Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kasargod

ഇരുചക്ര വാഹനങ്ങളില്‍ കൃത്രിമ യന്ത്രം ഘടിപ്പിച്ച് ശബ്ദ മലിനീകരണം വര്‍ദ്ധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2015, 08:19 pm IST
inKasargod

കാസര്‍കോട്: കൃത്രിമ യന്ത്രം ഘടിപ്പിച്ച് ശബ്ദ മലിനീകരണമുണ്ടാക്കി പൊതു നിരത്തുകളിലൂടെ കടന്നു പോകുന്ന ഇരു ചക്ര വാഹനങ്ങള്‍ ജില്ലയില്‍ വര്‍ദ്ധിക്കുന്നു. പോലിസിന്റെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും വേണ്ടത്ര ശ്രദ്ധ വാഹന പരിശോധനകളില്‍ ഇല്ലാത്തത് ഇത്തരം വാഹനങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു.

കാസര്‍കോട് നഗരത്തില്‍ തന്നെ നൂറോളം ഇരുചക്ര വാഹനങ്ങളാണ് കൃത്രിമ യന്ത്രം ഘടിപ്പിച്ച് ചീറി പാഞ്ഞ് ശബ്ദ മലിനീകരണമുണ്ടാക്കുന്നത്. വാഹന നിര്‍മ്മാതാക്കള്‍ ഘടിപ്പിക്കുന്ന ശബ്ദ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളില്‍ ഉടമകള്‍ മാറ്റം വരുത്തിയാണ് ഇത്തരത്തില്‍ നഗരത്തിലൂടെ ഇരുചക്ര വാഹനങ്ങള്‍ ചിറിപ്പായുന്നത്. പോലിസ് വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ടെങ്കിലും എയര്‍ഹോണ്‍, സൈലന്‍സര്‍ പിടികൂടാനോ മുതിരുന്നില്ലെന്ന് പരാതിയുണ്ട്. വാഹനങ്ങളില്‍ അമിത ശബ്ദവും വേഗവും വര്‍ധിപ്പിക്കുന്നത് നിരവധി അപകടങ്ങള്‍ക്ക് കാരണമായിത്തീരുന്നതായി അധികൃതര്‍ തന്നെ പറയുന്നു. ഇത്തരക്കാരുടെ പേരില്‍ അതിശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പോലിസ് പറയുന്നുണ്ടെങ്കിലും വാഹനങ്ങള്‍ വര്‍ധിച്ചു വരുന്നതായാണ് കാണുന്നത്. പോലിസ് പരിശോധിച്ച കണക്കനുസരിച്ച് 500 ലേറെ വാഹനങ്ങളുണ്ടെന്നാണ് കണക്ക്. മോട്ടോര്‍ വാഹന വകുപ്പില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് ദിവസേനയുള്ള എയര്‍ഹോണ്‍ അടക്കമുള്ള പരിശോധന നടത്തുന്നതിന് പ്രധാന തടസമെന്നാണ് അധികൃതരുടെ വാദം. നിലവിലുള്ള ആര്‍.ടി.ഒ ജീവനക്കാര്‍ വാഹനങ്ങളുടെ ഡ്രൈവിങ്, ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സംബന്ധിച്ച പരിശോധനയ്‌ക്കാണ് നിയോഗിക്കപ്പെടുന്നത്. സ്വകാര്യ ബസുകള്‍ക്ക് പുറമെ ട്രക്ക്, ടിപ്പര്‍ ലോറി എന്നിവയിലെല്ലാം ഇത്തരം ഹോണുകള്‍ ഉപയോഗിക്കുന്നുണ്ട്. നിസാര ട്രാഫിക് ലംഘനങ്ങള്‍ക്ക് പോലും പിഴ ഈടാക്കുന്ന അധികൃതര്‍ ജനങ്ങള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്ന ശബ്ദ മലിനീകരണം കണ്ടില്ലെന്നു നടിക്കുകയാണ്.

രാത്രി കാലത്താണ് ഏറ്റവും കൂടുതല്‍ ശബ്ദം അസഹനീയമാകുന്നത്. വീടുകളിലെ കുട്ടികള്‍, രോഗികള്‍, വൃദ്ധര്‍ തുടങ്ങിയവര്‍ക്ക് വാഹനങ്ങളുടെ ശബ്ദ കോലാഹലങ്ങള്‍ കാരണം ഉറക്കം പഠനം തുടങ്ങിയവ തടസ്സപ്പെടുന്നതായി പരാതിയുണ്ട്. തളങ്കര, ചന്ദ്രഗിരി, തൃക്കരിപ്പൂര്‍, പാണത്തൂര്‍ റൂട്ടികളിലാണ് കൗമാര പ്രായക്കാര്‍ വലിയ ശബ്ദമുള്ള ഇരുചക്ര വാഹനങ്ങളുടെ ചീറിപാഞ്ഞുള്ള യാത്ര ശല്യമായിരിക്കുന്നത്. കാസര്‍കോട് നഗരവും ഇതില്‍ ഒട്ടും പിന്നിലല്ല.

അധിക ദിവസവും ടൗണ്‍ പോലീസ് സ്റ്റേഷന് മുന്നിലൂടെ അധികൃതരുടെ മുക്കിന്‍ തുമ്പത്തു കൂടെയാണ് വന്‍ ശബ്ദമുണ്ടാക്കി കൊണ്ട് ഇരു ചക്ര വാഹനങ്ങള്‍ വൈകുന്നേരങ്ങളില്‍ കടന്നു പോകുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

World

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

Kerala

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

India

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

Kerala

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.