്ടില്ല.

പ്രീമിയര്‍ ലീഗില്‍ സ്വപ്‌നതുല്യമായ കുതിപ്പ് തുടരുന്ന ലീസസ്റ്റര്‍ ചെല്‍സിക്കെതിരെയും അതേ പ്രകടനമാണ് പുറത്തെടുത്തത്. പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും മുന്‍തൂക്കം ചെല്‍സിക്കായിരുന്നു. കളിയിലുടനീളം 16 ഷോട്ടുകള്‍ പായിച്ചതില്‍ അഞ്ചെണ്ണം ലക്ഷ്യത്തിലേക്കായിരുന്നെങ്കിലും ഒരിക്കല്‍ മാത്രമാണ് ലീസസ്റ്റര്‍ ഗോൡയെ മറികടക്കാന്‍ കഴിഞ്ഞത്. അതേസമയം ലീസസ്റ്റര്‍ സിറ്റി താരങ്ങള്‍ പായിച്ച 14 ഷോട്ടുകളില്‍ അഞ്ചെണ്ണം ലക്ഷ്യത്തിലേക്ക്. അതില്‍ രണ്ടെണ്ണം വലയില്‍ കയറുകയും ചെയ്തു.

കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ ലീസസ്റ്ററിന്റെ മഹ്‌രെസ് ചെല്‍സി പോസ്റ്റിലേക്ക് ഷോട്ട് ഉതിര്‍ത്തെങ്കിലും ഗോളി കുര്‍ട്ടോയിസ് രക്ഷകനായി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 34-ാം മിനിറ്റില്‍ ലീസസ്റ്റര്‍ ലീഡ് നേടി. റിയാദ് മഹ്‌രെസ് നല്‍കിയ ക്രോസ് സ്വീകരിച്ച് ഇടംകാലുകൊണ്ട് വാഡി പായിച്ച ഷോട്ടാണ് കുര്‍ട്ടോയിസിനെ കീഴടക്കി വലയിലെത്തിയത്. സീസണില്‍ വാഡിയുടെ 15-ാം ഗോള്‍. തൊട്ടുപിന്നാലെ ഗോള്‍ മടക്കാന്‍ ചെല്‍സിക്ക് അവസരം ലഭിച്ചെങ്കിലും ക്രോസ് ബാര്‍ വില്ലനായി. വില്ല്യന്റെ ക്രോസിന് നെമന്‍ജ മാറ്റിക്ക് പായിച്ച തകര്‍പ്പന്‍ ഹെഡ്ഡറാണ് ക്രോസ് ബാറില്‍ത്തട്ടി തെറിച്ചത്. രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റ് പിന്നിടുന്നതിന് മുന്‍പേ ലീസസ്റ്റര്‍ ലീഡ് ഉയര്‍ത്തി.

ബോക്‌സിന്റെ ഇടതുഭാഗത്തുനിന്ന് മഹ്‌രെസ് പായിച്ച ഇടംകാലന്‍ ഷോട്ടാണ് വലയില്‍ കയറിയത്. രണ്ട് ഗോളുകള്‍ക്ക് പിന്നിലായതോടെ ചെല്‍സി ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടിയെങ്കിലും ലീസസ്റ്റര്‍ പ്രതിരോധം കോട്ടകെട്ടി കാത്തു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 77-ാം മിനിറ്റില്‍ പെഡ്രോ നല്‍കിയ ക്രോസ്  റെമി ഹെഡ്ഡറിലൂടെ ലീസസ്റ്റര്‍ വലയിലെത്തിച്ചു. അവസാനമിനിറ്റുകളില്‍ സമനിലക്കായി ചെല്‍സി പൊരുതിയെങ്കിലും കരുത്തുറ്റ എതിര്‍ പ്രതിരോധം തകര്‍ക്കാനുള്ള കരുത്ത് അവര്‍ക്കുണ്ടായിരുന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Entertainment

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

World

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

India

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

പുതിയ വാര്‍ത്തകള്‍

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍, ഇതിനെ ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് ₹474.46 കോടിയ്‌ക്ക്

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരങ്ങള്‍ വിചാരണ കോടതിയില്‍ കീഴടങ്ങി, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ കീഴടങ്ങല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.