Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

തൃക്കരിപ്പൂര്‍ മുച്ചിലോട്ട് പെരുങ്കളിയാട്ടം: കളിയാട്ടമേല്‍പ്പിക്കല്‍ ചടങ്ങ് നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2015, 08:21 pm IST
inKasargod

തൃക്കരിപ്പൂര്‍: രണ്ടു ദശാബ്ദങ്ങള്‍ക്ക് ശേഷം നടക്കുന്ന തൃക്കരിപ്പൂര്‍ മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന് മുന്നോടിയായി ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് നടക്കുന്ന ആദ്യ പ്രധാന ചടങ്ങായ കളിയാട്ടമേല്‍പ്പിക്കല്‍ ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു. ഇന്നലെ അരങ്ങില്‍ അടിയന്തിരത്തിന് ശേഷം മുച്ചിലോട്ട് ഭഗവതിയുടെ കോമരം ക്ഷേത്രം കോയ്‌മ മുറക്കാട്ട് ബാലന്‍ നമ്പിയെ ഭണ്ഡാരവും പണക്കിഴിയും ഏല്‍പ്പിച്ചു. തുടര്‍ന്ന് കളിയാട്ടത്തിന്റെ സംഘാടക സമിതി ചെയര്‍മാന്‍ കെ.പി.കുഞ്ഞിക്കണ്ണന്‍ കോയ്‌മയില്‍ നിന്നും ഏറ്റുവാങ്ങി. നൂറുകണക്കിന് ഭക്തര്‍ സംബന്ധിച്ചു. തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് അന്നദാനവും നടന്നു.ഫെബ്രുവരി ആറു മുതല്‍ ഒന്‍പത് വരെയാണ് പെരുങ്കളിയാട്ടം. കളിയാട്ടം ആരംഭിക്കുന്നതിന് മുന്നോടിയായി ഡിസമ്പര്‍ 20ന് നിലം പണിയും, ജനുവരി 31 വരച്ചു വെക്കല്‍ എന്നീ സുപ്രധാനമായ രണ്ട് ചടങ്ങുകള്‍ നടക്കും. 20നു രാവിലെ 10.50നും 12.30നും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തില്‍ നിലംപണിക്ക് തുടക്കം കുറിക്കും. പിനീടുള്ള 40 ദിവസങ്ങള്‍ക്കുള്ളില്‍ നാലിലപ്പന്തല്‍, കന്നിക്കലവറ, ഭക്ഷണശാല, വിവിധ സബ് കമ്മറ്റി ഓഫീസുകള്‍, കലാസാംസ്‌കാരിക പരിപാടികള്‍ക്കുള്ള സ്‌റ്റേജ് തുടങ്ങിയവ ഒരുക്കേണ്ടത്.ജനുവരി 31നാണ് സുപ്രധാന ചടങ്ങായ വരച്ചുവെക്കല്‍ നടക്കുക. കോലധാരിയെ നിശ്ചയിക്കുന്നതും ദേവിയുടെ തിരുമാംഗല്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ദൈവജ്ഞന്മാര്‍ പ്രശ്‌ന ചിന്ത നടത്തി തീരുമാനിക്കുന്ന ചടങ്ങാണിത്. വരച്ചു വെക്കലിനു ശേഷം ഏഴാം ദിവസത്തോടുകൂടി പെരുങ്കളിയാട്ടത്തിന് തുടക്കമാകും. കളിയാട്ടത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ പ്രദര്‍ശനം ഫെബ്രുവരി ഒന്ന് മുതല്‍ രണ്ടാഴ്ചക്കാലം നീണ്ടു നില്‍ക്കും. നിലംപണിക്ക് ശേഷം നാട്ടെഴുന്നള്ളത്തിന് തുടക്കമാകും. കളിയാട്ടത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെത്തുന്ന ആയിരക്കണക്കിന് ഭക്തജനങ്ങള്‍ക്ക് രണ്ടു നേരം ഭക്ഷണം നല്‍കാനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, എം.എല്‍ .എ.മാര്‍, വിവിധ സാംസ്‌കാരിക നേതാക്കന്മാര്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലായി ക്ഷേത്രത്തിലെത്തും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

Health

ഹോമിയോ ‘കോവിഡ് മരുന്നി’ന്റെ വിതരണം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

Kerala

പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം

Kerala

വി.ഡി. സതീശൻ പൂക്കിയല്ല, രാജ്യദ്രോഹിയായ പോക്കിരി ; മൂന്നുവർഷം ജയിലിൽ കിടക്കേണ്ട ഗുരുതരമായ കുറ്റമാണ് സോണിയ ചെയ്തത്

Kerala

ലഹരി ഉപയോഗിച്ച ശേഷം ക്രൂരമര്‍ദനവും ലൈംഗികോപദ്രവവും, ദൃശ്യങ്ങള്‍ ടെലിഗ്രാമില്‍ പങ്കുവച്ചു; ഭര്‍ത്താവിനെതിരെ പരാതി നല്‍കി അധ്യാപിക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറിയിലെ വഞ്ചന കേസ് പരിഗണിക്കാന്‍ പൂര്‍ണ അധികാരമുണ്ടെന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി, പ്രതികളുടെ വാദം തള്ളി

സോണിയ ഗാന്ധിക്ക് പാർലമെന്‍റ് നിയമം ചവറ്റുകുട്ടയിൽ എറിയാൻ കഴിയുമോ? വന്ദേമാതരം നിര്‍ത്തൂവെന്ന പറഞ്ഞ സോണിയയ്‌ക്കെതിരെ സ്മൃതി ഇറാനി

ഉമര്‍ ഖാലിദ് (വലത്ത്) ജെഎന്‍യുവിലെ രണ്ട് പ്രൊഫസര്‍മാര്‍ ഇടത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എബിവിപിക്കാര്‍ക്കെതിരെ അട്ടഹസിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു (ഇടത്ത്)

ജെഎന്‍യുവില്‍ സംഭവിക്കുന്നത്… ഉമര്‍ഖാലിദിന്റെ മോചനം ആവശ്യപ്പെട്ട് പരിപാടി സംഘടിപ്പിച്ച് പ്രൊഫസര്‍മാര്‍; ഉമർ ഖാലിദിനെ തൂക്കിക്കൊല്ലുക എന്ന് എബിവിപി

വസ്ത്രത്തിന് തീപിടിച്ചാണ് സുകുമാരി മരിച്ചതെന്ന വാർത്ത ശരിയാണോ?വിനയൻ

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

ട്രിവാൺഡ്രം റോയൽസിനെ തൂക്കി ആലപ്പി റിപ്പിൾസ്

നടി സൗക്കര്‍ ജാനകി അന്തരിച്ചു

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് : കേസെടുത്ത് പൊലീസ്

രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമ ”നൂൽ”.

ബെത്ലഹേം കുടുംബയൂണിറ്റിന് ഗിമ്മിക്കില്ലാത്ത, ഒരു കിടിലന്‍ പടം…വിജയം കൊയ്ത് നിവിന്‍പോളി, മമിത ബൈജു ടീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.