Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വീട് അഗ്നിക്കിരയായി; പതിനഞ്ച് ലക്ഷത്തിന്റെ നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2015, 07:54 pm IST
inAlappuzha

ചെങ്ങന്നൂര്‍: ആലായില്‍ വീട് അഗ്നിക്കിരയായി. പതിനഞ്ച് ലക്ഷം രൂപയുടെയോളം സാധനങ്ങള്‍ കത്തിനശിച്ചു. വില്ലേജ് ഓഫീസിന് സമീപം മഠത്തില്‍ പുത്തന്‍പുരയില്‍ ജോണ്‍ തോമസിന്റെ വീടാണ് അഗ്നിക്കിരയായത്. ഇയാളുടെ ഉടമസ്ഥതയിലുള്ള കൃപാ കേറ്ററിംഗ് ആന്റ് ഹയറിംഗ് സ്ഥാപനത്തിലെ ഉപകരണങ്ങളാണ് കൂടുതലായും കത്തി നശിച്ചത്.

ചൊവ്വാഴ്ച രാത്രി 11.15ഓടെയായിരുന്നു സംഭവം. വീടിന് തീപിടിക്കുമ്പോള്‍ ജോണ്‍ തോമസും കുടുംബവും വീടിനുള്ളില്‍ ഉണ്ടായിരുന്നു. ഭീകരമായ ശബ്ദം കേട്ട് ഇവര്‍ പുറത്തേക്കിറങ്ങി ഓടിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന അയ്യായിരത്തില്‍ പരം പ്ലാസ്റ്റിക് കസേരകള്‍, മൂന്ന് മേശകള്‍, ഏഴ് ഫാന്‍, ടെലിവിഷന്‍, മൂന്ന് മൊബൈല്‍ഫോണുകള്‍, അലമാരകള്‍, പതിനഞ്ച് വലിയ ടാര്‍പ്പാളിനുകള്‍ തുടങ്ങി കാറ്ററിംഗിന് ഉപയോഗിക്കുന്നതും, വാടകയ്‌ക്ക് നല്‍കിയിരുന്നതുമായ നിരവധി സാധനങ്ങളാണ് കത്തി നശിച്ചത്. കൂടാതെ ഇവിടെ സൂക്ഷിച്ചിരുന്ന ഗ്യാസ് ലൈറ്റിന്റെ നാല് സിലണ്ടറുകള്‍ പൊട്ടിത്തെറിക്കുകയും, ഇതില്‍ ഒന്ന് സമീപമുള്ള തെങ്ങിന്‍ മുകളില്‍ പതിച്ച് തെങ്ങുകത്തുകയും ചെയ്തിട്ടുണ്ട്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചെങ്ങന്നൂരില്‍ നിന്നും അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുന്നതിനിടയിലാണ് സിലണ്ടറുകള്‍ പൊട്ടിത്തെറിച്ചത്. ഇതുമൂലം ഉദ്യോഗസ്ഥര്‍ക്ക് വീടിനുള്ളിലേക്ക് കടക്കാന്‍ സാധിച്ചില്ല. തീ അണയ്‌ക്കുന്നതിനിടയിലും സിലണ്ടറുകള്‍ പൊട്ടിത്തെറിക്കുന്നത് ഉദ്യോഗസ്ഥര്‍ക്കിടയിലും, നാട്ടുകാരിലും പരിഭ്രാന്തി പരത്തി.

ആളിക്കത്തുന്ന തീ നിയന്ത്രണ വിധേയമാക്കാന്‍ കാലതാമസം നേരിട്ടതോടെ മാവേലിക്കര, തിരുവല്ല എന്നിവിടങ്ങളില്‍ നിന്നും അഗ്നിശമനസേനയുടെ ആറ് യൂണിറ്റുകള്‍ സ്ഥലത്തെത്തുകയും, ഇരുപതോളം ഉദ്യോഗസ്ഥരുടെ മൂന്ന് മണിക്കൂര്‍ നിണ്ട പരിശ്രമത്തിനൊടുവില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്.

എന്നാല്‍ അല്‍പ്പ സമയത്തിന് ശേഷം കത്തിക്കരിഞ്ഞ സാധനങ്ങള്‍ക്കിടയില്‍ നിന്നും അടിക്കടി തീപടര്‍ന്നത് ആശങ്ക ഉയര്‍ത്തി. അപകടസാധ്യത മുന്നില്‍ കണ്ട് ഇന്നലെ ഉച്ചയ്‌ക്ക് ഒരുമണിവരെ ചെങ്ങന്നൂര്‍ അഗ്നിശമനസേന സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.

ഷോര്‍ട്ട്‌സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്ന് വീട്ടുകാര്‍ അറിയിച്ചെങ്കിലും, അഗ്നിസമനസേന നടത്തിയ പരിശോധനയില്‍ വീടിനുള്ളില്‍ വൈദ്യുതബന്ധം നിലച്ചിരുന്നില്ലാ എന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങല്‍ അറിയാന്‍ സാധിക്കുകയുള്ളൂവെന്ന് ചെങ്ങന്നൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ ഡി. വിനോദ് കുമാര്‍ അറിയിച്ചു.

ചെങ്ങന്നൂര്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ശംഭുനമ്പൂതിരി, ഷാജി, രാകേഷ്, ലാല്‍കുമാര്‍, അജി, പ്രസന്നകുമാര്‍, ശശീന്ദ്രന്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.