Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കളക്ടറുടെ അന്ത്യശാസനം വിവാദ കബര്‍സ്ഥാന്‍ പൊളിച്ചു തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2015, 09:56 pm IST
in Thiruvananthapuram

നേമം: കരമന-കളിയിക്കാവിള പാതവികസനത്തിന് തടസ്സമായി നിന്ന ഭാഗമായ പാപ്പനംകോട്ടെ കബര്‍സ്ഥാന്‍ പൊളിച്ചുതുടങ്ങി. കളക്ടറുടെ അന്ത്യ ശാസനത്തെതുടര്‍ന്നാണ് കബര്‍സ്ഥാന്‍ പൊളിച്ച് മാറ്റി സ്ഥാപിക്കുന്നത്. കെഎസ്ആര്‍ടിസി സെന്‍ട്രല്‍ വര്‍ക്‌സിനുള്ളില്‍ നാലു സെന്റ് സ്ഥലമാണ് റവന്യൂവകുപ്പ് അധികൃതര്‍ കബര്‍സ്ഥാന് അളന്നുനല്‍കിയത്. ഇവിടെ മതില്‍ കെട്ടി തിരിച്ച് താല്ക്കാലിക ഷെഡ് പണിതു.

കളക്ടറുടെ അന്ത്യശാസനം വിവാദ കബര്‍സ്ഥാന്‍ പൊളിച്ചു തുടങ്ങി

പാതവികസനത്തിന് തടസ്സമായി നിന്ന കബര്‍സ്ഥാന്‍ ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കബര്‍സ്ഥാന്‍ നിലനില്‍ക്കുന്ന ഒന്നരസെന്റ് സ്ഥലത്തിന് രേഖകളുണ്ടായിരുന്നില്ല. പാതവികസനത്തിന് എടുക്കുന്ന വസ്തുവിന് പകരം കെഎസ്ആര്‍ടിസി സെന്‍ട്രല്‍ വര്‍ക്‌സില്‍ നിന്നു സ്ഥലം നല്‍കാന്‍ തീരുമാനിച്ചു. ജീവനക്കാരുടെ യൂണിയനുകള്‍ പ്രതിഷേധവുമായി നിലകൊണ്ടതിനെ തുടര്‍ന്ന് ഖബര്‍സ്ഥാന് സ്ഥലം നല്‍കല്‍ വൈകി. ഈ പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് സമീപത്തെ ടെലികോം ട്രെയിനിംഗ് സെന്ററിന്റെ കീഴിലുള്ള പത്ത് സെന്റ് സ്ഥലം പതിച്ചുനല്‍കാന്‍ ജില്ലാ ഭരണകൂടം തീരൂമാനിച്ചു. ജെസിബി ഉപോയോഗിച്ച് മരം നീക്കം ചെയ്ത് ഭുമി അളന്നു തിരിക്കുകയും ചെയ്തു. ഇതിനെതിരെ ഹൈന്ദവസംഘടനകളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ തീരുമാനം മാറ്റിവീണ്ടും കെഎസ്ആര്‍ടിസി സെന്‍ട്രല്‍വര്‍ക്‌സിലെ ഭൂമികൊടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കബര്‍സ്ഥാന്‍ നീക്കാത്തതു കാരണം കരമന-കളിയിക്കാവിള പാത വികസനത്തിന്റെ ഒന്നാം ഘട്ടമായ കരമന മുതല്‍ പ്രാവച്ചമ്പലം വരെയുള്ള പണികളുടെ അവസാന ഘട്ടം പണി ഇഴയുകയായിരുന്നു. ജനുവരി 13 ന് കരമന മുതല്‍ പ്രാവച്ചമ്പലം വരെയുള്ള ഒന്നാം ഘട്ട റോഡിന്റെ നിര്‍മ്മാണോദ്ഘാടനം പ്രഖ്യാപിച്ചിരിക്കയാണ്.

പാപ്പനംകോട്ടെ കബര്‍സ്ഥാന്‍ പൊളിച്ചു നീക്കി തുടങ്ങിയപ്പോള്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

Kerala

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)
India

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

Kerala

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

India

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; തെറിവിളിയുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

കാലവര്‍ഷക്കെടുതിയില്‍ മരിച്ചത് 25 പേര്‍, 4 പേരെ കാണാതായി

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

‘രാമായണ’ സിനിമയുടെ ട്രെയിലറിന് വാഴ്‌ത്തലും വിമര്‍ശനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.