Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഉദ്ഘാടനം കഴിഞ്ഞിട്ട് മൂന്നരമാസം കെഎസ്ആര്‍ടിസി അമിനിറ്റി സെന്റര്‍ അടഞ്ഞുതന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2015, 07:58 pm IST
inAlappuzha

ചേര്‍ത്തല: ഉദ്ഘാടനം കഴിഞ്ഞിട്ട് മൂന്നരമാസം, കെഎസ്ആര്‍ടിസിയുടെ അമിനിറ്റി സെന്റര്‍ ഇപ്പോഴും അടഞ്ഞുതന്നെ. ചേര്‍ത്തല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പുതുതായി നിര്‍മിച്ച അമിനിറ്റി സെന്ററാണ് പൂട്ടിക്കിടക്കുന്നത്.

കെട്ടിടം നിര്‍മിച്ച കരാറുകാരനില്‍ നിന്ന് താക്കോല്‍ ഏറ്റുവാങ്ങാന്‍ പോലും അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. ഡിപ്പോയുടെ വികസനം ലക്ഷ്യമാക്കി ഒന്നരക്കോടി ചെലവഴിച്ച് നിര്‍മിച്ച ഇരുനില മന്ദിരമാണ് ഇതുവരെയും യാത്രക്കാര്‍ക്ക് തുറന്നു കൊടുക്കാത്തത്. പി. തിലോത്തമന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒന്നര കോടി രൂപ ചെലവഴിച്ചാണ് സ്റ്റാന്റിന് കിഴക്കുഭാഗത്ത് കെട്ടിടം നിര്‍മിച്ചത്.

ഉദ്ഘാടനശേഷം ഡിപ്പോ ഓഫീസിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും ഇവിടേക്ക് മാറ്റാനായിരുന്നു തീരുമാനം. ഇത് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഗുണകരമാകുമെന്നായിരുന്നു പ്രതീക്ഷ. വ്യാപാര സമുച്ചയത്തിന് 1.15 കോടിയും മുന്‍ഭാഗം ടാര്‍ ചെയ്യുതിനുമായി 35 ലക്ഷവുമാണ് വിനിയോഗിച്ചത്. എന്നാല്‍ മോടി പിടിപ്പിക്കലിനായി പണം തികയാതെ വന്നതോടെ കോര്‍പ്പറേഷന്‍ എംഡിയുമായി എംഎല്‍എ നടത്തിയ ചര്‍ച്ചയില്‍ 10 ലക്ഷം രൂപ ഇതിനായി കോര്‍പ്പറേഷന്‍ വഹിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഉദ്ഘാടനം നടത്തി മാസങ്ങള്‍ പിന്നിട്ടിട്ടും കരാറുകാരന് നല്‍കുവാനുള്ള തുക നല്‍കിയിട്ടില്ലെന്നാണ് വിവരം.

ഇതാണ് കെട്ടിടം തുറന്ന് പ്രവര്‍ത്തിക്കുന്നതിന് തടസമാകുന്നത്. ഇതുസംബന്ധിച്ച് ചീഫ് ഓഫീസില്‍ നിന്നു നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നും ഇതാണ് കെട്ടിടം ഉപയോഗിക്കാത്തതിന് കാരണമെന്നുമാണ് ഡിപ്പോ അധികൃതര്‍ പറയുന്നത്.

പണം ഇതേവരെ നല്‍കിയിട്ടില്ലെങ്കിലും അധികൃതര്‍ ആവശ്യപ്പെട്ടാല്‍ കെട്ടിടത്തിന്റെ താക്കോല്‍ കൈമാറാന്‍ തയാറാണെന്നാണ് കരാറുകാരന്റെ നിലപാട്. കഴിഞ്ഞ സപ്തംബര്‍ 27 നാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചത്.

യാത്രക്കാര്‍ക്ക് വിശ്രമമുറികള്‍, ഓഫീസ് മുറികള്‍, ഒന്‍പത് കടമുറികള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കെട്ടിടം. കടമുറികളുടെ ലേലത്തിലൂടെ ഒരുകോടിയോളം രൂപയാണ് കോര്‍പ്പറേഷന്‍ വരുമാനം പ്രതീക്ഷിക്കുന്നത്.നടപടികള്‍ വൈകുന്നത് കെഎസ്ആര്‍ടിസിയ്‌ക്ക് കടുത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. നിലവില്‍ പഴയ ഇടുങ്ങിയ മുറികളിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

Kerala

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

Kerala

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

Health

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

Kerala

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം..

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

ഈശ്വരൻ പ്രകൃതിയായി ഇരുന്നയിടം : ദ്വാപരയുഗവുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള ഇരിങ്ങോൾ കാവിലെ വിശേഷങ്ങൾ 

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.