Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്‌നേഹപൂര്‍വം കൊല്ലം ചെൈന്നക്ക് ആദ്യവാഹനം പുറപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2015, 03:47 pm IST
in Kollam

കൊല്ലം: സ്‌നേഹപൂര്‍വം കൊല്ലത്തിന്റെ ചെൈന്നയിലേക്കുള്ള ദുരിതാശ്വാസ സഹായവുമായുള്ള ആദ്യവാഹനം സിവില്‍സ്റ്റേഷന്‍ പരിസരത്തുനിന്നും പുറപ്പെട്ടു.

ജില്ലാ കളക്ടര്‍ എ.ഷൈനാമോള്‍ വാഹനം ഫഌഗ് ഓഫ് ചെയ്തു. ആദ്യവാഹനത്തില്‍ കൂടുതലും വസ്ത്രങ്ങളാണ് അയക്കുന്നത്. കൂടാതെ പായ്‌ക്കറ്റ്’ഭക്ഷണം, കുപ്പിവെള്ളം, ബിസ്‌ക്കറ്റ് തുടങ്ങിയവയുമുണ്ട്. ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ സംഭാവനയായി നല്‍കിയ തുക ഉപയോഗിച്ച് അവശ്യവസ്തുക്കള്‍ വാങ്ങി പായ്‌ക്ക് ചെയ്താണ് ചെൈന്നയിലേക്ക് വിടുന്നത്. കൂടാതെ താലൂക്ക് ഓഫീസുകളിലും കളക്‌ട്രേറ്റില്‍ വിവിധ സ്ഥാപനങ്ങള്‍, സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ വാങ്ങി നല്‍കിയ അവശ്യസാധനങ്ങളും പായ്‌ക്ക് ചെയ്ത് അയക്കുന്നുണ്ട്. റവന്യൂ ജീവനക്കാരായ ശരത്, രജിന്‍, രാജേഷ് എന്നിവരാണ് വാഹനത്തെ അനുഗമിക്കുന്നത്.

ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് ‘ഭാരവാഹികള്‍ ഒരു ലക്ഷം രൂപയുടെ വസ്ത്രങ്ങളാണ് സ്‌നേഹപൂര്‍വം കൊല്ലത്തിലേക്ക് സംഭാവനയായി നല്‍കിയത്. പോലീസ് സേനാംഗങ്ങള്‍ സംഭാവനയുടെ ആദ്യവിഹിതമായ ഒരുലക്ഷം രൂപ കളക്ടറെ ഏല്‍പ്പിച്ചു. ചവറ കെഎംഎംഎല്ലിലെ ജീവനക്കാര്‍ 1.34 ലക്ഷം രൂപയുടെ ചെക്ക് കളക്ടര്‍ക്ക് കൈമാറി. കൂടാതെ എല്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ നിന്നും വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും സംഭാവനയായി ലഭിച്ചു. ജീവനക്കാരില്‍ നിന്ന് മാത്രമാണ് തുകയായി സംഭാവന സ്വീകരിച്ചിട്ടുള്ളത്. പൊതുജനങ്ങളില്‍ നിന്നും സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നും അവശ്യവസ്തുക്കള്‍ മാത്രമേ സ്‌നേഹപൂര്‍വം കൊല്ലം പദ്ധതിയില്‍ സ്വീകരിക്കുകയുള്ളുവെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

India

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

Kerala

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

India

പാറ്റാ സമരത്തിന് പിന്തുണ നൽകിയാൽ പണം നൽകാമെന്ന് സിനിമാക്കാർക്ക് വാഗ്ദാനം ; എന്നോടും പറഞ്ഞിട്ടുണ്ട് , പക്ഷെ ആ മാലിന്യത്തിന്റെ ഭാഗമാകാൻ ആഗ്രഹമില്ല

Kerala

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു; ലോറി കയറി രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

അപ്രതീക്ഷിത രാജിയുമായി ബംഗ്ലാദേശ് പ്രസിഡന്റ് ഷഹാബുദ്ദീന്‍; രാജി കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷംകൂടി ബാക്കിനിൽക്കെ

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത് രണ്ട് കോടി വിലമതിക്കുന്ന സ്വര്‍ണം; പ്രതി കസ്റ്റംസ് പിടിയില്‍

മുംബൈയില്‍ പാറ്റകള്‍ക്കൊപ്പം മോദിയെ എതിര്‍ക്കാന്‍ വന്ന മോഡല്‍ റിയ ആഹിര്‍ മോദിയുടെ ആത്മാര്‍ത്ഥത കണ്ട് ആരാധികയായി മാറി

കടകൾ അടച്ചുപൂട്ടണമെന്ന് അടിയന്തിര ഉത്തരവ് ; പിന്നാലെ നാലു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കിറങ്ങി അമിത് ഷാ ; അകത്താകുമെന്ന നില വന്നതോടെ മനസ് മാറ്റി വാങ്ചുക്

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

” ലർക്ക് ” തിയേറ്ററുകളിൽ

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.