Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പുഞ്ചക്കൃഷിക്ക് ഭീഷണിയായി തണ്ടുതുരപ്പന്‍ ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2015, 07:52 pm IST
inAlappuzha

കുട്ടനാട്: കുട്ടനാട്ടില്‍ പുഞ്ചകൃഷിയിറക്കിയിരിക്കുന്ന മുപ്പത് ദിവസം വരെ പ്രായമായ പാടശേഖരങ്ങളില്‍ നെല്ലിന് തണ്ടുതുരപ്പന്‍ പുഴുവിന്റെ ആക്രമണം കണ്ടുവരുന്നതായി മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രം. പുഴുക്കള്‍ നെല്‍ച്ചെടിയുടെ തണ്ടുതുരന്ന് അകത്തെ കോശങ്ങള്‍ തിന്ന് വിളനാശം ഉണ്ടാകുന്നതാണ് ആക്രമണരീതി. ചൂടുകൂടിയ കാലാവസ്ഥയില്‍ കീടത്തിന്റെ ആക്രമണം വ്യാപിക്കാന്‍ സാധ്യതയുണ്ട്.

ജൈവ കീടനിയന്ത്രണത്തിനായി വേട്ടാള വര്‍ഗത്തില്‍പ്പെട്ട എതിര്‍പ്രാണികളുടെ മുട്ടകള്‍ പതിപ്പിച്ച മുട്ടക്കാര്‍ഡുകള്‍ ഉപയോഗിക്കാം. മുട്ടകള്‍ വിരിഞ്ഞു വരുന്ന പ്രാണികള്‍ തണ്ടുതുരപ്പന്റെ മുട്ടയെ നശിപ്പിക്കും. ഒരേക്കര്‍ സ്ഥലത്തേക്കു രണ്ടുകാര്‍ഡ് വേണം. ഒരു കാര്‍ഡ് 10 കഷണങ്ങളാക്കി അഞ്ച് സെന്റില്‍ ഒരു കഷണം വരുന്ന രീതിയില്‍ നെല്ലോലയുടെ അടിവശം ചേര്‍ത്ത് സ്റ്റേപ്പിള്‍ ചെയ്യുകയോ മുളംകുറ്റിയില്‍ ഫെവിക്കോള്‍ തൊട്ട് ഒട്ടിച്ചു വെക്കുകയോ ആവാം. കാര്‍ഡ് നെല്ലിന്റെ പൊക്കത്തിനൊപ്പം നില്‍ക്കണം.

ഒരാഴ്ച വീതം ഇടവിട്ട് ആറുതവണകളായി വയ്‌ക്കണം. ഓലചുരുട്ടി പുഴുവിനെതിരേയും ഇത്തരത്തിലുള്ള മുട്ട കാര്‍ഡുകള്‍ ഫലപ്രദമായി ഉപയോഗിക്കാം. മുട്ട കാര്‍ഡുകള്‍ തൃശ്ശൂര്‍ ബയോ കണ്‍ട്രോള്‍ ലാബിലും, കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലും, കഞ്ഞിക്കുഴി ഗാന്ധി സേവാ കേന്ദ്രത്തിലും ലഭിക്കും. ആക്രമണം കൂടുതലായി കാണുന്ന സാഹചര്യത്തില്‍ രാസകീട നിയന്ത്രണ മാര്‍ഗങ്ങള്‍ അവംലബിക്കേണ്ടി വരും.

ഇതിനായി കാര്‍ട്ടാപ്പ് ഹൈഡ്രോക്ലോറൈഡ് അടങ്ങിയ തരിരൂപത്തിലുള്ള കീടനാശിനി 10 കിലോഗ്രാം ഒരേക്കറിന് എന്ന തോതില്‍ വളത്തോടൊപ്പം വിതറിക്കൊടുക്കാവുന്നതാണ്. അല്ലെങ്കില്‍ ക്ലോറാന്‍ട്രാനി ലിപ്രോള്‍, 0.4% അടങ്ങിയ ഫെര്‍ട്ടറ, നാല് കിലോഗ്രാം ഒരു ഏക്കറിനു എന്ന തോതിലോ വളത്തോടൊപ്പം ചേര്‍ത്ത് വിതറാവുന്നതാണ്, ഫഌബെന്‍ഡയാമൈഡ്, ക്ലോറാന്‍ട്രാനിലിപ്രോള്‍ എന്നിവയിലേതെങ്കിലും അടങ്ങിയ കീടനാശിനികള്‍ ശിപാര്‍ശ ചെയ്ത അളവില്‍ തളിച്ചു കൊടുക്കാവുന്നതുമാണ്.

കീടനാശിനികള്‍ പ്രയോഗിക്കുന്നതിനു മുമ്പായി സാങ്കേതിക ഉപദേശം തേടണമെന്നും മുട്ടകാര്‍ഡുകള്‍ വച്ച പാടങ്ങളില്‍ കീടനാശിനികള്‍ പ്രയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.