Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂര്‍ കോട്ടയില്‍ നിന്ന് കണ്ടെടുത്ത പീരങ്കിയുണ്ടകള്‍ ചരിത്രപ്രാധാന്യമുള്ളത്: പുരാവസ്തുവകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2015, 10:01 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ സെയ്ന്റ് ഏഞ്ചലോ കോട്ടയില്‍ നിന്ന് കണ്ടെടുത്ത പീരങ്കി ഉണ്ടകള്‍ ചരിത്ര പ്രാധാന്യമുള്ളതാണെന്ന് പുരാവസ്തു വകുപ്പ് സൂപ്പര്‍ഇന്റന്റ് ടി.ശ്രീലക്ഷ്മി പറഞ്ഞു. കോട്ടക്കകത്ത് ലൈറ്റ് ആന്റ് സൗണ്ട് ഷോ പദ്ധതിക്കായി കേബിള്‍ സ്ഥാപിക്കുന്നതിന് വേണ്ടി കുഴിയെടുക്കുമ്പോഴാണ് കഴിഞ്ഞ ദിവസം പീരങ്കിയുണ്ടകള്‍ കണ്ടെത്തിയത്. 1505 ല്‍ പോര്‍ച്ചുഗീസുകാരാണ് കണ്ണൂര്‍ കോട്ട പണിതത്. ഏകദേശം രണ്ടടിയോളം മണ്ണ് നീക്കം ചെയ്തപ്പോഴാണ് ഉണ്ടകള്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പ്രവൃത്തി നിര്‍ത്തിവെച്ച് പുരാവസ്തു വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ പ്രവൃത്തി പുരോഗമിക്കുന്നത്. കോട്ടയുടെ കിഴക്ക് ഭാഗത്ത് ഒരു മീറ്റര്‍ താഴ്ചയില്‍ മണ്ണിട്ട് മൂടിയ നിലയിലായിരുന്നു ഉണ്ടകള്‍. ഏകദേശം ഇരുനൂറ് വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് നിഗമനം. ഇത് പൂര്‍ണമായും നീക്കം ചെയ്യാന്‍ അഞ്ച് ദിവസമെങ്കിലുമെടുക്കും. വളരെ സാവധാനത്തിലും ശ്രദ്ധാപൂര്‍വ്വവും മാത്രമേ ഉണ്ടകള്‍ നീക്കം ചെയ്യാന്‍ സാധിക്കുകയുള്ളു.

ഉപയോഗശൂന്യമായ പീരങ്കിയുണ്ടകള്‍ മണ്ണിട്ട് മൂടിയതായിരിക്കാമെന്നാണ് ആര്‍ക്കിയോളജി വിഭാഗം സൂപ്പര്‍ഇന്റന്റ് ടി.ശ്രീലക്ഷ്മി പറയുന്നത്. ചിലപ്പോള്‍ ദുരുപയോഗം തടയുന്നതിനുവേണ്ടി ഉണ്ടകള്‍ മണ്ണിട്ട് മൂടാന്‍ സാധ്യതയുണ്ട്. കൃത്യമായി പരിപാലിക്കുകയോ സംരക്ഷിക്കുകയോ ചെയ്ത രീതിയിലല്ല പീരങ്കിയുണ്ട മണ്ണിനടിയില്‍ കുഴിച്ച് മൂടിയിരിക്കുന്നത്. ഉപയോഗത്തിനായി സൂക്ഷിക്കുന്നതാണെങ്കില്‍ ഓരോ വലിപ്പത്തിലുള്ളതും പ്രത്യേകം പ്രത്യേകമായി സൂക്ഷിക്കുകയാണ് പതിവ്. എട്ട് വ്യത്യസ്ത വലിപ്പത്തിലുള്ള ഉണ്ടകളാണ് കണ്ടെത്തിയിട്ടുള്ളത്. 3.12 മുതല്‍ 10 സെന്റി മീറ്റര്‍ വരെ വ്യാസത്തിലുള്ള ഉണ്ടകളാണ് കണ്ടെത്തിയത്. ചില ഉണ്ടകള്‍ക്ക് എട്ട് കിലോ വരെ തൂക്കമുണ്ട്. ചില ഉണ്ടകള്‍ ദ്വാരമുള്ളതാണ്. വെടിമരുന്ന് നിറക്കുന്നതിനാണ് ദ്വാരമുള്ള പീരങ്കിയുണ്ടകളുണ്ടാക്കുന്നതെന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കൂടുതല്‍ പഠനത്തിനും ഗവേഷണത്തിനും ശേഷം മാത്രമേ കൃത്യമായ നിഗമനത്തിലെത്തിച്ചേരാനാവുകയുള്ളു. കൂടുതല്‍ പരിശോധന നടത്തിയാല്‍ ഏതെങ്കിലും തരത്തിലുള്ള പേരുകളോ ചിഹ്നങ്ങളോ കണ്ടെത്താന്‍ സാധ്യതയുണ്ട്. പുരാവസ്തു വകുപ്പിന്റെ സയന്‍സ് വിംഗാണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ നടത്തുക. ഡച്ചുകാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും എല്ലാ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തുന്ന പതിവുണ്ട്. അതുകൊണ്ടുതന്നെ ചരിത്ര രേഖകള്‍ പരിശോധിച്ചാല്‍ ഇത് സംബന്ധിച്ച് പൂര്‍ണ്ണവിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. നീക്കം ചെയ്ത അയ്യായിരത്തോളം ഉണ്ടകള്‍ ഇപ്പോള്‍ കോട്ടക്കകത്ത് തന്നെ സൂക്ഷിച്ചിരിക്കുകയാണ്. വര്‍ഷംതോറും ആയിരക്കണക്കിന് ചരിത്രാന്വേഷികള്‍ കണ്ണൂര്‍ കോട്ട സന്ദര്‍ശിക്കാറുണ്ട്. ചരിത്രത്തിന്റെ ഭാഗമെന്ന നിലയില്‍ പീരങ്കയുണ്ടകള്‍ പ്രത്യേകം മ്യൂസിയത്തിലാക്കി കണ്ണൂരില്‍ തന്നെ സൂക്ഷിക്കാനാണ് അധികൃതരുടെ നീക്കം. എന്നാല്‍ ഇതിന് മതിയായ സൗകര്യവും സുരക്ഷയുമൊരുക്കേണ്ടതുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

Entertainment

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

Entertainment

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.