Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തോമസ് ഐസക്കിനെതിരെ ഔദ്യോഗികപക്ഷം വിട്ടുവീഴ്ചയ്‌ക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2015, 08:21 pm IST
in Alappuzha

ആലപ്പുഴ: വിഎസിനെ തളളി പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കാന്‍ സിപിഎം ഔദ്യോഗിക പക്ഷം ശ്രമം നടത്തുന്നതിനിടെ ശാസ്ത്ര സാഹിത്യ പരിഷത്തിനെ മുന്നില്‍ നിര്‍ത്തി തോമസ് ഐസക്ക് നടത്തുന്ന നീക്കത്തിനെതിരെ കണ്ണൂര്‍ലോബി ജി. സുധാകരനെ രംഗത്തിറക്കി. ഐസക്കിനെതിരെ സ്വന്തം ജില്ലയില്‍ നിന്ന് തന്നെ എതിര്‍പ്പുയര്‍ത്തുകയാണ് ലക്ഷ്യം.

പരിഷത്ത് നേതാവ് എം. പി. പരമേശ്വരനിലൂടെ ഒരു ആഴ്ചപ്പതിപ്പില്‍ വന്ന അഭിപ്രായത്തെ നഖശിഖാന്തം എതിര്‍ത്താണ് സിപിഎം നേതാക്കള്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കടുത്ത ഔദ്യോഗിക പക്ഷക്കാരായ കണ്ണൂര്‍ലോബിയും പരമേശ്വരനെതിരെ രംഗത്ത് വന്നതിന് പിന്നാലെ രൂക്ഷമായ ഭാഷയിലാണ് ജി. സുധാകരന്‍ ആഞ്ഞടിച്ചത്.

വിഎസും പിണറായിയും തോമസ് ഐസക്കിനു വേണ്ടി വഴി മാറണമെന്നും ഇടതുപക്ഷത്തെ ഏറ്റവും നല്ല മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തോമസ് ഐസക്കാണെന്നും പരമേശ്വരന്‍ പറഞ്ഞതാണ് സുധാകരനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ സിപിഎമ്മില്‍ ആധിപത്യം പുലര്‍ത്തുന്ന സുധാകരന്‍ ഐസക്ക് പക്ഷക്കാരെ വെട്ടിയൊതുക്കിയാണ് മുന്നേറുന്നത്.

ഇരു നേതാക്കളും തമ്മില്‍ സമ്മേളനകാലത്തും അല്ലാതേയും നേര്‍ക്കുനേര്‍ പോരാട്ടമാണ് നടത്തുന്നത്. വിഎസ് പക്ഷവുമായി ചേര്‍ന്ന് ഐസക് നടത്തുന്ന നീക്കം ഔദ്യോഗിക പക്ഷത്തിന്റെ ലേബലിലാണ് സുധാകരന്‍ വെട്ടിയൊതുക്കിയത്. ജൈവപച്ചക്കറി കൃഷി, മാലിന്യ നിര്‍മ്മാര്‍ജ്ജനം, വിദ്യാഭ്യാസ പരിപാടികള്‍ എല്ലാം തന്നെ തോമസ് ഐസക് നടത്തുന്നത് സിപിഎം നേതാവ് എന്ന നിലയില്‍ മാത്രമല്ലെന്ന് നേരത്തെ തന്നെ പാര്‍ട്ടിയില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. ഐസക്കിന് പിന്നില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് ആണെന്ന ആക്ഷേപം ശക്തമാണ്.

മാലിന്യ നിര്‍മ്മാര്‍ജനത്തെ കുറിച്ച് തോമസ് ഐസക്ക് പുസ്തകം രചിച്ചതും പരിഷത്ത് നേതാവുമായി ചേര്‍ന്നാണ്. ഇതിനിടെയാണ് പരിഷത്തിന്റെ മുതിര്‍ന്ന അംഗത്തില്‍ നിന്നും പാര്‍ട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്ന പരാമര്‍ശം ഉണ്ടായത്. പരമേശ്വരന് ഭ്രാന്താണെന്നും കുട്ടനാട്ടിലെങ്ങാനും വന്നാല്‍ മീന്‍കലക്കിയ വെളളമൊഴിക്കുമെന്നും പറഞ്ഞാണ് സുധാകരന്‍ ഐസക്കിനെ തന്നെ നിഷ്പ്രഭനാക്കുന്നത്. സുധാകരന്റെ നീക്കത്തിന് പിന്നില്‍ മുതിര്‍ന്ന നേതാക്കളുടെ പിന്തുണയുമുണ്ട്.

പരമേശ്വരന്റെ പരാമര്‍ശത്തെ തളളിപ്പറഞ്ഞ് പിടിച്ചു നില്‍ക്കാനാണ് തോമസ് ഐസക്കെങ്കിലും ഐസക്കിന്റെ നീക്കമെങ്കിലും ഔദ്യോഗിക പക്ഷം പൂര്‍ണവിശ്വാസത്തിലെടുത്തിട്ടില്ലെന്നതിന്റെ തെളിവാണ് സുധാകരന്റെ പ്രതികരണങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

News

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

India

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.