Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ കലാപരിപാടികള്‍ കാര്യമായി നടക്കുന്നില്ല: ഡിഐജി ദിനേന്ദ്രകശ്യപ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2015, 10:22 pm IST
in Kannur

കണ്ണൂര്‍: പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥരുടെ കലാപരിപാടികള്‍ കാര്യമായി നടക്കുന്നില്ലെന്ന് കണ്ണൂര്‍ റേഞ്ച് ഡിഐജി ദിനേന്ദ്രകശ്യപ് അഭിപ്രായപ്പെട്ടു. കണ്ണൂര്‍ എആര്‍ ക്യാമ്പിലെ പോലീസ് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ പോലീസ് കലാമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോലിസംബന്ധമായി കൂടുതല്‍ ടെന്‍ഷന്‍ അനുഭവിക്കുന്ന ഒരു വിഭാഗമാണ് പോലീസ്. ഇവര്‍ക്ക് കാര്യമായ ആഘോഷപരിപാടികള്‍ നടക്കുന്നില്ല. ഗൂഗിളില്‍ പോലീസിന്റെ ആഘോഷപരിപാടികള്‍ സംബന്ധിച്ച് തിരച്ചില്‍ നടത്തിയാല്‍ ഒന്നുംതന്നെ കാണാന്‍ സാധിക്കില്ല. പോലീസിന് എന്റര്‍ടെയിന്‍മെന്റ് ക്ലബ്ബുകള്‍ ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി പി.എന്‍.ഉണ്ണിരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലയില്‍ ആദ്യമായാണ് ഇത്തരമൊരു കലാമേള സംഘടിപ്പിക്കുന്നതെന്നും അതിന് നിമിത്തമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും എസ്പി അഭിപ്രായപ്പെട്ടു. കണ്ൂര്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി ടി.പി.രഞ്ജിത്ത് സ്വാഗതം പറഞ്ഞു. ഡിവൈഎസ്പിമാരായ ടി.കെ.സാബു, കെ.സുരേന്ദ്രന്‍, കെ.കെ.മൊയ്തീന്‍കുട്ടി, വിശ്വനാഥന്‍, മധുസൂദനന്‍, പ്രദീപന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പോലീസ് മിനിസ്റ്റീരില്‍ സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബ് ഭാരവാഹി ദിനേശന്‍ വെങ്ങര നന്ദിപറഞ്ഞു. തുടര്‍ന്ന് ജില്ലിലെ പോലീസ് ഉദ്യോഗസ്ഥരുടെയും മിനിസ്റ്റീരിയല്‍ സ്റ്റാഫിന്റെയും ഇവരുടെ കുട്ടികളുടെയും വിവിധ കലാമത്സരങ്ങളും നടന്നു. വൈകുന്നേരം ആറുമണിക്കുശേഷം പോലീസ് മൈതാനിയില്‍ നടന്ന സാംസ്‌കാരിക സമ്മേളനവും കലാസന്ധ്യയും ആദരിക്കല്‍ ചടങ്ങും ആതുരമിത്രം ധനസഹായ വിതരണവും കൃഷി-മൃഗസംരക്ഷണ വകുപ്പുമന്ത്രി കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി പി.എന്‍.ഉണ്ണിരാജന്‍ അദ്ധ്യക്ഷത വഹിച്ചു. റിട്ടയേര്‍ഡ് ഡിജിപി കെ.ജെ.ജോസഫ് മുഖ്യതിധിയായി. കണ്ണൂര്‍ റേഞ്ച് ഡിഐജി ദിനേന്ദ്രകശ്യപ്, ജില്ലാ കലക്ടര്‍ ബാലകിരണ്‍, കെപിഒഎ ജില്ലാ പ്രസിഡന്റ് എം.പി.ആസാദ്, വി.കെ.അബ്ദുള്‍ നിസാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രശസ്ത സിനിമാ സംവിധായകന്‍ സലിം അഹമ്മദ്, സംഗീതസംവിധായകന്‍ രതീഷ് വേഗ, 31ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹി ആക്രമണവുമായി വ്യാജ പ്രചാരണം ; പാകിസ്ഥാനുമായി ബന്ധപ്പെട്ട 480 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് ഡൽഹി പോലീസ്

Kerala

തൃശൂരിൽ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം; അധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

India

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

India

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

Kerala

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

പാറ്റാ സമരത്തിന് പിന്തുണ നൽകിയാൽ പണം നൽകാമെന്ന് സിനിമാക്കാർക്ക് വാഗ്ദാനം ; എന്നോടും പറഞ്ഞിട്ടുണ്ട് , പക്ഷെ ആ മാലിന്യത്തിന്റെ ഭാഗമാകാൻ ആഗ്രഹമില്ല

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു; ലോറി കയറി രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

അപ്രതീക്ഷിത രാജിയുമായി ബംഗ്ലാദേശ് പ്രസിഡന്റ് ഷഹാബുദ്ദീന്‍; രാജി കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷംകൂടി ബാക്കിനിൽക്കെ

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത് രണ്ട് കോടി വിലമതിക്കുന്ന സ്വര്‍ണം; പ്രതി കസ്റ്റംസ് പിടിയില്‍

മുംബൈയില്‍ പാറ്റകള്‍ക്കൊപ്പം മോദിയെ എതിര്‍ക്കാന്‍ വന്ന മോഡല്‍ റിയ ആഹിര്‍ മോദിയുടെ ആത്മാര്‍ത്ഥത കണ്ട് ആരാധികയായി മാറി

കടകൾ അടച്ചുപൂട്ടണമെന്ന് അടിയന്തിര ഉത്തരവ് ; പിന്നാലെ നാലു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കിറങ്ങി അമിത് ഷാ ; അകത്താകുമെന്ന നില വന്നതോടെ മനസ് മാറ്റി വാങ്ചുക്

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.