Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

കടലിനക്കരെ നിന്നും കവിതയൊഴുകുന്നു…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2015, 08:33 pm IST
inLifestyle

കടലിന്നലകള്‍ പോലെ ഭാവന അലകള്‍ തീര്‍ത്തപ്പോള്‍ അതു മനോഹര കവിതകളായി മാറി. രാഷ്‌ട്രഭാഷയായ ഹിന്ദിയോടുള്ള അദമ്യമായ അഭിനിവേശവും കൂടിയായപ്പോള്‍ ‘പഹലാ കദം’ അഥവാ ആദ്യ ചുവട്‌വെയ്‌പ്പ് ലക്ഷദ്വീപിന്റെ ചരിത്രത്തിലേക്കുള്ള രജതരേഖയുമായി. കവരത്തിയില്‍ നിന്നുള്ള ജസിം ഷെറിന്‍ എന്ന പത്താംക്ലാസുകാരിയുടെ കവിതാസമാഹാരമാണ് ‘പഹലാ കദം’. ജസിം ഷെറിന്റെ ആദ്യ കവിതാസമാഹാരവും ലക്ഷദ്വീപില്‍ പ്രസിദ്ധീകരിക്കുന്ന ആദ്യ പുസ്തകവുമാണിത്.

ഭാരതത്തിന്റെ ഹൃദയഭാഷയായ ഹിന്ദിയിലെഴുതിയ കവിതകളടങ്ങിയതാണ് ഈ സമാഹാരം. കടലിലെ അലകളും കൂറ്റന്‍ അലകളും  കാറ്റും കൊടുങ്കാറ്റും അഴകും ആഴവും സര്‍വോപരി അതിന്റെ സൗന്ദര്യാത്മകയെ അക്ഷരാര്‍ത്ഥത്തില്‍ സ്വമനസ്സിലേക്ക് സ്വാംശീകരിക്കുന്നതിനിടെയാണ് ഈ കവിതകള്‍ ജന്മം കൊണ്ടത്.

ജസിം ഷെറിന്‍

കവരത്തിയിലിരുന്ന് അഥവാ ‘പ്രകൃതിരമണീയതയുടെ ദ്വീപിലിരുന്ന്’ ജസിം എഴുതുകയാണ്. അല്ലെങ്കില്‍ ബാല്യത്തിന്റെ സ്പര്‍ശമുള്ള വരികള്‍ ഉതിര്‍ന്നു വീഴുകയാണ്. ആഞ്ഞുവീശുന്ന കാറ്റിനോട്, മഴയോട്, കുട്ടുകാരോട്, ദൈവത്തോട്, തന്നോട് തന്നെയുമുള്ള ചോദ്യങ്ങളാണതില്‍. ചില വരികളിലൂടെ സ്‌നേഹവും സന്ദേഹവും പകരുന്നു. ചിലപ്പോള്‍ അത് ഇരുട്ടും നക്ഷത്രവും ഭയവുമാകുന്നുണ്ട്. ഭാഷയുടെ ഹൃദ്യതയും ലാളിത്യവും പ്രകടമാകുന്ന വരികള്‍ ജസിം ഷെറിനിലെ കവയിത്രിയെ ശ്രദ്ധേയമാക്കുന്നുവെന്ന് സാഹിത്യ പ്രതിഭകള്‍ അഭിപ്രായപ്പെടുന്നതും അതുകൊണ്ടു തന്നെ.

പ്രസാദാത്മകമായ ജീവിതവീക്ഷണത്തിന്റെ നേര്‍ക്കാഴ്ചയാണ് പഹലാ കദം നമുക്ക് നല്‍കുന്നതെന്ന് ഈ ഗ്രന്ഥം വിശകലനം ചെയ്ത ഡോ. ആര്‍സു അഭിപ്രായപ്പെട്ടു.

നമുക്ക് ഒരുമയോടെ പുലര്‍ന്നുകൂടെ, നമുക്ക് ഒരുമിച്ചു ചുവടുവെച്ചുകൂടെ, നമുക്ക് സമന്മാരായി ജീവിച്ചുകൂടേ എന്നീ ചോദ്യങ്ങളാണ് ഈ ബാലകവയിത്രി ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറയുന്നു. ഭേദഭാവങ്ങളും പക്ഷപാതങ്ങളും തേര്‍വാഴ്ച തകര്‍ക്കുന്ന സമൂഹത്തോടുള്ള ഈ കുട്ടിയുടെ വലിയ മനസ്സിലെ ചോദ്യം അര്‍ത്ഥഗര്‍ഭമാണെന്ന് ഭാഷാസമന്വയ വേദിയുടെ പ്രസിഡന്റ് കൂടിയായ അദ്ദേഹം പറയുന്നു.

ജസിം ഷെറിന്റെ പുസ്തകം പ്രകാശനം ചെയ്യുന്നു

വെള്ളവും വെളിച്ചവും കാറ്റും ഒക്കെ വിത്തിന് കിളിര്‍ത്തുവരാനുള്ള അനുകൂല ഘടകങ്ങള്‍ സൃഷ്ടിക്കുമെന്നും അതോടൊപ്പം വിത്തിന് കരുത്തുകൂടി അനിവാര്യമാകുമെന്നുമുള്ള സ്വാമി വിവേകാനന്ദന്റെ വാക്കു കണക്കെ ഭാസുരഭാവനകളും ആശയങ്ങളും ഭാഷാ നൈപുണിയും കാവ്യപഥത്തില്‍ മുന്നേറാന്‍ ഈ കവയിത്രിക്ക് കരുത്തു പകരുമെന്ന് എഴുത്തുകാരും വായനക്കാരും അഭിപ്രായപ്പെടുന്നു. ബിജെപി ലക്ഷദ്വീപ് ഘടകം പ്രസിഡന്റായ ജാഫര്‍ ഷായുടെയും ഡോ. സൗദാബിയുടെയും മകളാണ് ജസിം ഷെറിന്‍. ജാസ്മിന്‍ഷെറിന്‍ സഹോദരിയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.