Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കുടുംബശ്രീ റേഡിയോ വിജ്ഞാനോത്സവത്തിന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2015, 10:02 pm IST
in Kannur

കണ്ണൂര്‍: കുടുംബശ്രീ റേഡിയോ പ്രക്ഷേപണ പരമ്പരയുടെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാമിഷനും കണ്ണൂര്‍ ആകാശവാണിയും സംയുക്തമായി സംഘടിപ്പിക്കുന്ന കുടുംബശ്രീ റേഡിയോ വിജ്ഞാനോത്സവം 201516 ജില്ലയിലെ 5 കേന്ദ്രങ്ങളില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ കണ്ണൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.പി.ഇന്ദിരയുടെ അദ്ധ്യക്ഷതയില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ നിര്‍വ്വഹിച്ചു. കണ്ണൂര്‍ ആകാശവാണി നിലയം പ്രോഗ്രാം ഹെഡ് കെ.ബാലചന്ദ്രന്‍ പദ്ധതി വിശദീകരണം നടത്തി. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എം.വി.പ്രേമരാജന്‍, ഡിടിപിസി സെക്രട്ടറി സജിവര്‍ഗീസ്, പ്രസ്സ് ക്ലബ് പ്രസിഡന്റ് െ്രക.ടി.ശശി എന്നിവര്‍ പ്രസംഗിച്ചു.

ജില്ലയിലെ പ്രാദേശിക വികസനത്തിന് ഊര്‍ജം പകരുന്ന കുടുംബശ്രീയുടെ വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കുടുംബശ്രീയെ സംബന്ധിച്ച് മറ്റെല്ലാ വിവരങ്ങളും നേരിട്ടും പൊതുസമൂഹത്തെ അറിയിക്കുക എന്നതാണ് വിജ്ഞാനോത്സവത്തിന്റെ മുഖ്യലക്ഷ്യം.

ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന വിജ്ഞാനോത്സവ മേഖലതല പരീക്ഷയുടെ ഔപചാരിക ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍മാരായ റംല ടീച്ചര്‍(പാനൂര്‍), എം.സുകുമാരന്‍ (കൂത്തുപറമ്പ്), പി.പി.രാഘവന്‍ (ശ്രീകണ്ഠാപുരം), അള്ളാംകുളം മുഹമ്മദ് (തളിപ്പറമ്പ്), എന്നിവര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ഇ.കുഞ്ഞബ്ദുള്ള, എ.അശോകന്‍, വസന്തകുമാരി, ടി.ലത എന്നിവര്‍ അദ്ധ്യക്ഷത വഹിച്ചു.

മൂന്നരലക്ഷം അയല്‍ക്കൂട്ട അംഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നാനൂറില്‍പ്പരം കുടുംബശ്രീ അംഗങ്ങളാണ് 87 സിഡിഎസുകളെ പ്രതിനിധികരിച്ച് ആദ്യഘട്ടത്തില്‍ മത്സരിച്ച് ഓരോ സിഡിഎസില്‍ നിന്നും സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ അഞ്ച് കുടുംബശ്രീ അംഗങ്ങളടങ്ങുന്ന ഓരോ ടീമാണ് മത്സരത്തില്‍ പങ്കെടുത്തത്. മത്സരാര്‍ഥികളുടെ അറിവ് അളക്കുന്നതിനായി 100 ചോദ്യങ്ങളടങ്ങിയ ഒരു ചോദ്യാവലിയാണ് ഓരോ ടീമിനും ലഭിച്ചത്.

ഒന്നാംഘട്ട മത്സരത്തിലൂടെ 11 ബ്ലോക്കില്‍ നിന്നും 11 ടീമുകളെയാണ് ഉയര്‍ന്ന മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കുക. രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സിഡിഎസുകളുടെ പ്രവര്‍ത്തന മികവാണ് പ്രധാനമായും വിലയിരുത്തുന്നത്.

രണ്ടാം ഘട്ടത്തില്‍ വിലയിരുത്തപ്പെട്ട പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ അഞ്ച് ടീമുകളെ മെഗാഫെനലിലേക്ക് തെരഞ്ഞെടുക്കുന്നതായിരിക്കും. മെഗാഫൈനല്‍ റൗണ്ട് മത്സരത്തില്‍ യോഗ്യത നേടിയ ടീമുകള്‍ വിദഗ്‌ദ്ധ വിധികര്‍ത്താക്കളുടെയും പൊതുജനങ്ങള്‍ക്കും മുമ്പാകെ അവതരണം നടത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കുടുംബശ്രീ റേഡിയോ വിജ്ഞാനോത്സവ വിജയിയെ പ്രഖ്യാപിക്കുകയും ചെയ്യും. കുടുംബശ്രീ സിഡിഎസിലെ പ്രവര്‍ത്തനങ്ങളും പദ്ധതികളും പൊതുജനസമക്ഷം അവതരിപ്പിക്കുന്ന പരിപാടിയായിരിക്കും മെഗാഫൈനല്‍. വിജയികളായ ആദ്യത്തെ മൂന്നു ടീമുകള്‍ക്ക് പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിക്കുന്നതായിരിക്കും. മെഗാഫൈനല്‍ മത്സരത്തോടനുബന്ധിച്ച് കുടുംബശ്രീ പ്രവര്‍ത്തകരുടെ കലാവിരുന്നും അരങ്ങേറും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

200 കോടിയും കടന്ന് സൂര്യയുടെ കറുപ്പ്‌ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് രണ്ടാം വാരത്തിലേക്ക്

Entertainment

ജിയോഹോട്സ്റ്റാറിന്റെ സെൽഫ്-സർവ് പരസ്യ പ്ലാറ്റ്ഫോം ഐപിഎൽ പരസ്യ അവസരങ്ങൾ ഇന്ത്യയിലുടനീളമുള്ള പ്രാദേശിക ബിസിനസുകൾക്കായി തുറന്നുകൊടുക്കുന്നു

Bollywood

ബോബി ഡിയോളിനൊപ്പം ഇന്ദ്രജിത്തിന്റെ ബോളിവുഡ് ചിത്രം; ഞെട്ടിച്ച് ‘ബന്ദർ’ ട്രെയിലർ

New Release

ഇന്ത്യന്‍ എഡിസനായുള്ള ആർ. മാധവന്റെ ‘ജി.ഡി.എന്‍’; ജൂലായ് 17ന് തിയേറ്ററുകളിലേക്ക്

News

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ആരംഭിച്ചു ; നിർമ്മാണം കെവിഎൻ പ്രൊഡക്ഷൻസ്

പുതിയ വാര്‍ത്തകള്‍

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ്

വിവാദ ഗൺമാൻ സന്ദീപ് പോലീസിലേക്ക് മടങ്ങി; പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിൽ പോലീസ് സുരക്ഷ തുടരുന്നു

തലസ്ഥാനത്ത് ഡീസലിനും ചായയ്‌ക്കും ഒരേ വില; പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ വേലിയേറ്റം

സൗദിയിലെ ഖസീം പ്രവിശ്യയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് ഭാരതീയര്‍ മരിച്ചു

കന്യാകുമാരി– ബെംഗളൂരു എക്സ്പ്രസ് വൈറ്റ്ഫീൽഡിലും കന്റോൺമെന്റിലും എത്താൻ ഇനി ഒരു മണിക്കൂർ വൈകും, സമയമാറ്റം 26 മുതൽ

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം; അറിയാം ഇന്നത്തെ നിരക്ക്‌

സോളാർ ഓപ്പൺ ആക്സസിൽ ഭാരതത്തിന്റെ 2.7 ഗിഗാവാട്ട്

12 സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; ഗുജറാത്തില്‍ നിന്ന് കോണ്‍ഗ്രസ് എംപി കാണുമോ?

മാധവ്ജി പുരസ്‌കാരം ആര്‍. രവീന്ദ്രന്

എബോള: വിദേശത്തുനിന്നും കേരളത്തിൽ എത്തുന്നവർ 21 ദിവസം നിരീക്ഷണത്തിൽ കഴിയണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.