Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സ്ത്രീൾക്കു പങ്കാളിത്തമുള്ള ആദ്യ സൗദി തെരഞ്ഞെടുപ്പിൽ വനിതാ സ്ഥാനാർത്ഥി വിജയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2015, 04:48 pm IST
in World

റിയാദ്:  ചരിത്രത്തിലാദ്യമായി സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ സൗദി അറേബ്യയുടെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഒരു വനിതാ സ്ഥാനാർത്ഥി വിജയിച്ചു.സൽമ ബിന്ദ് ഹിസാബ് അൽ ഒതേയ്ബിയാണ് മക്കയിലെ മദ്രക്കാ കൗൺസിലിലേയ്‌ക്ക് ആദ്യ വനിതാ കൗൺസിലറായി ചരിത്രത്തിൽ ഇടംനേടിയത്. ഏഴ് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് സൽമയ്‌ക്ക് എതിരാളിയായി ഉണ്ടായിരുന്നത്.

സ്ത്രീകൾക്ക് വോട്ടവകാശം വിലക്കിയ ലോകത്തെ അവശേഷിയ്‌ക്കുന്ന ഒരേയൊരു രാജ്യമായിരുന്നു കഴിഞ്ഞ ദിവസം വരെ സൗദി അറേബ്യ. സ്ത്രീകൾക്ക് വോട്ടവകാശം അനുവദിച്ചെങ്കിലും പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം പോളിംഗ് സ്‌റ്റേഷനുകളാണ് ഉണ്ടായിരുന്നത്.

ആകെ 6440 സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നതിൽ 900ത്തിലേറെ വനിതകളാണുണ്ടായിരുന്നത്. എന്നാൽ പുരുഷന്മാരോട് നേരിട്ട് വോട്ട് ചോദിയ്‌ക്കാൻ വനിത സ്ഥാനാർത്ഥികൾക്ക് അവകാശമുണ്ടായിരുന്നില്ല.

ആകെ വനിതാ വോട്ടർമാരിൽ പത്ത് ശതമാനത്തിൽ താഴെയുള്ളവർ മാത്രമേ വോട്ട് ചെയ്യാനെത്തിയുള്ളൂ. മറിച്ചായിരുന്നെങ്കിൽ കൂടുതൽ വനിതാ സ്ഥാനാർത്ഥികൾക്ക് വിജയ സാദ്ധ്യതയുണ്ടായിരുന്നുവെന്നാണ് പൊതുവായ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം 1,19,000 വനിതാ വോട്ടർമാരാണ് ഇത്തവണ രാജ്യത്തുള്ളത്. അതേ സമയം തങ്ങളെ പ്രചാരണത്തിൽ നിന്ന് വിലക്കിയതായി വനിതാവകാശ പ്രവർത്തകർ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ 130, 000 വനിതകൾ മാത്രമാണ് വോട്ടവകാശം വിനയോഗിച്ചത്. എന്നാൽ 1.35 ദശലക്ഷം പുരുഷൻമാർ വോട്ടുചെയ്തു. തെരുവുകൾ നന്നായി സൂക്ഷിക്കുക, പൂന്തോട്ടങ്ങൾ പരിപാലിക്കുക, നഗരമാലിന്യം ശേഖരിക്കുക തുടങ്ങിയ പണികളേ മുനിസിപ്പൽ കൗൺസിലുകൾക്കുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

Health

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

പുതിയ വാര്‍ത്തകള്‍

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.