Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മനുഷ്യ മനസുകളെ വിമലീകരിക്കുന്ന പുസ്തക വായനക്ക് പ്രാധാന്യം നല്‍കാന്‍ യുവതലമുറ തയ്യാറാവണം: വല്‍സന്‍ തില്ലങ്കേരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2015, 10:34 pm IST
in Kannur

പാനൂര്‍: മനുഷ്യ മനസുകളെ വിമലീകരിക്കുന്ന പുസ്തക വായനക്ക് പ്രാധാന്യം നല്‍കാന്‍ യുവതലമുറ തയ്യാറാവണമെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി പറഞ്ഞു. പത്തായക്കുന്ന് ഗുരുദേവവിലാസം വായനശാല & ഗ്രന്ഥാലയം സംഘടിപ്പിച്ച ലൈബ്രറി കൗണ്‍സില്‍ 70-ാം വാര്‍ഷികാഘോഷ പരിപാടിയില്‍ വിജ്ഞാന സദസില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വായനാശീലം പ്രപഞ്ച സത്യത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കും. നിര്‍മ്മലമായ, സത്യമായ സാമൂഹ്യാന്തരീക്ഷത്തിന് പുസ്തകവായന അനുഗുണമാണ്. മഹാമനീഷികള്‍ തപം ചെയ്‌തെടുത്ത അമൂല്യ സംഭാവനകളാണ് എഴുത്തുകള്‍.അതിനെ വീടിനുളളിലെ സൗന്ദര്യ വസ്തുവായി പ്രദര്‍ശിപ്പിക്കാതെ വായിക്കാനായി സമൂഹത്തിനു നല്‍കണം. വായന നമ്മളില്‍ ഭ്രാന്തമായ ആസക്തിയുണ്ടാക്കണം. അങ്ങിനെ വന്നാല്‍ നവീനമാധ്യമങ്ങളില്‍ നിന്നും മനസുകളെ ഒരു പരിധിവരെ മോചിപ്പിക്കാന്‍ നമുക്കു സാധിക്കും. ചിന്തയിലും പ്രവൃത്തിയിലും നാം കുറിയവരായി മാറുകയാണ്. ഇതിനു കാരണം വായനയില്‍ നിന്നും നാം പിറകോട്ടു പോയതാണെന്നും വായനയെ പ്രോത്സാഹിപ്പിക്കാന്‍ എല്ലാവരും ഒരോരുത്തരാല്‍ കഴിയുന്ന പ്രവര്‍ത്തനം നടത്തണമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. വിപി.ഷാജി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ സാഹിത്യകാരന്‍ പ്രേമാനന്ദ് ചമ്പാട് പുസ്തക സമര്‍പ്പണം ഉദ്ഘാടനം ചെയ്തു. കെ.സുരേന്ദ്രന്‍ മാസ്റ്റര്‍, കെപി.രാജു മാസ്റ്റര്‍, കെകെ.ശശീന്ദ്രന്‍ മാസ്റ്റര്‍, ടിഎ.വത്സരാജ്, ടിസി.സുധാകരന്‍ മാസ്റ്റര്‍, കെ.സുധാകരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. വിഎ.സജീവന്‍ സ്വാഗതവും അജയന്‍ മമ്പളളി നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ആരംഭിച്ചു ; നിർമ്മാണം കെവിഎൻ പ്രൊഡക്ഷൻസ്

Entertainment

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ്

Kerala

വിവാദ ഗൺമാൻ സന്ദീപ് പോലീസിലേക്ക് മടങ്ങി; പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിൽ പോലീസ് സുരക്ഷ തുടരുന്നു

Kerala

തലസ്ഥാനത്ത് ഡീസലിനും ചായയ്‌ക്കും ഒരേ വില; പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ വേലിയേറ്റം

Kerala

സൗദിയിലെ ഖസീം പ്രവിശ്യയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് ഭാരതീയര്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

കന്യാകുമാരി– ബെംഗളൂരു എക്സ്പ്രസ് വൈറ്റ്ഫീൽഡിലും കന്റോൺമെന്റിലും എത്താൻ ഇനി ഒരു മണിക്കൂർ വൈകും, സമയമാറ്റം 26 മുതൽ

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം; അറിയാം ഇന്നത്തെ നിരക്ക്‌

സോളാർ ഓപ്പൺ ആക്സസിൽ ഭാരതത്തിന്റെ 2.7 ഗിഗാവാട്ട്

12 സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; ഗുജറാത്തില്‍ നിന്ന് കോണ്‍ഗ്രസ് എംപി കാണുമോ?

മാധവ്ജി പുരസ്‌കാരം ആര്‍. രവീന്ദ്രന്

എബോള: വിദേശത്തുനിന്നും കേരളത്തിൽ എത്തുന്നവർ 21 ദിവസം നിരീക്ഷണത്തിൽ കഴിയണം

മോഡലിംഗിന്റെ മറവിൽ സെക്സ് റാക്കറ്റ്; കൂടുതൽ യുവതികളെ വിദേശത്തേയ്‌ക്ക് കടത്തി, ഒരു ഡീലിൽ കിട്ടുക 50000 മുതൽ ഒരുലക്ഷം വരെ

സെറ്റ് പരീക്ഷയ്‌ക്ക് ജൂണ്‍ മൂന്നു വരെ അപേക്ഷിക്കാം

കേരള കേന്ദ്ര സര്‍വകലാശാല: ഈ വര്‍ഷം മുതല്‍ എംഎസ്‌സി മൈക്രോബയോളജി പ്രോഗ്രാം

കേരള കേന്ദ്ര സര്‍വകലാശാലാ പിജി പ്രവേശനം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.